ഇനി ‘കേരള’ അല്ല ‘കേരളം’; പേരുമാറ്റ ബിൽ രാജ്യസഭയും പാസാക്കി
ന്യൂഡെൽഹി: സംസ്‌ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്നാക്കാനുള്ള ബില്ല് രാജ്യസഭയും കടന്നു. ഇന്നലെ ബിൽ ലോക്‌സഭ പാസാക്കിയിരുന്നു. ഇരു സഭകളും ബിൽ പാസാക്കിയതോടെ വീണ്ടും രാഷ്‌ട്രപതിയുടെ അനുമതിക്കായി അയക്കും.
ഇതിൽ രാഷ്‌ട്രപതി ഒപ്പുവെക്കുന്നതോടെ ഭരണഘടനയുടെ...
കൊല്ലം തുറമുഖത്ത് കപ്പലിൽ സ്‌ഫോടനം; എൻജിനിയർക്ക് പരിക്ക്
കൊല്ലം: തുറമുഖത്തെത്തിയ വിദേശ കപ്പലിൽ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി. വെൽഡിങ്ങിനിടെ ജനറേറ്റർ റൂമിലാണ് പൊട്ടിത്തെറി ഉണ്ടായത്. കപ്പലിലെ എൻജിനിയറായ ഉത്തർപ്രദേശ് സ്വദേശി സത്യപ്രകാശിന് (40) പരിക്കേറ്റു.
ബുധനാഴ്‌ച ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് സംഭവം. ആന്ധ്രയിൽ നിന്ന് ആഫ്രിക്കയിലേക്ക്...
പണം കണ്ടെത്തിയ സംഭവം; ജസ്‌റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനെന്ന് ലോക്‌സഭാ സമിതി
ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ജസ്‌റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനെന്ന് ലോക്‌സഭാ അന്വേഷണ സമിതി. പണത്തിന്റെ ഉറവിടം സംബന്ധിച്ച് തൃപ്‌തികരമായ വിശദീകരണം നൽകാൻ യശ്വന്ത്...
കെഎം ബഷീർ കേസ്; സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ചു
തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ. സന്തോഷ് കുമാറിനെയാണ് സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. കേസിൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട്...
പ്രതിപക്ഷ സമ്മർദ്ദം; എഫ്‌സിആർഎ ഭേദഗതി ബിൽ ജെപിസിക്ക് വിട്ട് ലോക്‌സഭ
ന്യൂഡെൽഹി: എഫ്‌സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതി ബിൽ സംയുക്‌ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിട്ട് ലോക്‌സഭ. ഇത് സംബന്ധിച്ച പ്രമേയം ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് അവതരിപ്പിച്ചത്. പ്രതിപക്ഷ...
പന്നിയങ്കര ടോൾ പ്ളാസ; 7.5 കി.മീ പരിധിയിലുള്ള പ്രദേശവാസികൾക്ക് സൗജന്യം
പാലക്കാട്: തൃശൂർ-പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ പ്രദേശവാസികൾക്ക് സൗജന്യം നൽകില്ലെന്ന നിലപാടിൽ നിന്ന് നിർമാണ കമ്പനി പിൻമാറി. ടോൾ പ്ളാസയ്‌ക്ക് 7.5 പരിധിക്കുള്ളിലെ എല്ലാവർക്കും സൗജന്യ യാത്ര അനുവദിക്കും. ടോൾ വിഷയത്തിൽ...
കോട്ടയത്ത് നാലുവയസുകാരന് ഷിഗെല്ല; ആരോഗ്യനില തൃപ്‌തികരം
കോട്ടയം: ജില്ലയിൽ നാലുവയസുകാരന് ഷിഗെല്ല സ്‌ഥിരീകരിച്ചു. അതിരമ്പുഴ സ്വദേശിയായ കുട്ടിക്കാണ് രോഗബാധ. കഴിഞ്ഞ കുറച്ചു ദിവസമായി കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. വയറിളക്കം, കടുത്ത പനി, വയറുവേദന, ഛർദി എന്നിവയെ തുടർന്ന് ഈമാസം...
ഫ്രഷ് കട്ട് സമരം; അറവുമാലിന്യ കേന്ദ്രം മാറ്റി സ്‌ഥാപിക്കാമെന്ന് പ്ളാന്റ് ഉടമസ്‌ഥർ
കോഴിക്കോട്: താമരശ്ശേരിയിലെ വിവാദമായ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം ജനവാസ മേഖലയിൽ നിന്നും അനുയോജ്യമായ മറ്റൊരു സ്‌ഥലത്തേക്ക് മാറ്റി സ്‌ഥാപിക്കാൻ തയ്യാറാണെന്ന് പ്ളാന്റ് ഉടമസ്‌ഥർ അറിയിച്ചു. കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ്...








































