Sun, Sep 13, 2026
33 C
Dubai

ഗവേഷക വിദ്യാർഥിനിയുടെ പരാതി; പരിശോധിക്കാൻ നാലംഗ സമിതി

തിരുവനന്തപുരം: ഗവേഷക വിദ്യാർഥിനിയുടെ പരാതി പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് എംജി സർവകലാശാല. ഗവേഷണ പുരോഗതി വിലയിരുത്താൻ ആറംഗ സമിതിയെയും നിയോഗിച്ചു. സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ഥിനി ദീപ മോഹനന്റെ പരാതി എത്രയും...

ബിജെപിക്കാരെ തൊട്ടാൽ കണ്ണ് ചൂഴ്ന്നെടുക്കും, കൈ വെട്ടിമാറ്റും; ഭീഷണിയുമായി നേതാവ്

ന്യൂഡെൽഹി: കര്‍ഷകര്‍ക്ക് നേരെ ഭീഷണിയുമായി ബിജെപി എംപി അരവിന്ദ് ശര്‍മ. കഴിഞ്ഞ ദിവസം ഹരിയാന മുന്‍ മന്ത്രി മനീഷ് ഗ്രോവറെ കര്‍ഷകര്‍ തടഞ്ഞിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് അരവിന്ദ് ശര്‍മയുടെ ഭീഷണി പ്രസംഗം. കാര്‍ഷിക...

കുട്ടികള്‍ക്ക് കോവാക്‌സിന്‍; യുഎസിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടി

വാഷിംങ്ടണ്‍: അമേരിക്കയിലെ കുട്ടികള്‍ക്ക് കോവാക്‌സിന്‍ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി ഭാരത് ബയോടെക്കിന്റെ യുഎസിലെ പങ്കാളിത്ത കമ്പനിയായ ഒക്യൂജെന്‍. രണ്ട് മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികളിലെ ഉപയോഗത്തിനാണ് അനുമതി...

സൗജന്യ റേഷൻ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി ഡെൽഹി

ന്യൂഡെൽഹി: സൗജന്യ റേഷൻ പദ്ധതി അടുത്ത ആറ് മാസത്തേക്ക് കൂടി നീട്ടിയതായി ഡെൽഹി സർക്കാർ. രാജ്യത്തെ പണപ്പെരുപ്പം അതിന്റെ ഉച്ചസ്‌ഥായിയിലാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരി മൂലം പലർക്കും ജോലി...

കള്ളപ്പണ കേസ്; അനിൽ ദേശ്‌മുഖിനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിലായ മുൻ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ അനിൽ ദേശ്‌മുഖിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. 9 ദിവസം കൂടി കസ്‌റ്റഡിയിൽ വേണമെന്ന...

രോഗബാധ 6,546, പോസിറ്റിവിറ്റി 9.48%, മരണം 50

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,486 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,546 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 6,934 പേരും കോവിഡ് മരണം...

മുല്ലപ്പെരിയാർ വിഷയത്തിൽ ഡിഎംകെ സർക്കാർ കേരളവുമായി ഒത്തുകളിക്കുന്നു; പനീർസെൽവം

ചെന്നൈ: മുല്ലപ്പെരിയാർ ഡാമിൽ നിന്നും വെള്ളം ഒഴുക്കിവിടാൻ അനുവദിച്ച തമിഴ്‌നാട് സർക്കാരിനെതിരെ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷമായ അണ്ണാ ഡിഎംകെ. സുപ്രീം കോടതി വിധിയനുസരിച്ച് മുല്ലപ്പെരിയാറിലെ പരമാവധി ജലനിരപ്പ് 142 അടിയാണ് എന്നിരിക്കെ അതിനും...

ഗവേഷക വിദ്യാർഥിനിയുടെ പരാതി; ആരോപണ വിധേയനായ അധ്യാപകനെ മാറ്റി

കോട്ടയം: ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ, ആരോപണ വിധേയനായ എംജി സർവകലാശാല നാനോ സെന്റർ ഡയറക്‌ടർ നന്ദകുമാർ കളരിക്കലിനെ മാറ്റി. സർക്കാർ നിർദേശം പരിഗണിച്ചാണ് മാറ്റമെന്ന് വൈസ് ചാൻസലർ അറിയിച്ചു. പകരം ചുമതല വൈസ്...
- Advertisement -