പുതിയ തലമുറക്ക് കോൺഗ്രസിനെ അറിയില്ല, പഠിപ്പിക്കാൻ നേതാക്കൾ തയ്യാറാകണം; കെ സുധാകരൻ
തിരുവനന്തപുരം: പുതിയ തലമുറ കോണ്‍ഗ്രസിനെ അറിയാതെ വളരുന്ന സാഹചര്യമാണുള്ളത് എന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. അതുകൊണ്ട് കോണ്‍ഗ്രസിനെ കുറിച്ച് പുതുതലമുറയെ പഠിപ്പിക്കാന്‍ മുതിര്‍ന്നവര്‍ തയ്യാറാകണമെന്ന് സുധാകന്‍ ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ ചരിത്രം തമസ്‌കരിക്കുന്നതില്‍ ബിജെപി...
കെപിഎസി ലളിതയ്‌ക്ക് വലിയ ആസ്‌തിയില്ല; ചികിൽസാ ചെലവ് ഏറ്റെടുത്തത് അപേക്ഷ പ്രകാരം
തിരുവനന്തപുരം: കെപിഎസി ലളിതയുടെ ചികിൽസാ ചെലവ് സർക്കാർ ഏറ്റെടുത്തതിൽ തർക്കമുണ്ടാക്കേണ്ട കാര്യമില്ലെന്ന് മന്ത്രി വി അബ്‌ദു റഹിമാൻ. കലാകാരൻമാരെ കയ്യൊഴിയാനാകില്ല. അവർ നാടിന്റെ സ്വത്താണ്. സീരിയലിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ്...
ആളിയാര്‍ ഡാം തുറക്കൽ; തമിഴ്‌നാട് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് മന്ത്രി
പാലക്കാട്: ആളിയാര്‍ അണക്കെട്ട് തുറക്കുന്നതില്‍ തമിഴ്‌നാട് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് മന്ത്രി റോഷി അഗസ്‌റ്റിന്‍. വിവരം കളക്‌ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിലെ ഉദ്യോഗസ്‌ഥനെ അറിയിച്ചിരുന്നു. മുന്നറിയിപ്പ് പരിധിയിലും താഴെയാണ് ഇപ്പോള്‍ ജലനിരപ്പെന്നും മന്ത്രി പറഞ്ഞു.
ഡാം...
പൊതുമരാമത്ത് വകുപ്പ് ഇ-ഓഫിസ് സംവിധാനത്തിലേക്ക്, സുതാര്യത ഉറപ്പാക്കും; മന്ത്രി
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് പൂർണമായും ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നു. ഡിസംബര്‍ അവസാനത്തോടെ സംവിധാനം നടപ്പിലാക്കും. മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന പിഡബ്ള്യുഡി മിഷൻ ടീം യോഗത്തിലാണ് തീരുമാനം.
സര്‍ക്കിള്‍ ഓഫിസുകളിലെയും ഡിവിഷന്‍...
കങ്കണ സ്വാതന്ത്ര്യ സമര ചരിത്രം പഠിക്കണം; ശശി തരൂർ
ന്യൂഡെൽഹി: കങ്കണ റണൗട്ട് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള ചരിത്രം പഠിക്കണമെന്ന് ശശി തരൂര്‍ എംപി. സ്വാതന്ത്ര്യ സമരത്തക്കുറിച്ച് കങ്കണക്ക് യാതൊരു വിധത്തിലുള്ള അറിവുമില്ലെന്നും സ്വാതന്ത്ര്യ സമരം ഭിക്ഷയാചിക്കലാണ് എന്ന് എങ്ങനെയാണ് പറയുകയെന്നും തരൂർ...
ദത്ത് വിവാദം; കുഞ്ഞിനെ അനുപമയ്‌ക്ക് തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആനി രാജ
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അനുപമയ്‌ക്ക് കുഞ്ഞിനെ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിപിഐ നേതാവ് ആനി രാജ. തെറ്റ് തിരുത്തിയ ചൈൽഡ് വെൽഫയർ കമ്മിറ്റി നടപടി സ്വാഗതാർഹമെന്ന് ആനി രാജ പറഞ്ഞു. ഡിഎൻഎ ടെസ്‌റ്റ്...
എഐസിസി അച്ചടക്ക സമിതിയുടെ അധ്യക്ഷനായി എകെ ആന്റണി
ന്യൂഡെൽഹി: എഐസിസി അച്ചടക്ക സമിതിയുടെ അധ്യക്ഷനായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയെ നിയമിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് നിയമനം നടത്തിയത്. അഞ്ച് പേരടങ്ങുന്ന അച്ചടക്ക സമിതിയെയാണ് എഐസിസി പ്രഖ്യാപിച്ചത്.
സമിതിയിൽ താരിഖ്...
മാദ്ധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‍പെൻഷൻ
കോഴിക്കോട്: മാദ്ധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. അഡ്വ. ജിസി പ്രശാന്ത് കുമാര്‍, രാജിവന്‍ തിരുവച്ചിറ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെൻഡ് ചെയ്‌തു. മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവന്‍ പരസ്യമായി...








































