ഇന്തൊനീഷ്യയിൽ വൻ ഭൂചലനം; രണ്ടുമരണം, സൂനാമി മുന്നറിയിപ്പും
ജക്കാർത്ത: കിഴക്കൻ ഇന്തോനീഷ്യയിലെ ഫ്‌ളോറസ് ദ്വീപിൽ വൻ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേയും ഇന്തൊനീഷ്യൻ അധികൃതരും അറിയിച്ചു. നിലവിൽ രണ്ടുമരണമാണ് സ്‌ഥിരീകരിച്ചത്. മരണസംഖ്യ...
‘സ്വപ്‌നങ്ങൾ വലുതാവുകയാണ്, 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യം’
ന്യൂഡെൽഹി: 80ആം സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമായ 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്‌ത് പറഞ്ഞു.
സ്വപ്‌നങ്ങൾ ഇനി വലുതാവുകയാണ്. സ്വപ്‌നങ്ങൾ വലുതാകുമ്പോൾ...
‘രാഷ്‌ട്ര നിർമാണത്തിൽ എല്ലാവരും പങ്കാളികളാകണം’; രാഷ്‌ട്രപതി
ന്യൂഡെൽഹി: ഇന്ത്യ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും രാഷ്‌ട്ര നിർമാണത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും രാഷ്‌ട്രപതി ദ്രൗപതി മുർമു. രാജ്യത്തെ അഭിസംബോധന ചെയ്‌ത് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു രാഷ്‌ട്രപതി. വന്ദേമാതരം ആലപിച്ചുകൊണ്ടാണ് രാഷ്‌ട്രപതി രാജ്യത്തെ...
സ്വാതന്ത്ര്യ ദിനാഘോഷം; സ്‌കൂളുകളിൽ വന്ദേമാതരം പാടണമെന്ന നിർദ്ദേശമില്ല
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വന്ദേമാതരം പാടണമെന്ന നിർദ്ദേശമില്ല. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിലാണ് ഇക്കാര്യം. ഓഗസ്‌റ്റ് 15ന് രാവിലെ ഒമ്പത് മണിക്കോ അതിന് ശേഷമോ ദേശീയ പതാക ഉയർത്തുകയും തുടർന്ന് ദേശീയഗാനം...
പ്രളയ പ്രതിരോധം; ‘കേരള ഫ്‌ളെഡ് റെസിലിയൻസ് ഇനീഷ്യേറ്റീവ്’ നടപ്പാക്കാൻ സർക്കാർ
തിരുവനന്തപുരം: മഴക്കെടുതിയും പ്രളയവും ശാസ്‌ത്രീയമായി പ്രതിരോധിക്കാൻ കേരള ഫ്‌ളെഡ് റെസിലിയൻസ് ഇനീഷ്യേറ്റീവ് (Kerala Flood Resilience Initiative) നടപ്പാക്കാനൊരുങ്ങി സംസ്‌ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ഐഐടികളിലെ വിദഗ്‌ധർ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്‌ച...
ഇനി ജാതിയും ചോദിക്കും; സെൻസസ് രണ്ടാംഘട്ട ചോദ്യാവലി വിജ്‌ഞാപനം ചെയ്‌തു
ന്യൂഡെൽഹി: സെൻസസ് പ്രക്രിയയുടെ രണ്ടാംഘട്ട വിവര ശേഖരണത്തിനുള്ള ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സർക്കാർ വിജ്‌ഞാപനം ചെയ്‌തു. ആകെ 40 ചോദ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചരിത്രത്തിൽ ആദ്യമായി ജാതി വിവരങ്ങൾ കൂടി ശേഖരിക്കും.
ജാതി, കോവിഡ്...
സവർക്കറെ കുറിച്ചുള്ള പരാമർശം; രാഹുൽ ഗാന്ധിക്കെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി
ന്യൂഡെൽഹി: വിഡി. സവർക്കറെ കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി. സ്വകാര്യ ക്രിമിനൽ പരാതിയുടെ അടിസ്‌ഥാനത്തിൽ ഉത്തർപ്രദേശിൽ നിലനിന്നിരുന്ന കേസാണ് സുപ്രീം കോടതി...
കണ്ണമ്മൂല വിഷ്‌ണു വധക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും
തിരുവനന്തപുരം: കണ്ണമ്മൂല സ്വദേശിയും യുവമോർച്ച യൂണിറ്റ് സെക്രട്ടറിയുമായിരുന്ന വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നുമുതൽ ഏഴുവരെയുള്ള പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. ഇതിന് പുറമെ, വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾ 20 വർഷം...








































