മോഡലുകളുടെ മരണം; അബ്‌ദുള്‍ റഹ്‌മാന്‍ ജയില്‍ മോചിതനായി
കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവരുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്ന അബ്‌ദുള്‍ റഹ്‌മാന്‍ ജയില്‍മോചിതനായി. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്നത് ഇയാൾ ആയിരുന്നു.
കഴിഞ്ഞ ദിവസം കോടതി അബ്‌ദുള്‍ റഹ്‌മാന് ജാമ്യം അനുവദിച്ചിരുന്നു.
മനഃപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം...
ജോജുവിന്റെ കാർ തകർത്ത കേസ്; രണ്ടാം പ്രതി ജോസഫിന് ജാമ്യം
കൊച്ചി: ഇന്ധന വിലക്കെതിരായ ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ നടന്‍ ജോജു ജോർജിന്റെ കാർ തകർത്ത കേസില്‍ രണ്ടാം പ്രതി ജോസഫിനും ജാമ്യം ലഭിച്ചു. 37,500 രൂപ ബോണ്ട് ആയി കോടതിയിൽ കെട്ടി വെയ്‌ക്കണ൦,...
എല്‍ജെഡി പിളര്‍പ്പിലേക്ക്; ശ്രേയാംസിനെതിരെ വിമത വിഭാഗം
തിരുവനന്തപുരം: എംവി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തെ ചൊല്ലി എൽജെഡിയിൽ പൊട്ടിത്തെറി. ശ്രേയാംസ് കുമാർ രാജി വെക്കണമെന്ന നിലപാടിലാണ് സംസ്‌ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ്, സുരേന്ദ്രൻ പിള്ള എന്നിവർ ഉൾപ്പെട്ട എൽജെഡി...
തമിഴ് സംവിധായകനും നടനുമായ ആർഎൻആർ മനോഹർ അന്തരിച്ചു
ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ആർഎൻആർ മനോഹർ അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
കഴിഞ്ഞ 20 ദിവസങ്ങളായി കോവിഡ് ബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ഡിഎംകെ നേതാവ് എൻആർ ഇളങ്കോവന്റെ...
മോഡലുകളുടെ അപകട മരണം; ഹോട്ടലിൽ വീണ്ടും പോലീസ് പരിശോധന
കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പടയുള്ളവരുടെ അപകട മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ആരോപിക്കുന്ന നമ്പർ 18 ഹോട്ടലിൽ വീണ്ടും പോലീസ് പരിശോധന. ഹോട്ടൽ ഉടമ റോയി ജെ വയലാട്ടുമായി ഹോട്ടലിലെത്തിയാണ് പരിശോധന...
അപകീർത്തി കേസ്; രാഹുല്‍ ഗാന്ധി ഹൈക്കോടതിയിലേക്ക്
ന്യൂഡെല്‍ഹി: ബിജെപി നേതാവ് നല്‍കിയ അപകീര്‍ത്തി കേസിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോടതിയിലേക്ക്. അപകീര്‍ത്തി പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ സമന്‍സ് അയച്ച മുംബൈ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്‌താണ് രാഹുല്‍ മുംബൈ...
ശബരിമല ദർശനത്തിന് നാളെ മുതൽ സ്‌പോട് ബുക്കിങ്; 10 ഇടത്താവളങ്ങളിൽ സൗകര്യം
പത്തനംതിട്ട: ശബരിമല ദർശനത്തിന് നാളെ മുതൽ സ്‌പോട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയതായി സംസ്‌ഥാന സർക്കാർ. ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. 10 ഇടത്താവളങ്ങളിൽ സ്‌പോട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയതായും നാളെ...
പേരൂര്‍ക്കട ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം
തിരുവനന്തപുരം: പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മിന്നല്‍ സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെയാണ് മന്ത്രി സന്ദർശനം നടത്തിയത്. രണ്ട് മണിക്കൂറോളം ആശുപത്രിയില്‍ ചിലവഴിച്ച മന്ത്രി അത്യാഹിത വിഭാഗം,...








































