Sat, Nov 7, 2026
30 C
Dubai

യാത്രക്കാരില്ല; സംസ്‌ഥാനത്ത് 5 ജോഡി ട്രെയിനുകൾ കൂടി റദ്ദാക്കി

തിരുവനന്തപുരം : സംസ്‌ഥാനത്ത് 5 ജോഡി ട്രെയിനുകൾ കൂടി താൽക്കാലികമായി റദ്ദാക്കി. യാത്രക്കാർ കുറഞ്ഞതിനെ തുടർന്നാണ് ട്രെയിനുകൾ റദ്ദാക്കാൻ തീരുമാനിച്ചത്. ചൊവ്വാഴ്‌ച മുതൽ മെയ് 15ആം തീയതി വരെയാണ് ട്രെയിനുകൾ റദ്ദാക്കിയത്. 10 ശതമാനത്തിൽ...

പിടി തോമസിനെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്യും; പികെ ശ്രീമതി

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് പിടി തോമസിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് മുന്‍ ആരോഗ്യമന്ത്രി പികെ ശ്രീമതി. തന്റെ കുടുംബാംഗങ്ങള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ മെഡിക്കല്‍ ഷോപ്പ് പോലുമില്ലെന്ന് പികെ ശ്രീമതി പറഞ്ഞു. "പിടി തോമസ് തനിക്കെതിരെ ഉന്നയിച്ച...

ട്വന്റി-20 ആശയകുഴപ്പം സൃഷ്‌ടിച്ചു; അവർക്കും സർക്കാരിനും കിറ്റ് രാഷ്‌ട്രീയമെന്ന് വിഫോർ കേരള

കൊച്ചി: ട്വന്റി-20 വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്‌ടിച്ചതിനാലാണ് തങ്ങൾക്ക് വോട്ട് കുറഞ്ഞതെന്ന് ജനകീയ കൂട്ടായ്‌മ എന്നവകാശപ്പെടുന്ന വി ഫോർ കേരള കോ-ഓർഡിനേറ്റർ നിപുൺ ചെറിയാൻ. കൊച്ചി കോർപറേഷൻ മേഖലയിൽ ഉൾപ്പെടെ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ...

ഓക്‌സിജൻ ക്ഷാമം; കേന്ദ്രത്തെ നിശിതമായി വിമർശിച്ച് ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി : തലസ്‌ഥാനത്ത് രൂക്ഷമാകുന്ന ഓക്‌സിജൻ ക്ഷാമത്തിൽ കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിച്ച് ഡെൽഹി ഹൈക്കോടതി. നിങ്ങൾക്ക് ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണിൽ തല പൂഴ്‌ത്തി നിൽക്കാനാകുമെന്നും, ഞങ്ങൾക്ക് അതിനാകില്ലെന്നും കോടതി കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചു....

ഇനിയും പരിഹാസ്യമായ ന്യായീകരണവുമായി പോയാൽ തഴുകിയ കൈകൾ തന്നെ തല്ലാനും മടിക്കില്ല; പികെ അബ്‌ദുറബ്ബ്‌

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിൽ യുഡിഎഫ് നേതൃത്വത്തെ വിമർശിച്ച് മുസ്‌ലിം ലീഗ് നേതാവ് പികെ അബ്‌ദുറബ്ബ്‌. "ഈ ഭീമൻ പരാജയത്തിൽ മുന്നണിയിലെ സർവ കക്ഷികളും, പ്രത്യേകിച്ച് ലീഗും കോൺഗ്രസും ഇരുത്തി ചിന്തിക്കേണ്ടതാണ്....

സംസ്‌ഥാനത്ത് ഗ്രാമീണ മേഖലകളിലും കോവിഡ് പടരുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഗ്രാമീണ മേഖലകളിൽ കോവിഡ് കേസുകൾ വർധിക്കുന്നുവെന്നും കർശന നിയന്ത്രണം ഇവിടെയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാമത്തെ തരംഗത്തിൽ നിന്ന് വ്യത്യസ്‌തമായി ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം ഗ്രാമീണ മേഖലയിലേക്കും...

ഹൈദരാബാദ് മൃഗശാലയിലെ സിംഹങ്ങളിൽ പടർന്നത് സാർസ്-കോവ്2; മനുഷ്യരിലേക്ക് പടരില്ല

ഹൈദരാബാദ് : നെഹ്‌റു സുവോളജിക്കൽ പാർക്കിലെ സിംഹങ്ങളിൽ കോവിഡ് പടർന്നുവെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് വ്യക്‌തമാക്കി കേന്ദ്ര വനംവകുപ്പ്. സിംഹങ്ങൾക്കിടയിൽ പടർന്നത് സാർസ്-കോവ്2 എന്ന വൈറസ് ആണെന്നും, ഇത് മനുഷ്യരിലേക്ക് പടരില്ലെന്നും...

ഐപിഎല്ലിന് പിന്നാലെ ട്വന്റി- 20 ലോകകപ്പിനും വെല്ലുവിളി; ഇന്ത്യയിൽ നിന്ന് വേദി മാറ്റിയേക്കും

മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ റദ്ദാക്കിയതോടെ ഇന്ത്യ വേദിയാകുന്ന ട്വന്റി- 20 ലോകകപ്പും ആശങ്കയിൽ. ഈ വർഷം ഒക്‌ടോബർ, നവംബർ മാസങ്ങളിലാണ് ട്വന്റി- 20 മൽസരങ്ങൾ നിശ്‌ചയിച്ചിരുന്നത്. കോവിഡ് രണ്ടാം തരംഗം...
- Advertisement -