Mon, Nov 2, 2026
34 C
Dubai

‘കോവിഡ് നിയന്ത്രിക്കാനും, ഓക്‌സിജൻ ലഭ്യത കൂട്ടാനും സാധ്യമായതെല്ലാം ചെയ്യുന്നു’; പ്രധാനമന്ത്രി

ഡെൽഹി: രാജ്യത്തെ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓക്‌സിജൻ ലഭ്യത കൂട്ടാൻ സാധ്യമായത് ചെയ്‌ത്‌ വരികയാണെന്നും മരുന്നുകളുടെ ലഭ്യത കൂട്ടാൻ യുദ്ധകാല അടിസ്‌ഥാനത്തിൽ നടപടികൾ സ്വീകരിച്ചതായും പ്രധാനമന്ത്രി വ്യക്‌തമാക്കി. സർക്കാർ...

കൊറോണയ്‌ക്കുമില്ലേ ജീവിക്കാൻ അവകാശം ?; വിചിത്ര വാദവുമായി ബിജെപി നേതാവ്

ഡെറാഡൂൺ: കൊറോണ വൈറസിന് മനുഷ്യനെപ്പോലെ ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്ന വാദവുമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ത്രിവേന്ദ്ര സിംഗ് റാവത്ത്. ഒരു സ്വകാര്യ ന്യൂസ് ചാനലിലെ പരിപാടിയിലാണ് ഉത്തരാഖണ്ഡ് മുന്‍...

ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചു; വാക്‌സിൻ ഉൽപാദനത്തിൽ സഹകരിക്കാൻ തയാറെന്ന് അമേരിക്ക

ഡെൽഹി: കോവിഡ് വാക്‌സിൻ ഉൽപാദനത്തിനായി ജോൺസൺ ആന്റ് ജോൺസൺ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായി നീതി ആയോഗ്. ഇന്ത്യ മുന്നോട്ടുവെച്ച രണ്ട് ആവശ്യങ്ങളും ജോൺസൺ ആന്റ് ജോൺസൺ അംഗീകരിച്ചതായി നീതി ആയോഗ് അറിയിച്ചു. യുഎസ് ഉൽപാദിപ്പിക്കുന്ന...

ഇന്ത്യയിൽ നിന്നുള്ളവർക്ക് ഓസ്‌ട്രേലിയ ഏർപ്പെടുത്തിയ വിലക്ക് ഇന്നവസാനിക്കും

സിഡ്‌നി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് ഇന്ന് അർധരാത്രിയോടെ അവസാനിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. വാണിജ്യ അടിസ്‌ഥാനത്തിലുള്ള വിമാനങ്ങളുടെ യാത്രയും നേരത്തെ ചാർട്ട് ചെയ്‌തതനുസരിച്ച്...

‘കേരളത്തിന് ആവശ്യമായ വാക്‌സിൻ എപ്പോൾ നൽകുമെന്ന് വ്യക്‌തമാക്കണം’; കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തിന്, ആവശ്യമായ കോവിഡ് വാക്‌സിൻ എപ്പോൾ നൽകാൻ കഴിയുമെന്ന് അറിയിക്കാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ വെള്ളിയാഴ്‌ചക്ക് മുൻപ് കേന്ദ്രസർക്കാർ മറുപടി നൽകണം. എന്നാൽ വാക്‌സിൻ...

തിരുവനന്തപുരത്ത് ആരോഗ്യ പ്രവർത്തക കോവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക കോവിഡ് ബാധിച്ചു മരിച്ചു. നഴ്‌സിംഗ് അസിസ്‌റ്റന്റ് ലൈലയാണ് (56) മരിച്ചത്. കടയ്‌ക്കാവൂര്‍ തെക്കുംഭാഗം സ്വദേശിനിയാണ്. കോവിഡ് പോസിറ്റീവ് ആയതിനാല്‍ കൊട്ടാരക്കര ആശുപത്രി ഐസിയുവില്‍ ചികിൽസയിൽ...

കോവിഡ് ബാധിച്ച് ദേശാഭിമാനി ലേഖകൻ മരണപ്പെട്ടു

തിരുവനന്തപുരം: ദേശാഭിമാനി ലേഖകൻ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ചിറയിൻകീഴ് ലേഖകൻ ഷിബുമോഹൻ ആണ് മരണപ്പെട്ടത്. 46 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയവെയാണ് മരണം. മറ്റുചില അസുഖങ്ങളെ തുടർന്ന്, കഴിഞ്ഞ മൂന്നാം തിയതി ചികിൽസക്കായി...

ഇന്നത്തെ റെഡ് അലർട് പിൻവലിച്ചു; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: മൂന്ന് ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട് പിൻവലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അലർട്ടാണ് പിൻവലിച്ചത്. തിരുവനന്തപുരത്ത് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതൽ വയനാട് വരെ ഒമ്പത് ജില്ലകളിൽ...
- Advertisement -