Sat, Nov 7, 2026
30 C
Dubai

അസമിൽ വീണ്ടും ഭൂചലനം

ദിസ്‌പൂർ: അസമിൽ ഒരാഴ്‌ചക്കിടെ രണ്ടാമതും ഭൂചലനം. റിക്‌ടർ സ്​കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സോണിത്പൂർ മേഖലയിലാണ് അനുഭവപ്പെട്ടതെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ 28ന് റിക്​ടർ സ്​കെയിലിൽ 6.4...

കോവിഡിൽ ശ്വാസംമുട്ടി ഇന്ത്യ; പ്രധാനമന്ത്രിയുടെ വസതി നിർമാണം അവശ്യ സര്‍വീസിൽ ഉൾപ്പെടുത്തി കേന്ദ്രം

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രാജ്യത്തെ അതിരൂക്ഷമായ പ്രതിസന്ധിയിലേക്ക് തള്ളിയിടുമ്പോഴും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നിര്‍മിക്കാന്‍ അന്തിമസമയം നിശ്‌ചയിച്ച് കേന്ദ്രസര്‍ക്കാര്‍. അവശ്യ സര്‍വീസായി പരിഗണിച്ച് 2022 ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. നേരത്തെ കോവിഡ്...

തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്‌റ്റാലിൻ; സത്യപ്രതിജ്‌ഞ വെള്ളിയാഴ്‌ച

ചെന്നൈ : തമിഴ്‌നാട്ടിൽ പുതിയ മുഖ്യമന്ത്രിയായി ഡിഎംകെ നേതാവ് എംകെ സ്‌റ്റാലിൻ മെയ് 7ആം തീയതി വെള്ളിയാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യും. നീണ്ട 10 വർഷങ്ങൾക്ക് ശേഷമാണ് തമിഴ്‌നാട്ടിൽ ഡിഎംകെ അധികാരത്തിൽ എത്തുന്നത്. 158...

കൊവാക്‌സിൻ കോവിഡിന്റെ ബ്രസീലിയൻ വകഭേദത്തിനും ഫലപ്രദം; ഐസിഎംആർ

ന്യൂഡെൽഹി: കോവിഡിനെതിരെ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിൻ ബ്രസീലിയൻ വകഭേദത്തിനും ഫലപ്രദമെന്ന് ഐസിഎംആർ. യുകെ വകഭേദത്തിനും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച മഹാരാഷ്‌ട്രയിലെ വൈറസിനുമെതിരെ പൊരുതാൻ കൊവാക്‌സിന് സാധിക്കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഭാരത് ബയോടെക്കും...

അഞ്ഞൂറ് കോടിയുടെ കോവിഡ് മരുന്ന് ഇന്ത്യക്ക് നൽകുമെന്ന് ഫൈസർ

ഡെൽഹി: അഞ്ഞൂറ് കോടി രൂപ വിലയുള്ള കോവിഡ് മരുന്ന് ഇന്ത്യക്ക് നൽകുമെന്ന് ഫൈസർ അറിയിച്ചു. ഫൈസർ തന്നെ ഉൽപാദിപ്പിക്കുന്ന മരുന്ന് ആണ് ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നത്. രാജ്യത്തെ കോവിഡ് ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോൾ അംഗീകരിച്ച...

കോവിഡ് നിയന്ത്രണം; എംജി സർവകലാശാല മെയ് 9 വരെ അടച്ചിടും

കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഹാത്‌മാഗാന്ധി സർവകലാശാല മെയ് ഒൻപത് വരെ ഫ്രണ്ട് ഓഫീസ് ഉൾപ്പെടെ പൂർണമായും അടച്ചിടും. നാളെ മുതൽ മെയ് 9 വരെ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളുടെ ഭാഗമായാണ്...

മദ്യലഭ്യത കുറഞ്ഞു; ഛത്തീസ്ഗഢിൽ സാനിറ്റൈസർ കുടിച്ച രണ്ട് പേർ മരിച്ചു

റായ്‌പൂർ : മദ്യം ലഭിക്കാഞ്ഞതിനെ തുടർന്ന് സാനിറ്റൈസർ കുടിച്ച രണ്ട് പേർ മരിച്ചു. ഛത്തീസ്ഗഢിലെ റായ്‌പൂർ ജില്ലയിലാണ് സംഭവം നടന്നത്. സാനിറ്റൈസർ കുടിച്ചതിന് പിന്നാലെ ഇവരെ ബിആർ അംബേദ്‌കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട്...

തിരഞ്ഞെടുപ്പിലെ പരാജയം; ഉത്തരവാദിത്വം കൂട്ടായി ഏറ്റെടുക്കണമെന്ന് മുസ്‌ലിം ലീഗ്

കോഴിക്കോട്: യുഡിഎഫിനുണ്ടായ അപ്രതീക്ഷിച്ച തിരിച്ചടിയുടെ ആഘാതത്തിലാണ് മുന്നണിയിലെ പ്രധാന ഘടക കക്ഷിയായ മുസ്‌ലിം ലീഗും. തോല്‍വിക്ക് പിന്നാലെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന കോണ്‍ഗ്രസ് സമീപനത്തോട് ലീഗ് നേതാക്കള്‍ക്ക് അതൃപ്‌തിയുണ്ട്. തോല്‍വിയുടെ ഉത്തരവാദിത്വം കൂട്ടായി...
- Advertisement -