Sat, Nov 7, 2026
31 C
Dubai

കോവിഡ് വ്യാപനം; നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായി തുടരുന്നതിന്റെ പശ്‌ചാത്തലത്തിൽ നീറ്റ് പിജി പരീക്ഷ മാറ്റിവച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാലുമാസത്തേക്കാണ് പരീക്ഷ മാറ്റിവച്ചത്. കോവിഡ് പ്രതിരോധത്തിന് എംബിബിഎസ് വിദ്യാർഥികളെ പ്രയോജനപെടുത്തും എന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു....

രോഗബാധ 26,011, മരണം 45, പോസിറ്റിവിറ്റി 27.01

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 96,296 ആണ്. ഇതിൽ രോഗബാധ 26,011 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 19,519 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 45 പേർക്കാണ്. ഇന്നത്തെ...

മലപ്പുറത്തെ മൂന്ന് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ

മലപ്പുറം: മലപ്പുറം ജില്ലയിൽ മൂന്ന് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ. പുഴക്കാട്ടിരി, പോത്തുകൽ, മാറാക്കര പഞ്ചായത്തുകളിലാണ് ഇന്ന് നിരോധനാജ്‌ഞ ഏര്‍പ്പെടുത്തിയത്. ഇതോടെ ജില്ലയിൽ നിരോധനാജ്‌ഞ ഏർപ്പെടുത്തിയ പഞ്ചായത്തുകളുടെ എണ്ണം ആകെ 62 ആയി. ടെസ്‌റ്റ് പോസിറ്റിവിറ്റി...

ഓക്‌സിജൻ ക്ഷാമം; ബെംഗളൂരുവിൽ മരിച്ച രോഗികളുടെ എണ്ണം 24 ആയി

ബെംഗളൂരു: ബെംഗളൂരുവിലെ ചാമരാജ് ജില്ലാ ആശുപത്രിയിൽ ഓക്‌സിജന്‍ കിട്ടാതെ മരിച്ചവരുടെ എണ്ണം 24 ആയി. 144 രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മരിച്ചവരില്‍ കോവിഡ് രോഗബാധിതർ അല്ലാത്ത രോഗികളും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്. അതേസമയം, കൊവിഡ്...

വരും ദിവസങ്ങളിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ചില ജില്ലകളിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ വയനാട്, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശക്‌തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കുമാണ്...

മാണി സി കാപ്പൻ ബിജെപിയുമായി വോട്ട് കച്ചവടം നടത്തി; ജോസ് കെ മാണി

കോട്ടയം : പാലായിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മാണി സി കാപ്പനെതിരെ വോട്ട് കച്ചവട ആരോപണവുമായി ജോസ് കെ മാണി. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പാലായിൽ വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നും, പാലായിലെ കോൺഗ്രസ് സ്‌ഥാനാർഥിയായ...

മധ്യപ്രദേശില്‍ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം പേർക്കും കോവിഡ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിന്ന് കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം ആളുകളും കോവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്. രാജ്യത്ത് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിന് ഇടയിലാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട് പുറത്തുവരുന്നത്. ഹരിദ്വാറില്‍ നിന്ന് തിരികെയെത്തിയ 99 ശതമാനം...

ഡിഎംകെയുടെ വിജയം; നാവ് മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ച് യുവതി

ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെക്ക് ലഭിച്ച വിജയത്തിന് പിന്നാലെ തന്റെ പാർട്ടിക്കു വേണ്ടി നാവ് മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ച് യുവതി. 32കാരിയായ യുവതിയാണ് പാർട്ടിയുടെ വിജയത്തിൽ സ്വന്തം നാവ് മുറിച്ച് രാമനാഥപുരം...
- Advertisement -