Fri, Nov 27, 2026
27 C
Dubai

സന്ദീപ് വധം ആർഎസ്എസിന്റെ മേൽ കെട്ടിവെക്കാനുള്ള കോടിയേരിയുടെ ശ്രമം നീചം; എംടി രമേശ്

തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകം ആർഎസ്എസിന്റെ മേൽ കെട്ടിവെക്കാനുള്ള സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ശ്രമം നീചമെന്ന് എംടി രമേശ്. രക്‌തസാക്ഷിയെ വീണു കിട്ടിയതിലുള്ള ആഹ്ളാദമാണ് സിപിഎം നേതാക്കൻമാരുടെ മുഖത്തുള്ളത്...

വാക്‌സിൻ വിരുദ്ധ പ്രചരണം; ബ്രസീൽ പ്രസിഡണ്ട് ബൊൽസനാരോക്ക് എതിരെ അന്വേഷണം

റിയോ ഡി ജനീറോ: കോവിഡ് വാക്‌സിനെടുക്കുന്നത് എയ്‌ഡ്‌സ്‌ ബാധക്ക് കാരണമാകുമെന്ന പ്രസ്‌താവന നടത്തിയതിന് ബ്രസീൽ പ്രസിഡണ്ട് ജെയിർ ബൊൽസനാരോക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചു. ബ്രസീലിയൻ സുപ്രീം കോടതി ജസ്‌റ്റിസാണ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയത്....

ജവാദ് ചുഴലിക്കാറ്റ്; സംസ്‌ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: ജവാദ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്‌ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് സംസ്‌ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട,...

ഗുജറാത്തിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചു

ഗാന്ധിനഗർ: ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗുജറാത്തിലെ ജാംനഗറിൽ എത്തിയ വ്യക്‌തിക്ക്‌ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി സംസ്‌ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് ഇയാൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് ജാംനഗറിലെത്തിയത്. വിമാനത്താവളത്തിലെ...

ലീഗിന്റെ വിശ്വാസ്യത നഷ്‌ടപ്പെട്ടു; വിമർശനവുമായി വഖഫ് മന്ത്രി വി അബ്‌ദുറഹ്‌മാൻ

കണ്ണൂര്‍: സമസ്‌ത അധ്യക്ഷനുമായി ചർച്ച നടത്തിയതിന് പിന്നാലെ മുസ്‌ലിം ലീഗിനെ രൂക്ഷമായി വി‍മ‍ർശിച്ച് വഖഫ് മന്ത്രി വി അബ്‌ദുറഹ്‌മാൻ. ലീഗ് രാഷ്‌ട്രീയം അഴിമതിയുടെ രാഷ്‌ട്രീയമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. ലീഗിന്റെ വിശ്വാസ്യത നഷ്‌ടപ്പെട്ടു. അതിനെ...

മമതയെ യുപിയിലേക്ക് ക്ഷണിച്ച് അഖിലേഷ്; കോൺഗ്രസ്‌ പരാജയമെന്നും വിമർശനം

ലക്‌നൗ: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും, ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന ബദല്‍ രാഷ്‌ട്രീയ മുന്നണിയില്‍ ചേരാന്‍ തയ്യാറാണെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യുപിയിലേക്ക് താന്‍ മമതയെ ക്ഷണിക്കുകയാണെന്നും...

‘മഴയെ പഴിക്കാതെ പരിഹാരം പരിശോധിക്കും’; ജയസൂര്യയ്‌ക്ക്‌ മറുപടിയുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ റോഡുകളെ വിമർശിച്ച നടൻ ജയസൂര്യയ്‌ക്ക്‌ മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വ്യക്‌തിപരമായ അഭിപ്രായ പ്രകടനത്തിന് എല്ലാവർക്കും അവകാശം ഉണ്ടെന്നും മഴയെ പഴിക്കാതെ പരിഹാരം എന്തെന്ന് പരിശോധിക്കുമെന്നും റിയാസ്...

സന്ദീപ് വധക്കേസ്: പോലീസിനെ സിപിഎം ഭീഷണിപ്പെടുത്തുന്നു; ബിജെപി

പത്തനംതിട്ട: തിരുവല്ലയിലെ സിപിഎം ലോക്കൽ സെക്രട്ടറി പിബി സന്ദീപിന്റെ കൊലപാതക കേസിൽ സിപിഎം പോലീസിനെ ഭീഷണിപ്പെടുത്തുന്നെന്ന് ബിജെപിയുടെ ആരോപണം. സന്ദീപിന്റേത് രാഷ്‌ട്രീയ കൊലപാതകമെന്ന് വരുത്തി തീർക്കാൻ സമ്മർദ്ദം ചെലുത്തുന്നു. പോലീസിന്റെ നിലപാട് മാറ്റം...
- Advertisement -