ഏറ്റുമുട്ടൽ; ഷോപ്പിയാനിൽ 3 തീവ്രവാദികളെ വധിച്ചു, ഒരാൾ കീഴടങ്ങി
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സൈനികരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 3 തീവ്രവാദികൾ കൊല്ലപ്പെട്ടു. ഒരാൾ സുരക്ഷാ സേനക്ക് മുന്നിൽ കീഴടങ്ങിയതായും അധികൃതർ അറിയിച്ചു.
തെക്കൻ കശ്‌മീരിലെ കനിഗാം പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് വിവരം...
വിലക്കുറവ് തിരിച്ചടിയാവുന്നു; സംസ്‌ഥാനത്തെ ഏലം കൃഷി പ്രതിസന്ധിയിൽ
ഇടുക്കി: സംസ്‌ഥാനത്തെ ഏലംകൃഷി മേഖല തകര്‍ച്ചയിലേക്ക്. കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില കിലോക്ക് 800 രൂപയിലേക്ക് താഴ്ന്നതോടെയാണ് മേഖലയില്‍ തകര്‍ച്ച നേരിട്ടത്. ഏലംകൃഷിക്ക് ഉൽപാദന ചിലവ് ഏകദേശം 1000 രൂപയോളം വരും. ഇതോടെ കനത്ത...
കോവിഡ്; തമിഴ് ഹാസ്യനടൻ പാണ്ഡു അന്തരിച്ചു
ചെന്നൈ: തമിഴ് ഹാസ്യനടൻ പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേയായിരുന്നു അന്ത്യം. പ്രിയ താരത്തിന്റെ വിയോഗത്തിൽ നടുങ്ങിയിരിക്കുകയാണ് ആരാധകരും സഹപ്രവർത്തകരും.
നിരവധി പേർ അദ്ദേഹത്തിന് അനുശോചനം...
എതിർപ്പ് തള്ളി, വാക്‌സിനുകളുടെ പേറ്റന്റ് ഒഴിവാക്കും; നിർണായക തീരുമാനവുമായി അമേരിക്ക
വാഷിങ്ടൺ: കോവിഡ് വാക്‌സിൻ കമ്പനികളുടെ കടുത്ത എതിർപ്പിനെ അവഗണിച്ച് അമേരിക്കയുടെ നിർണായക തീരുമാനം. വാക്‌സിനുകളുടെ പേറ്റന്റ് എടുത്തുകളയുമെന്ന് ജോ ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചു. ഫൈസർ, മോഡേണ എന്നീ കമ്പനികളുടെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ്...
ബോളിവുഡ് എഡിറ്റർ അജയ് ശർമ കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡെൽഹി: മുൻനിര ബോളിവുഡ് സിനിമാ എഡിറ്റർ അജയ് ശർമ അന്തരിച്ചു. ഡെൽഹിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധയെ തുടർന്ന് ചികിൽസയിലായിരുന്നു അദ്ദേഹം. കോവിഡ് ബാധ ഗുരുതരമായതിനെ തുടർന്ന്...
കനത്ത മഴയും കാറ്റും; ഒമാനിലെ ബാത്തിന മേഖലയിൽ ജാഗ്രതാ നിർദ്ദേശം
മസ്‌കറ്റ്: ഒമാനിലെ സഹാം, അൽ കബൂറ, അൽ സുവൈഖ്, അൽ സീബ് വിലായത്തുകളിൽ കനത്ത മഴയും ശക്‌തമായ കാറ്റും മൂലം നിരവധി കെട്ടിടങ്ങൾക്കും കൃഷി സ്‌ഥലങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്‌ടങ്ങൾ സംഭവിച്ചതായി ഒമാൻ ന്യൂസ്...
ജനങ്ങൾ പാർട്ടിയെ കൈവിട്ടു; ബംഗാൾ ഘടകത്തെ തള്ളി സിപിഎം കേന്ദ്ര നേതൃത്വം
കൊൽക്കത്ത: ബംഗാൾ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഒരു സീറ്റ് പോലും ജയിക്കാന്‍ കഴിയാത്ത ബംഗാള്‍ ഘടകത്തെ തള്ളി സിപിഎം പോളിറ്റ് ബ്യൂറോ. മമത ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസ് വിജയത്തേയും അംഗീകരിച്ച കേന്ദ്രനേതൃത്വം...
മൂന്നാം വ്യാപന ഭീഷണി; രാജ്യത്ത് കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകാൻ ആലോചന
ന്യൂഡെൽഹി: കോവിഡ് മൂന്നാം വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്കും പ്രതിരോധ വാക്‌സിൻ നൽകാനൊരുങ്ങി രാജ്യം. 12 മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് വാക്‌സിൻ ലഭ്യമാക്കാനാണ് ആലോചന. ഇത് സംബന്ധിച്ച് കേന്ദ്ര...








































