Sun, Sep 13, 2026
33 C
Dubai

അധ്യാപകനെ പുറത്താക്കണം; സമരം തുടരുമെന്ന് എംജി സർവകലാശാല ഗവേഷക

കോട്ടയം: ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കും വരെ നിരാഹാരസമരം തുടരുമെന്ന് എംജി സർവകലാശാലയിലെ ഗവേഷക. സമരത്തില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെ ഇടപെടലിന് പിന്നാലെയാണ് പ്രതികരണം. മന്ത്രിയുടെ...

അഫ്‌ഗാൻ വിഷയം; ഇന്ത്യ വിളിച്ച യോഗത്തിൽ റഷ്യ പങ്കെടുക്കും, നിലപാടറിയിക്കാതെ ചൈന

ന്യൂഡെൽഹി: അഫ്‌ഗാൻ വിഷയം ചർച്ച ചെയ്യുന്നതിനായി ഇന്ത്യ വിളിച്ച യോഗത്തിൽ റഷ്യ പങ്കെടുക്കും. യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പാകിസ്‌ഥാൻ. ചൈന ഇതുവരെ നിലപാട് വ്യക്‌തമാക്കിയിട്ടില്ല. മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ബുധനാഴ്‌ചയാണ്...

കോവിഡ് കേസുകളിൽ കുറവ്; രാജ്യത്ത് 10,929 പുതിയ രോഗബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 10,929 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,43,44,683 ആയി ഉയർന്നു. കൂടാതെ രാജ്യത്തിന്റെ വിവിധ...

ബിജെപി നേതാക്കൾക്ക് നേരെ പ്രതിഷേധം; കർഷകർക്കെതിരെ കേസെടുത്തു

ന്യൂഡെൽഹി: ഹരിയാനയിലെ ഹിസാറിൽ ബിജെപി രാജ്യസഭാ എംപി രാം ചന്ദ്ര ജാൻഗറിനും സംസ്‌ഥാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവറിനുമെതിരെ പ്രതിഷേധിച്ച കർഷകർക്കെതിരെ കേസെടുത്തു. മൂന്ന് പേർക്കെതിരെയാണ് ഹരിയാന പോലീസ് കേസെടുത്തിരിക്കുന്നത്. നേതാക്കളെ തടഞ്ഞതിനെ തുടർന്ന്...

വ്യാജമദ്യ ദുരന്തം; ബിഹാറിൽ മരണസംഖ്യ ഉയരുന്നു, അന്വേഷണം ശക്‌തം

പാറ്റ്‌ന: ബിഹാർ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ 38 ആയി. ബേട്ടിയിൽ 15ഉം ഗോപാൽഗഞ്ചിൽ 11ഉം മുസാഫർപൂർ, ഹാജിപൂർ എന്നിവിടങ്ങളിൽ ആറ് പേരുമാണ് മരിച്ചത്. സംഭവത്തിൽ ഉത്തരവാദികളായവരെ ഉടൻ പിടികൂടുമെന്നും ശിക്ഷ നൽകുമെന്നും ബിഹാർ...

പണിമുടക്കിൽ വലഞ്ഞ് പൊതുജനം; മിക്കയിടങ്ങളിലും വിരലിലെണ്ണാവുന്ന സർവീസുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കെഎസ്ആർടിസി യൂണിയനുകൾ നടത്തുന്ന പണിമുടക്ക് ഇന്നും തുടരുന്നു. ഒരു വിഭാഗം ജീവനക്കാർ ഇന്ന് ജോലിക്ക് ഹാജരായെങ്കിലും സംസ്‌ഥാനത്ത് ഇതുവരെ കെഎസ്ആർടിസി സർവീസുകൾ സാധാരണ നിലയിൽ എത്തിയിട്ടില്ല. വിവിധ ഡിപ്പോകളിൽ നിന്നും...

മർദ്ദിച്ചത് പെട്ടെന്നുണ്ടായ പ്രകോപനം കാരണം; പ്രതി ഡാനിഷ് കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: ചിറയിൻകീഴ് ദുരഭിമാന മർദ്ദന കേസിൽ കുറ്റം സമ്മതിച്ച് പ്രതി ഡാനിഷ്. പോലീസ് ഡാനിഷിനെ തെളിവെടുപ്പിന് എത്തിച്ചു. പെട്ടെന്നുള്ള പ്രകോപനത്തിൽ മർദ്ദിച്ചതാണെന്നാണ് ഡാനിഷിന്റെ മൊഴി. ഇന്നലെ വൈകുന്നേരത്തോടെയാണ് ഊട്ടിയിലെ റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന...

രാഷ്‌ട്രീയം പാടില്ല; സംസ്‌ഥാനങ്ങൾ ഇന്ധനവില കുറയ്‌ക്കാൻ തയ്യാറാകണമെന്ന് കേന്ദ്രം

ന്യൂഡെൽഹി: ഇന്ധനവിലയിൽ രാഷ്‌ട്രീയം പാടില്ലെന്ന് കേന്ദ്രസർക്കാർ. സംസ്‌ഥാനങ്ങൾ വില കുറയ്‌ക്കാൻ തയ്യാറാകണമെന്ന് വീണ്ടും അഭ്യർഥിക്കുകയാണ്. 18 സംസ്‌ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചു. യുപിയും ഹരിയാനയും കേന്ദ്ര നികുതി കൂടി ഉൾപ്പെടുത്തി...
- Advertisement -