Sun, Sep 13, 2026
33 C
Dubai

തിരുവനന്തപുരത്ത് അച്ഛനെ മകൻ അടിച്ചുകൊന്നു; പ്രതി അറസ്‌റ്റിൽ

തിരുവനന്തപുരം: തലസ്‌ഥാനത്ത് മകൻ അച്ഛനെ അടിച്ചുകൊന്നു. നേമം സ്വദേശി ഏലിയാസി(80)നെയാണ് മകൻ ക്ളീറ്റസ് കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മദ്യപിച്ചെത്തിയ ക്ളീറ്റസ് ഏലിയാസുമായി വഴക്കുണ്ടാക്കുകയും...

മഹാരാഷ്‌ട്രയിലെ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; 10 രോഗികൾ മരിച്ചു

മുംബൈ: മഹാരാഷ്‌ട്രയിലെ കോവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം. 10 രോഗികൾ വെന്തുമരിച്ചു. അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിൽ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. അപകടം നടക്കുമ്പോൾ 25 ഓളം പേർ ഐസിയുവിൽ...

സംസ്‌ഥാനത്ത് അടുത്ത 4 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 4 ദിവസം വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ ന്യൂന മര്‍ദ്ദം ശക്‌തി പ്രാപിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലും ശക്‌തമായ ന്യൂന മര്‍ദ്ദ സാധ്യതയുണ്ടെന്ന്...

ത്രിപുര വർഗീയ സംഘർഷം; 68 ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ പോലീസ് നടപടി

അഗർത്തല: ത്രിപുരയിലെ വർഗീയ കലാപത്തിൽ ട്വിറ്റർ അക്കൗണ്ട് ഉടമകൾക്ക് എതിരെ നടപടിയുമായി പോലീസ്. 68 ട്വിറ്റർ ഹാൻഡിലുകൾ നീക്കം ചെയ്യാൻ കമ്പനിയോട് ത്രിപുര പോലീസ് ആവശ്യപ്പെട്ടു. കാലിഫോർണിയയിലെ ട്വിറ്റർ പരാതി പരിഹാര വിഭാഗം...

പുനീതിന്റെ മരണം; ഏഴ് ആരാധകർ ആത്‍മഹത്യ ചെയ്‌തു, കണ്ണ് ദാനം ചെയ്യണമെന്ന് കുറിപ്പ്

ബെംഗളൂരു: കന്നഡ സൂപ്പർ സ്‌റ്റാർ പുനീത് രാജ്‌കുമാറിന്റെ വിയോഗം ഉൾക്കൊള്ളാൻ തെന്നിന്ത്യൻ സിനിമാ ലോകത്തിനും ആരാധകർക്കും ഇനിയുമായിട്ടില്ല. ഒക്‌ടോബർ 28നായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് അപ്പു എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിച്ചിരുന്ന പുനീത് രാജ്‌കുമാറിന്റെ...

ഇന്ധനവില വർധനവ്; നവംബർ 11ന് കോൺഗ്രസിന്റെ ചക്രസ്‌തംഭന സമരം

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ഇന്ധന നികുതി കുറയ്‌ക്കാത്ത സാഹചര്യത്തിൽ ഈ മാസം 11ന് കോൺഗ്രസ് ചക്രസ്‌തംഭന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാവിലെ 11 മുതൽ 11.15 വരെ ജില്ലാ...

ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ താരക് സിൻഹ അന്തരിച്ചു

ന്യൂഡെൽഹി: ഋഷഭ് പന്ത്, ശിഖർ ധവാൻ എന്നിവരടക്കം വിവിധ തലമുറയിൽ പെട്ട ക്രിക്കറ്റ് താരങ്ങൾക്കൊപ്പം പ്രവർത്തിച്ച പരിശീലകൻ താരക് സിൻഹ അന്തരിച്ചു. 71 വയസായിരുന്നു. ശ്വാസകോശാർബുദം ബാധിച്ച് ഏറെ നാളായി ചികിൽസയിലായിരുന്നു ഇദ്ദേഹം....

സ്വർണക്കടത്ത് കേസ്; സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നുമാണ് സ്വപ്‌ന മോചിതയായത്. സ്വപ്‌നയുടെ അമ്മ പ്രഭയാണ് ജാമ്യ രേഖകളുമായി...
- Advertisement -