Sun, Sep 13, 2026
33 C
Dubai

പാർട്ടി യോഗത്തിൽ തനിക്കെതിരായ കുറ്റങ്ങൾ നിഷേധിച്ച് ജി സുധാകരൻ

തിരുവനന്തപുരം: സംസ്‌ഥാന സമിതി യോഗത്തിൽ തനിക്കെതിരായ കുറ്റങ്ങൾ നിഷേധിച്ച് മുതിർന്ന നേതാവ് ജി സുധാകരൻ. തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ ശരിവെച്ചാണ് സിപിഎം സംസ്‌ഥാന കമ്മിറ്റി...

പാര്‍ട്ടിയില്‍ നിന്ന് അവഗണന; നടന്‍ ജോയ് ബാനര്‍ജി ബിജെപി വിട്ടു

കൊല്‍ക്കത്ത: നടന്‍ ജോയ് ബാനര്‍ജി ബിജെപി വിട്ടു. പാര്‍ട്ടിയില്‍ നിന്ന് അവഗണന നേരിടുന്നു എന്നാരോപിച്ചാണ് ജോയ് ബിജെപി വിടുന്നത്. രാജിവെക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിട്ടുണ്ടെന്ന് ജോയ് പറഞ്ഞു. അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍...

അഖിലേഷ് യാദവിനെ നുണ പരിശോധനക്ക് വിധേയനാക്കണം; യുപി മന്ത്രി

ലക്‌നൗ: യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്‍വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെ നുണ പരിശോധനക്ക് വിധേയനാക്കണമെന്ന് മന്ത്രി ആനന്ദ് സ്വരൂപ്. അഖിലേഷിന്റെ മുഹമ്മദലി ജിന്ന പരാമര്‍ശത്തിന് പിന്നാലെയാണ് മന്ത്രിയുടെ ആവശ്യം. അഖിലേഷ് ഏത്...

ബേബി ഡാമിന് താഴെയുള്ള 15 മരങ്ങളും മുറിക്കാം; കേരളം അനുമതി നൽകി

ഇടുക്കി: മുല്ലപ്പെരിയാറിൽ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങളും വെട്ടി നീക്കാൻ കേരളം തമിഴ്‌നാടിന് അനുമതി നൽകി. മരങ്ങൾ വെട്ടി നീക്കുന്നതോടെ തമിഴ്‌നാട് ബേബി ഡാം ബലപ്പെടുത്തൽ ആരംഭിക്കും. തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ച...

ഡെൽഹിയിലെ വായു സിഗരറ്റ് പുകയേക്കാൾ മാരകം; ഡോ. രൺദീപ് ഗുലേറിയ

ന്യൂഡെൽഹി: ഡെൽഹിയിലെ വായു സിഗരറ്റ് പുകയേക്കാൾ ദോഷകരമായി മാറിയെന്ന് എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയ. ഉയർന്ന മലിനീകരണ തോത് കാരണം ഡെൽഹിയിൽ കോവിഡ് കേസുകൾ കൂടാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഡെൽഹി നിവാസികളുടെ...

ജി സുധാകരൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

തിരുവനന്തപുരം: അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്‌ചയിൽ സിപിഎം അച്ചടക്ക നടപടിക്ക് പിന്നാലെ ജി സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി. ക്ളിഫ് ഹൗസിലെത്തിയാണ് സുധാകരൻ മുഖ്യമന്ത്രിയെ കണ്ടത്. പാര്‍ട്ടി നടപടിക്ക് പിന്നാലെ...

അഫ്‌ഗാനിലെ ജലാലാബാദിൽ 25 ഐഎസ് ഭീകരർ കീഴടങ്ങി

ജലാലാബാദ്: ഇസ്‌ലാമിക് സ്‌റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ള ഭീകരർ ജലാലാബാദിൽ കീഴടങ്ങിയതായി റിപ്പോർട്ടുകൾ. 25 ഭീകരരാണ് ശനിയാഴ്‌ച കീഴടങ്ങിയതെന്ന് രഹസ്യാന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ച് അന്താരാഷ്‍ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. സ്‌പിംഗ്ഹാർ, പാച്ചിരഗം, ബാറ്റികോട്ട് ജില്ലകളിൽ...

ലഹരിപ്പാർട്ടി കേസ്; പുതിയ അന്വേഷണ സംഘം മുംബൈയിൽ

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസ് അന്വേഷണം ഏറ്റെടുത്ത നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ പുതിയ അന്വേഷണ സംഘം മുംബൈയിൽ എത്തി. എന്നാൽ, സമീർ വാങ്കഡെയുടെ സഹായത്തോടെയാണ് അന്വേഷണം നടത്തുകയെന്ന് അന്വേഷണ ചുമതലയുള്ള...
- Advertisement -