Sun, Sep 13, 2026
33 C
Dubai

രോഗബാധ 6,580, പോസിറ്റിവിറ്റി 10.57%, മരണം 46

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,219 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,580 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 7,085 പേരും കോവിഡ് മരണം...

‘ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കും’; തമിഴ്‌നാട് മന്ത്രി

ഇടുക്കി: ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാൻ നടപടിയെടുക്കുമെന്ന് തമിഴ്‌നാട്. കോടതി നിർദ്ദേശിച്ച ബേബി ഡാം ബലപ്പെടുത്തൽ പൂർത്തിയായ ശേഷം നടപടി എടുക്കുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ്...

ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചു; രാജി പിൻവലിച്ച് സിദ്ദു

ന്യൂഡെൽഹി: പഞ്ചാബ് പിസിസി അധ്യക്ഷ സ്‌ഥാനത്ത് നിന്നുള്ള രാജി നവ്‌ജ്യോത് സിംഗ് സിദ്ദു പിന്‍വലിച്ചു. എന്നും വിശ്വസ്‌തനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്ന് സിദ്ദു പറഞ്ഞു. ഹൈക്കമാൻഡ് നേരത്തെ സിദ്ദുവിന്റെ രാജി അംഗീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെ...

ശ്രീനഗറിൽ സുരക്ഷാ സേനക്ക് നേരെ ഭീകരാക്രമണം; അതീവ ജാഗ്രത

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. സുരക്ഷാ സേനക്ക് നേരെയാണ് ഭീകരർ വെടിവെപ്പ് നടത്തിയത്. ബെമിനയിലെ എസ്‌കെഐഎംഎസ് ആശുപത്രിക്ക് സമീപമാണ് ആക്രമണം നടന്നത്. സ്‌ഥലത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന്...

വിവാദ പരാമർശം; ഹരിയാനയിൽ കർഷകർ ബിജെപി നേതാക്കളെ തടഞ്ഞു

ഡെൽഹി: ഹരിയാനയിൽ ബിജെപി രാജ്യസഭാ എംപി രാം ചന്ദ്ര ജാൻഗറിനെയും സംസ്‌ഥാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവറിനെയും കർഷകർ തടഞ്ഞു. മുദ്രാവാക്യങ്ങളുമായി എത്തിയ കർഷകർ എംപിക്കു നേരെ കരിങ്കൊടി കാണിച്ചു. കഴിഞ്ഞ ദിവസം ഹിസാറിൽ നടന്ന...

ഹിമാലയത്തിൽ ചൈന ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്‌ഥാപിച്ചു; റിപ്പോർട്

ന്യൂയോർക്ക്: കഴിഞ്ഞ വർഷം ഇന്ത്യയുമായുള്ള അതിർത്തി സംഘർഷം മൂർച്ഛിച്ച് നിൽക്കെ പശ്‌ചിമ ഹിമാലയത്തിലെ ചില ഉൾപ്രദേശങ്ങളിൽ ചൈന ഒപ്റ്റിക് ഫൈബർ ശൃംഖല സ്‌ഥാപിച്ചതായി പെന്റഗൺ (യുഎസ് പ്രതിരോധ ആസ്‌ഥാനം) റിപ്പോർട്. അതിവേഗ ആശയ...

മുൻ എസ്‌പി വേണുഗോപാലിന് എതിരായ അന്വേഷണം; 18 ലക്ഷത്തിന്റെ അനധികൃത സ്വത്തുളളതായി കണ്ടെത്തൽ

കൊച്ചി: ഇടുക്കി മുൻ എസ്‌പി കെബി വേണുഗോപാലിന് പതിനെട്ടു ലക്ഷം രൂപയുടെ അനധികൃത സ്വത്തുളളതായി വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. കേസെടുത്ത അന്വേഷണ സംഘം വേണുഗോപാലിന്റെ കൊച്ചിയിലെ വീട്ടിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തി...

കാലടിയിൽ അയൽവാസിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവ്

കൊച്ചി: കാലടി നീലീശ്വരത്ത് അയൽവാസിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവ്. നീലീശ്വരം സ്വദേശി അമലാണ് ഭീഷണി മുഴക്കിയത്. അയൽവാസിയായ ദേവസ്യയുടെ വീട്ടിൽ എത്തിയായിരുന്നു ഭീഷണി. സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് ഭീഷണിക്ക് കാരണം. ഇന്നലെ...
- Advertisement -