‘അസ്തമിച്ചത് വിപ്ളവത്തിന്റെ ശുക്രനക്ഷത്രം’; ഗൗരിയമ്മയെ അനുസ്മരിച്ച് കോടിയേരി
തിരുവനന്തപുരം: അന്തരിച്ച സമരനായിക കെആർ ഗൗരിയമ്മയെ അനുസ്മരിച്ച് കോടിയേരി ബാലകൃഷ്ണൻ. അസ്തമിച്ചത് വിപ്ളവത്തിന്റെ ശുക്ര നക്ഷത്രമാണെന്നും, കേരളത്തിലെ വിപ്ളവ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഗൗരിയമ്മയുടെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും കോടിയേരി അനുസ്മരണ കുറിപ്പിലൂടെ അറിയിച്ചു.
കോടിയേരി...
ഇന്ത്യയിലെ കോവിഡിന്റെ പുതിയ വകഭേദം ആശങ്ക ഉയര്‍ത്തുന്നത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം ആകുലത ഉണര്‍ത്തുന്നതെന്ന് ലോകാരോഗ്യ സംഘടന. ആദ്യത്തേതിനേക്കാള്‍ സാംക്രമികവും ഭയപ്പെടേണ്ടതുമാണ് വൈറസിന്റെ പുതിയ വകഭേദമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
കൊറോണ വൈറസിന്റെ രൂപാന്തരമായ...
കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണം; സോണിയക്ക് കത്തയച്ച് യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച് യൂത്ത് കോൺഗ്രസ്. യൂത്ത് കോണ്‍ഗ്രസിന്റെ 24 സംസ്ഥാന ഭാരവാഹികളാണ് സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയത്.
യുഡിഎഫ്...
പതിവ് തെറ്റിച്ചില്ല; ഇന്നും ഇന്ധനവില വർധിപ്പിച്ചു
കൊച്ചി: കോവിഡ് കാലത്തും സാധാരണക്കാർക്ക് ഇരുട്ടടിയായി വീണ്ടും പെട്രോള്‍-ഡീസല്‍ വില കൂട്ടി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില കൂടുകയാണ്. കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില...
ഗൗരിയമ്മ വിടവാങ്ങി; നഷ്ടമായത് കേരള രാഷ്ട്രീയ-സാമൂഹിക മണ്ഡലത്തിലെ ധീരവനിത
ആലപ്പുഴ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും, മുൻ മന്ത്രിയുമായിരുന്ന കെആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. കേരള രാഷ്ട്രീയത്തിലെ ധീരയായ വനിത എന്ന് പേരെടുത്ത ഗൗരിയമ്മ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഏറ്റവും മുതിർന്ന സഹയാത്രിക...
നിസാരമല്ല ബ്ളാക് ഫംഗസ്; ചികിൽസയ്ക്ക് മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് രോഗികളിൽ കണ്ടുവരുന്ന ബ്ളാക് ഫംഗസ് അഥവാ 'മ്യൂക്കോർമൈക്കോസിസ്' എന്ന ഫംഗസ് ബാധ മതിയായ ചികിൽസ ലഭിച്ചില്ലെങ്കിൽ മരണകാരണമായേക്കാം എന്ന മുന്നറിയിപ്പ് നൽകി കേന്ദ്രം. രോഗനിർണയം, ലക്ഷണങ്ങൾ, ചികിൽസ എന്നിവയടങ്ങിയ മാർഗനിർദ്ദേശം...
രാജ്യത്ത് മെയ് ആദ്യവാരം ഊർജ ഉപഭോഗത്തിൽ വൻ വർധന
മുംബൈ: മെയ് മാസത്തിലെ ആദ്യ ഏഴ് ദിവസത്തിൽ രാജ്യത്തെ ഊർജ ഉപഭോഗത്തിലും വൻ വളർച്ച. 25 ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയത്. 26.24 ബില്യൺ യൂണിറ്റാണ് ഏഴ് ദിവസത്തെ ഉപഭോഗം. 2020ലെ മെയ് മാസത്തിലെ...
കോവിഡ് അനുഭവം ദുരിതം; വരാനിരിക്കുന്നത് കഠിനമായ ദിനങ്ങൾ; മന്ത്രി വിഎസ് സുനിൽകുമാർ
തിരുവനന്തപുരം: ലോകമാകെ പടർന്നു പിടിച്ചിട്ടും നിരവധി പേരുടെ ജീവൻ കവർന്നിട്ടും കോവിഡിനെ നിസാരമായി കാണുന്ന ചിലരെങ്കിലും നമ്മുടെ സമൂഹത്തിലുണ്ട്. അങ്ങനെ ചിന്തിക്കുന്നവർ മന്ത്രി വിഎസ് സുനിൽകുമാറിന്റെ വാക്കുകൾ ഒന്ന് കേൾക്കുന്നത് നല്ലതാണ്. കോവിഡിന്റെ...








































