Sun, Sep 13, 2026
35 C
Dubai

മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറി ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് തമിഴ്‌നാട് സർക്കാരിന് അനുമതി നൽകിയ ഉത്തരവ് കേരളം മരവിപ്പിച്ചു. ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് നിന്നുമുണ്ടായത് ഗുരുതര വീഴ്‌ചയാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് മന്ത്രി...

ന്യൂനമർദ്ദം; സംസ്‌ഥാനത്ത് നാളെ കനത്ത മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ (നവംബര്‍ 8) ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. മധ്യകിഴക്കന്‍ അറബിക്കടലില്‍ സ്‌ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ കനക്കുക. ന്യൂനമര്‍ദ്ദം വടക്ക്- വടക്ക്...

‘പ്രശ്‌നം രമ്യമായി പരിഹരിക്കണം’; ഗവേഷക വിദ്യാർഥിനിയുടെ സമരത്തിൽ ഇടപെട്ട് ഗവർണർ

തിരുവനന്തപുരം: എംജി സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനിയുടെ സമരത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയം രമ്യമായി പരിഹരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ട് ഭാഗത്തുനിന്നും വിട്ടുവീഴ്‌ച വേണം. നിർബന്ധ ബുദ്ധി കാണിക്കരുത്. സർവകലാശാല...

ത്രിപുര സംഘർഷം; 102 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് എതിരെ യുഎപിഎ

അഗര്‍ത്തല: സംസ്‌ഥാനത്തെ വര്‍ഗീയ സംഘര്‍ഷത്തിന് പിന്നാലെ 102 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് യുഎപിഎ ചുമത്തി ത്രിപുര പോലീസ്. അധിക്ഷേപകരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് കണ്ടെത്തിയതിനാല്‍ അക്കൗണ്ടുകള്‍ ബ്ളോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ...

ആര്യൻ ഖാനെ തട്ടിക്കൊണ്ട് പോകാനാണ് ലക്ഷ്യമിട്ടത്; പിന്നിൽ ബിജെപി നേതാവെന്ന് നവാബ് മാലിക്

മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കടത്ത് കേസില്‍ പുതിയ ആരോപണവുമായി മഹാരാഷ്‍ട്ര മന്ത്രി നവാബ് മാലിക്. ആര്യന്‍ ഖാനെ തട്ടിക്കൊണ്ടുപോകാനും മോചനദ്രവ്യം ആവശ്യപ്പെടാനുമായിരുന്നു പദ്ധതിയെന്ന് നവാബ്...

ബിജെപി ദേശീയ നിർവാഹക സമിതി യോഗം പുരോഗമിക്കുന്നു

ന്യൂഡെൽഹി: ബിജെപി ദേശീയ നിർവാഹക സമിതി യോഗം ഡെൽഹിയിൽ ചേരുന്നു. അഞ്ച് സംസ്‌ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ, ഉപതിരഞ്ഞെടുപ്പ് ഫലം, കോവിഡ് പ്രതിരോധ നടപടികൾ തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്യുന്നുണ്ട്. വൈകീട്ട്...

മരം മുറിക്കാനുള്ള അനുമതി മുഖ്യമന്ത്രിയുടെ അറിവോടെ; തെളിവുണ്ടെന്ന് കെ സുധാകരൻ

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരം മുറിക്കാനുള്ള ഉത്തരവ് ഇറങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മരം മുറിക്കാനുള്ള ആഭ്യന്തരവകുപ്പ് കൂടി അറിഞ്ഞതാണ് എന്നതിന് തെളിവുകളുണ്ട്. അത് സമയമാകുമ്പോൾ പുറത്തുവിടുമെന്നും...

മുല്ലപ്പെരിയാറിലെ മരംമുറി അനുമതി; മുഖ്യമന്ത്രി മറുപടി പറയണമെന്ന് പിജെ ജോസഫ്

ഇടുക്കി: മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ കേരളം നൽകിയ അനുമതിയെ ചൊല്ലി വിവാദം ശക്‌തമാകുന്നു. മരംമുറി ഉത്തരവ് റദ്ദാക്കണമെന്ന് പിജെ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. ഉദ്യോഗസ്‌ഥരാണ് ഉത്തരവിറക്കിയത് എന്ന...
- Advertisement -