ശബരിമല തീർഥാടനം; നിയന്ത്രണങ്ങളിൽ വിമർശനവുമായി പന്തളം കൊട്ടാരം
പത്തനംതിട്ട: ശബരിമല തീർഥാടനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വിമർശനം ഉന്നയിച്ച് പന്തളം കൊട്ടാരം. തിരുവിതാംകൂർ ദേവസ്വം ബോർഡിനും സർക്കാരിനും തീർഥാടനം സംബന്ധിച്ച് വ്യക്‌തതയില്ലെന്നും, ആചാരങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിലാണ് ഇപ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും പന്തളം കൊട്ടാരം...
ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടുനേടാൻ ബിജെപി ശ്രമം; സച്ചിൻ പൈലറ്റ്
ജയ്പൂര്‍: ബിജെപി ജനങ്ങളെ ഭിന്നിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും വോട്ടുനേടാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. അഹങ്കാരത്തോടെയാണ് ബിജെപി നേതൃത്വം പ്രവര്‍ത്തിക്കുന്നതെന്നും ഈ സ്വഭാവം വെച്ച് ജനങ്ങളെ സേവിക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്നും സച്ചിൻ...
ഡോ. കഫീല്‍ ഖാനെ പിരിച്ചു വിട്ടു; യുപി സർക്കാരിന്റെ പ്രതികാര നടപടി
ലഖ്‌നൗ: യുപി ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിദഗ്ധന്‍ കഫീല്‍ ഖാനെ പിരിച്ചുവിട്ട് സര്‍ക്കാർ നടപടി. ഇക്കാര്യം സര്‍ക്കാര്‍ വക്‌താവ് സ്‌ഥിരീകരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം...
തമിഴ്‌നാട്ടിൽ ദളിത് യുവാവ് മരിച്ച നിലയിൽ; ദുരഭിമാന കൊലയെന്ന് കുടുംബം
നാഗർകോവിൽ: തമിഴ്‌നാട്ടിൽ ദളിത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നാഗർകോവിലിനടുത്ത് സുരേഷ് എന്ന 27കാരനായ യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉയർന്ന ജാതിയിലെ യുവതിയുമായി പ്രണയത്തിലായ സുരേഷിനെ കൊലപ്പെടുത്തിയതാണെന്നും ദുരഭിമാന കൊലയാണ് നടന്നതെന്നും...
മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്‌ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് തീവ്രമഴ സാധ്യത. വൈകിട്ടോടെ മലയോര പ്രദേശങ്ങളിൽ മഴ കനക്കുമെന്നാണ്...
കെ റെയിലുമായി മുന്നോട്ട്; മുഴുവൻ കടബാധ്യതയും ഏറ്റെടുക്കാമെന്ന് കേരളം അറിയിച്ചു
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ കടബാധ്യതയും ഏറ്റെടുക്കാമെന്ന് സംസ്‌ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. വായ്‌പയ്‌ക്ക് ഗ്യാരന്റി നില്‍ക്കില്ലെന്നും സംസ്‌ഥാനം തന്നെ ബാധ്യത ഏറ്റെടുക്കണമെന്നും കേന്ദ്രം നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ്...
1947ലേത് ഭിക്ഷ, യഥാർഥ സ്വാതന്ത്ര്യം മോദി വന്നതിന് ശേഷം; വിവാദമായി കങ്കണയുടെ പരാമർശം
ന്യൂഡെൽഹി: പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിൽ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുമ്പോഴായിരുന്നു കങ്കണയുടെ വിവാദ പ്രസ്‌താവന....
ഇരുപക്ഷവും അംഗീകരിച്ചത് കൊണ്ട് മാത്രം അയോധ്യ വിധി ശരിയാകണം എന്നില്ല; പി ചിദബരം
ന്യൂഡെൽഹി: സുപ്രീം കോടതിയുടെ അയോധ്യ വിധിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇരുപക്ഷവും അംഗീകരിച്ചത് കൊണ്ടു മാത്രമാണ് വിധി ശരിയായ വിധിയായി കരുതപ്പെടുന്നതെന്ന് ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ...








































