Sun, Oct 25, 2026
32 C
Dubai

സംസ്‌ഥാനത്ത് കോവിഡ് മരണം സ്‌ഥിരീകരിക്കുന്നത് സോഫ്റ്റ്‌വെയറിലേക്ക് മാറും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് മരണം സ്‌ഥിരീകരിക്കുന്നത് വേഗത്തിലാക്കാന്‍ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂൺ 15 ഓടെ സോഫ്റ്റ്‌വെയർ സഹായത്തോടെ കോവിഡ് മരണം റിപ്പോർട് ചെയ്യുന്നത് ആരംഭിക്കും. മൂന്ന് ദിവസത്തിനുള്ളില്‍ മരണ കാരണം...

സെമി ഹൈസ്‌പീഡ് റെയിൽവേ; ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകി മന്ത്രിസഭ

തിരുവനന്തപുരം : സംസ്‌ഥാനത്ത് സെമി ഹൈസ്‌പീഡ് റെയിൽവേക്ക് ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നൽകി മന്ത്രിസഭ. ഇതിന്റെ പ്രവർത്തനങ്ങൾക്കായി കിഫ്ബിയിൽ നിന്നും 2000 കോടി രൂപ വായ്‌പയെടുക്കാനും മന്ത്രിസഭ ഭരണാനുമതി നൽകിയിട്ടുണ്ട്. സെമി ഹൈസ്‌പീഡ് റെയിൽവേ...

ബിജെപിയിലേക്ക് സ്വാഗതം; ജിതിന്‍ പ്രസാദയെ അഭിനന്ദിച്ച് ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ജിതിന്‍ പ്രസാദയെ അഭിനന്ദിച്ച് ബിജെപി. നേതാവും രാജ്യസഭാ എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യ. ജിതിന്‍ തനിക്ക് സഹോദരൻ ആണെന്നും അദ്ദേഹത്തിന്റെ തീരുമാനത്തിൽ അഭിനന്ദനം അറിയിക്കുന്നുവെന്നും സിന്ധ്യ പറഞ്ഞു. "എന്റെ...

കോവിഡ് പ്രതിരോധം; തമിഴ്‌നാടിന് 2 കോടിയുടെ സഹായവുമായി റോയൽ എൻഫീൽഡ്

ചെന്നൈ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തമിഴ്‌നാട് സർക്കാരിന് സഹായവുമായി ഇരുചക്ര വാഹന കമ്പനിയായ റോയൽ എൻഫീൽഡ്. തമിഴ്‌നാട് സർക്കാരിന്റെ ദുരന്ത നിവാരണ ഫണ്ടിലേക്ക് 2 കോടി രൂപയാണ് റോയൽ എൻഫീൽഡ് സംഭാവനയായി...

മുംബൈയില്‍ കനത്ത മഴയും വെള്ളക്കെട്ടും; റെഡ് അലര്‍ട് പ്രഖ്യാപിച്ചു

മുംബൈ: കനത്ത മഴ തുടരുന്ന മുംബൈയില്‍ ഇന്ന് റെഡ് അലര്‍ട് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസത്തേക്ക് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊങ്കണ്‍ കിനാര്‍പറ്റി, മുംബൈ എന്നിവിടങ്ങളില്‍ ഇന്നും അടുത്ത നാല് ദിവസവും കനത്ത...

‘സർക്കാർ ജീവനക്കാരും ബോട്ടിൽ വേണം’; വിവാദ ഉത്തരവ് പിൻവലിച്ച് ലക്ഷദ്വീപ് ഭരണകൂടം

കവരത്തി : ശക്‌തമായ പ്രതിഷേധങ്ങൾക്കൊടുവിൽ ലക്ഷദ്വീപിലെ മൽസ്യ ബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്‌ഥരെ നിയമിക്കാനുള്ള ഉത്തരവ് ഭരണകൂടം പിൻവലിച്ചു. സർക്കാർ ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധങ്ങൾ ശക്‌തമായതോടെയാണ് ഉത്തരവ് പിൻവലിക്കാൻ ഭരണകൂടം തയ്യാറായത്. എല്ലാ...

രോഗബാധ 16,204, പോസിറ്റിവിറ്റി 14.09%, മരണം 156

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,15,022 ആണ്. ഇതിൽ രോഗബാധ 16,204 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 20,237 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 156 പേർക്കാണ്....

കെഎസ്ആർടിസി സാമ്പത്തിക ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് അനുമതി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ 100 കോടിയുടെ സാമ്പത്തിക ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. ആഭ്യന്തര റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഗതാഗതമന്ത്രി നല്‍കിയ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. ജനുവരി 16ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെഎസ്ആര്‍ടിസി എംഡി...
- Advertisement -