യൂത്ത്ലീഗ് നേതാവിനെതിരായ പോക്സോ കേസ്; അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: മുസ്ലിം യൂത്ത്ലീഗ് നേതാവും ഉറുദു അധ്യാപകനുമായ ഹഫ്സൽ റഹ്മാന് എതിരായ പോക്സോ കേസിൽ അന്വേഷണം തുടരാൻ സുപ്രീം കോടതിയുടെ ഉത്തരവ്. ഹൈക്കോടതി റദ്ദാക്കിയ എഫ്ഐആർ സുപ്രീം കോടതി പുനഃസ്ഥാപിച്ചു.
പ്രതിയും ഇരയും തമ്മിൽ...
തേങ്ങ ഉടച്ച് ഉൽഘാടനം; തേങ്ങക്ക് പകരം പൊട്ടിയത് റോഡ്
ലഖ്നൗ: തേങ്ങ ഉടച്ച് റോഡ് ഉൽഘാടനം ചെയ്തപ്പോൾ പൊട്ടിയത് റോഡ്. ഉത്തർപ്രദേശിലെ ബിജ്നോർ സാദർ നിയോജകമണ്ഡലം എംഎൽഎ സുചി മാസും ചൗധരിക്ക് ആണ് അബദ്ധം പിണഞ്ഞത്. സംഭവത്തിൽ ക്ഷുഭിതനായ ബിജെപി എംഎൽഎ അന്വേഷണത്തിന്...
രോഗബാധ 4,995, പോസിറ്റിവിറ്റി 8.01%, മരണം 44
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,343 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,995 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 4,463 പേരും കോവിഡ് മരണം...
ബസ് ചാര്ജ് വർധന; ഡിസംബര് 9ന് ജസ്റ്റിസ് രാമചന്ദ്രന് കമ്മറ്റിയുമായി ചർച്ച
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാര്ജ് വർധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന് കമ്മറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു ചര്ച്ച നടത്തും. ഡിസംബര് 9ന് വൈകുന്നേരം നാലിന് തൈക്കാട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസിൽ വെച്ചാണ് ചർച്ച...
ബംഗാൾ ഉൾക്കടലിൽ ‘ജവാദ്’ രൂപംകൊണ്ടു; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
ഡെൽഹി: ബംഗാൾ ഉൾക്കടലിൽ ജവാദ് ചുഴലിക്കാറ്റ് രൂപംകൊണ്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചയോടെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ജവാദ് ചുഴലിക്കാറ്റ് ശനിയാഴ്ച ആന്ധ്രാപ്രദേശ്, ഒഡിഷ തീരങ്ങളിലൂടെ സഞ്ചരിച്ച് ഞായറാഴ്ച രാവിലെ പുരി...
പഞ്ചാബിൽ കർഷകർ വാഹനം തടഞ്ഞതായി കങ്കണ; അറിയില്ലെന്ന് ടിക്കായത്ത്
ന്യൂഡെൽഹി: വെള്ളിയാഴ്ച പഞ്ചാബിലെ കിരാത്പൂരിൽ കർഷകർ തന്റെ കാർ വളഞ്ഞതായി നടി കങ്കണ റണൗട്ട് ആരോപിച്ചു. ചണ്ഡീഗഡ്-ഉന ഹൈവേയിലെ കിരാത്പൂർ സാഹിബിലെ ബംഗ സാഹിബിലാണ് സംഭവം.
പുറത്തു വന്ന ദൃശ്യങ്ങളിൽ കങ്കണയുടെ വെളുത്ത കാർ...
ഒമൈക്രോണ് ആശങ്ക; ഇന്ത്യയിലും ബൂസ്റ്റര് ഡോസ് പരിഗണിക്കുന്നു
ഡെൽഹി: ഒമൈക്രോണ് ആശങ്ക ശക്തമാവുന്ന സാഹചര്യത്തില് ഇന്ത്യയിലും ബൂസ്റ്റര് ഡോസ് നല്കുന്ന കാര്യം സര്ക്കാര് പരിഗണിക്കുന്നു. ഇത് സംബന്ധിച്ച് വിദഗ്ധ സമിതി തീരുമാനമെടുക്കും. നേരത്തെ കേരളവും കർണാടകയും രാജസ്ഥാനും അടക്കമുള്ള സംസ്ഥാനങ്ങൾ ബൂസ്റ്റര്...
കോവിഡ് മരണം; ധനസഹായ പദ്ധതിയുടെ സംസ്ഥാനതല ഉൽഘാടനം നിർവഹിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മൂലം മാതാപിതാക്കള് മരണമടഞ്ഞ കുട്ടികള്ക്കുള്ള ധനസഹായ പദ്ധതിയുടെ സംസ്ഥാനതല ഉൽഘാടനം ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്ജ് നിര്വഹിച്ചു.
പത്തനംതിട്ട ജില്ലയില് നിന്നുള്ള രണ്ട് കുട്ടികള്ക്കായി 3...






































