Thu, Sep 10, 2026
41 C
Dubai

മോദിയുടെ വീഡിയോ നീക്കം ചെയ്‌ത സംഭവം; മെറ്റ മേധാവി ക്ഷമാപണം നടത്തണം

ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെ അഭിസംബോധന ചെയ്‌തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്‌ത സംഭവത്തിൽ മെറ്റ മേധാവി മാർക്ക് സക്കർബർഗ് മൂന്ന് ദിവസത്തിനകം...

യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി; അന്വേഷണം

കോഴിക്കോട്: സുഹൃത്തിനെ കാണാൻ ബെംഗളൂരുവിൽ പോയ 21കാരനെ തട്ടിക്കൊണ്ടുപോയി നഗ്‌നഫോട്ടോ എടുത്ത് വീട്ടുകാർക്ക് അയച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി. കോഴിക്കോട് സിവിൽ സ്‌റ്റേഷൻ ഫ്ളോറിക്കൻ റോഡ് സ്വദേശിയായ യുവാവാണ് ചേവായൂർ പോലീസിൽ പരാതി...

കുറ്റിപ്പുറം ബസ് അപകടം; അമിത വേഗതയെന്ന് റിപ്പോർട്, തുടർനടപടി ഉടൻ

മലപ്പുറം: ഒരാളുടെ മരണത്തിനിടയാക്കിയ കുറ്റിപ്പുറം ബസ് അപകടത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണ റിപ്പോർട് സമർപ്പിച്ചു. അപകടകാരണം ബസിന്റെ അമിത വേഗതയാണെന്നാണ് ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. അപകട സ്‌ഥലത്ത്‌ അടുത്തടുത്തായി രണ്ട്...

മഴക്കെടുതിയിൽ 26 മരണം, കുടുംബത്തിന് എട്ടുലക്ഷം, വീടുകൾക്കും കടകൾക്കും സഹായം

തിരുവനന്തപുരം: മഴക്കെടുതിയിൽ ദുരിതാശ്വാസ പാക്കേജ് അംഗീകരിച്ച് മന്ത്രിസഭാ യോഗം. 26 മരണമാണ് സംസ്‌ഥാനത്ത്‌ റിപ്പോർട് ചെയ്‌തത്‌. മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടുലക്ഷം രൂപ വീതം ധനസഹായം നൽകും. കൃഷി നാശത്തിനും വ്യാപാര സ്‌ഥാപനങ്ങൾ നശിച്ചതിനും...

ജീവൻ കൊടുത്ത് രക്ഷാപ്രവർത്തനം; രാജേഷ് മാഞ്ഞു മരണത്തിന്റെ ആഴങ്ങളിലേക്ക്

രാജേഷ് തന്റെ ശരീരത്തിൽ നിന്നും ബെന്നിക്ക് പറിച്ചു നൽകിയത് തന്റെ 'ലൈഫ് ജാക്കറ്റ്' മാത്രമല്ല! സ്വന്തം 'ലൈഫ്' (ജീവൻ) തന്നെയായിരുന്നു. കണ്ണൂർ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട 61 വയസുകാരൻ ബെന്നിയെ ലൈഫ് ജാക്കറ്റ് നൽകി...

‘ആരെയും ആക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല’; പ്രിയദർശിനിയിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി

പാലക്കാട്: കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്രാപദ്ധതിയുമായി ബന്ധപ്പെട്ട് സ്‌ത്രീകൾക്കെതിരെ വിവാദ പരാമർശം നടത്തിയത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സിപി ജോൺ. തന്റെ വാക്കുകൾ ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കി, ശ്രദ്ധിക്കണമായിരുന്നു. ആർക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ...

ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്, പത്ത് ജില്ലകളിൽ അവധി; പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴയ്‌ക്ക് നേരിയ ശമനം ഉണ്ടെങ്കിലും അതീവ ജാഗ്രത തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. ഒമ്പത് ജില്ലകളിൽ ഇന്ന് ഓറഞ്ച്...

ഒമാൻ-ഇറാൻ ചർച്ചയിൽ പുരോഗതി; നാളെയോടെ കരാറിൽ ഒപ്പിട്ടേക്കും

വാഷിങ്ടൻ: ഒമാൻ-ഇറാൻ-യുഎസ് ചർച്ചകൾ ശുഭപ്രതീക്ഷയിലേക്കെന്ന് സൂചന. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ഇന്നത്തോടെ കരാറിലേക്ക് എത്തിയേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ബെസെന്റിന്റെ പ്രസ്‌താവന. ഇറാനുമായി...
- Advertisement -