Fri, Nov 6, 2026
29 C
Dubai

‘ഛോട്ടാ രാജൻ ഇപ്പോഴും ചികിൽസയിൽ’; മരണവാർത്ത സ്‌ഥിരീകരിക്കാതെ എയിംസ്

ഡെൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ മരണവാർത്ത സ്‌ഥിരീകരിക്കാതെ എയിംസ്. ഛോട്ടാ രാജൻ ഇപ്പോഴും ചികിൽസയിലാണെന്ന് എയിംസ് അറിയിച്ചു. ഛോട്ടാ രാജൻ അതീവ ഗുരുതരാവസ്‌ഥയിലാണ്. ആരോഗ്യ വിവരങ്ങളുമായി ബന്ധപ്പെട്ട മെഡിക്കൽ ബുള്ളറ്റിൻ ഉടൻ...

രോഗബാധ 38,460, മരണം 54, പോസിറ്റിവിറ്റി 26.64

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,44,345 ആണ്. ഇതിൽ രോഗബാധ 38,460 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 26,662 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 54 പേർക്കാണ്. ഇന്നത്തെ...

കോവിഡ്: ഇന്ത്യയുടെ സ്വപ്‌നങ്ങളുടെ മുഖത്തേറ്റ കനത്ത പ്രഹരം; പ്രശാന്ത് ഭൂഷൺ

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഭാവി ഇരുളിലാവുന്ന സാഹചര്യമാണ് കോവിഡ് വ്യാപനം സൃഷ്‌ടിക്കുന്നതെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. ഇന്ത്യയുടെ സ്വപ്‌നങ്ങളുടെ മുഖത്തേറ്റ അടിയാണിതെന്നും ഒരുനാൾ കോവിഡിനെ തോൽപിക്കുമെങ്കിലും അന്ന് ആയിരക്കണക്കിന് പേര്‍ക്ക്...

റെംഡെസിവിറുമായി വന്ന വിമാനം റണ്‍വേയില്‍ തെന്നിമാറിയ സംഭവം; അന്വേഷണത്തിന് ഉത്തരവ്

ഭോപ്പാല്‍: മധ്യപ്രദേശിൽ കോവിഡ് പ്രതിരോധ വാക്‌സിനായ റെംഡെസിവിറുമായി വന്ന വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. ഗ്വാളിയോര്‍ കളക്‌ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റെംഡെസിവിറുമായി വന്ന വിമാനം കഴിഞ്ഞ ദിവസമാണ് ഗ്വാളിയോര്‍...

കോവിഡ് രോഗിയുടെ മൃതദേഹം പൊതിഞ്ഞതിൽ വീഴ്‌ച; സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി

തൃശൂർ: തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നൽകാത്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നു കോടതി റിപ്പോർട് തേടി. മേയ് 4ന് ജൂബിലി...

കോവിഡ് പ്രതിരോധം: ജനങ്ങള്‍ക്കു മുന്നില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു; സോണിയ ഗാന്ധി

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ജനങ്ങള്‍ക്കു മുന്നില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ അടിയന്തരമായി എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സംയുക്‌ത സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നും...

അധോലോക കുറ്റവാളി ഛോട്ടാ രാജൻ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡെൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജൻ (61) കോവിഡ് ബാധിച്ച് മരിച്ചു. തിഹാർ ജയിലിൽ വെച്ച് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഏപ്രിൽ 26നാണ് ഛോട്ടാ രാജനെ ഡെൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്തോനേഷ്യയിൽ നിന്ന്...

കേരളത്തിൽ ഞായറാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്‌തമായ കാറ്റിനും സാധ്യതയെന്ന് അറിയിച്ച് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
- Advertisement -