ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയ ഇന്ത്യൻ സംഘത്തിലെ രണ്ടുപേർക്ക് കോവിഡ്
ലണ്ടൻ: ലണ്ടനിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയ ഇന്ത്യൻ സംഘത്തിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഇന്ത്യൻ പ്രതിനിധി സംഘം മുഴുവൻ സ്വയം ഐസൊലേഷനിലേക്ക് മാറിയിരിക്കുകയാണ്.
ഇന്ത്യൻ സംഘത്തിലെ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ച...
സിദ്ദീഖ് കാപ്പനെ കാണാൻ അനുമതി തേടി ഭാര്യ കോടതിയിൽ
ന്യൂഡെൽഹി: കോവിഡ് ബാധയെ തുടർന്ന് ഡെൽഹി എയിംസിൽ ചികിൽസയിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്ത് മഥുര കോടതിയെ സമീപിച്ചു. കാപ്പന് കാവൽ നിൽക്കുന്ന പോലീസ്...
ഓക്സിജനില്ല; ശ്രീചിത്രയിൽ മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവച്ചു
തിരുവനന്തപുരം : ഓക്സിജൻ ലഭിക്കാഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകൾ മാറ്റിവച്ചു. ആശുപത്രിയിലേക്ക് ഓക്സിജൻ വിതരണം ചെയ്തിരുന്ന 3 കമ്പനികൾ കൃത്യസമയത്ത് ഓക്സിജൻ നൽകാഞ്ഞതോടെയാണ് ക്ഷാമം നേരിട്ടതെന്ന് ആശുപത്രി...
വാക്സിൻ ഒരു തുള്ളി പോലും പാഴാക്കാതെ കേരളം; അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ നൽകിയ കോവിഡ് വാക്സിൻ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ച കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന് കിട്ടിയ വാക്സിൻ പാഴാക്കാതെ ഉപയോഗിച്ചുവെന്ന മുഖ്യമന്ത്രി...
1000 ടണ്‍ ലിക്വിഡ് ഓക്സിജന്‍ അനുവദിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: ആയിരം ടണ്‍ ലിക്വിഡ് ഓക്സിജന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തയച്ചു. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തില്‍ വരും ദിവസങ്ങളില്‍ ഓക്സിജന്റെ ആവശ്യം വര്‍ധിച്ചേക്കാം....
തൃപ്പൂണിത്തുറയിലെ വിജയത്തിൽ സിപിഎമ്മിന്റെ പരാതി; കോടതിയിൽ കാണാമെന്ന് കെ ബാബു
തിരുവനന്തപുരം: തൃപ്പൂണിത്തുറയിലെ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം എന്നാവശ്യപ്പെട്ട് സിപിഎം കോടതിയെ സമീപിച്ചതിൽ പ്രതികരിച്ച് കെ ബാബു. ബിജെപി വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവാസ്തവം ആണ്. യുഡിഎഫിന്...
പ്രഥമ പരിഗണന നൽകേണ്ടത് അക്രമങ്ങൾ അവസാനിപ്പിക്കാൻ; മമതയോട് ഗവർണർ
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഭരണത്തിന്റെ ചുക്കാൻ പിടിക്കാൻ മൂന്നാം തവണയും അവസരം ലഭിച്ച മുഖ്യമന്ത്രി മമതാ ബാനർജിക്ക്, സത്യവാചകം ചൊല്ലിക്കൊടുത്തതിന് പിന്നാലെ 'മൂർച്ചയേറിയ സന്ദേശ'വുമായി ഗവർണർ ജഗദീപ് ധൻഖർ. തിരഞ്ഞെടുപ്പ് ഫലം വന്നതിന്...
കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ധ്യാനം; സിഎസ്ഐ സഭാ നേതൃത്വത്തിന് എതിരെ വിശ്വാസികള്‍
മൂന്നാര്‍: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറിൽ സഭാ വൈദികര്‍ ധ്യാനം നടത്തിയെന്ന് വിശ്വാസികൾ. സിഎസ്ഐ സഭാ നേതൃത്വത്തിന് എതിരെ വിശ്വാസികള്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്കി. ഏപ്രില്‍ 13 മുതല്‍ 17 വരെയുള്ള...








































