വിദ്യാർഥികളുടെ ഇന്റർനെറ്റ് പ്രശ്‌നം; സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദ്യാർഥികൾ നേരിടുന്ന ഇന്റർനെറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം 10ന് രാവിലെ 11.30ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം...
കെ സുന്ദരയുടെ വെളിപ്പെടുത്തൽ; സുരേന്ദ്രനെതിരെ കേസെടുത്ത് പോലീസ്
കാസർഗോഡ്: തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ പണം നൽകിയെന്ന മഞ്ചേശ്വരത്തെ ബിഎസ്‌പി സ്‌ഥാനാർഥിയായിരുന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ കേസെടുത്ത് കാസർഗോഡ് പോലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്...
കോവിഡ്; മൂന്ന് ജില്ലകളിലൊഴികെ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് യുപി
ലഖ്നൗ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്‌ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂന്ന് ജില്ലകളിലൊഴികെ പിന്‍വലിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. മീററ്റ്, സഹരണ്‍പൂര്‍, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണം തുടരുക. അതേസമയം സംസ്‌ഥാനത്ത് രാത്രി...
ശ്വാസതടസം രൂക്ഷമായി; ബോളിവുഡ് നടൻ ദിലീപ് കുമാർ ചികിൽസയിൽ
മുംബൈ : ശ്വാസതടസത്തെ തുടർന്ന് ബോളിവുഡ് നടൻ ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ സൈറ ബാനു വ്യക്‌തമാക്കി. മുംബൈയിലെ ഹിന്ദുജ...
ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ രാജിവെക്കുമെന്ന് യെദിയൂരപ്പ
ബെംഗളൂരു: ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്‌ഥാനം ഒഴിയാമെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് യെദിയൂരപ്പയെ മാറ്റിയേക്കുമെന്ന വാർത്തകൾക്കിടെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. ഇതാദ്യമായാണ് ഈ വിഷയത്തിൽ യെദിയൂരപ്പ...
കോവിഡ് രോഗികൾക്ക് സഹായവുമായി മമ്മൂട്ടി; നന്ദി അറിയിച്ച് ഹൈബി ഈഡൻ
കൊച്ചി: കോവിഡ് രോഗികള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ മരുന്നുകൾ ഉള്‍പ്പടെയുള്ള സഹായങ്ങളുമായി നടന്‍ മമ്മൂട്ടി. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന മരുന്ന് വിതരണത്തിനാണ് മമ്മൂട്ടി സഹായവുമായി എത്തിയത്. 40...
ലോക്ക്‌ഡൗൺ; ബിജെപി കോര്‍ കമ്മിറ്റി യോഗം വിലക്കി പോലീസ്
എറണാകുളം: കൊച്ചിയിലെ ബിടിഎച്ച് ഹോട്ടലിൽ ചേരാനിരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം വിലക്കി പോലീസ്. യോഗം നടത്താൻ സാധിക്കില്ലെന്ന് കാണിച്ച് ബിടിഎച്ച് ഹോട്ടലിന് നോട്ടീസയച്ചു. ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡ പ്രകാരം...
ഏഴ് കിലോമീറ്ററോളം തീരം കടലെടുത്തു; ആശങ്കയിൽ ചെല്ലാനം
കൊച്ചി: മഴ കനത്തതോടെ ചെല്ലാനം തീരദേശവാസികളുടെ ദുരിതം വർധിക്കുന്നു. അടുത്തകാലത്ത് ചെല്ലാനം കണ്ട ഏറ്റവും വലിയ കടൽക്ഷോഭമാണ് ആഴ്‌ചകൾക്ക് മുൻപ് സംഭവിച്ചത്. അപ്രതീക്ഷിതമായി കടന്നുവന്ന ന്യൂനമർദ്ദവും ചുഴലിക്കാറ്റും തീരദേശത്ത് ദുരിതം വിതച്ചാണ് കടന്നുപോയത്....







































