Mon, Oct 26, 2026
30 C
Dubai

റജിനഗർ ഉപതിരഞ്ഞെടുപ്പ്; പിൻമാറ്റ നിലപാട് മാറ്റി, റബിയുൾ ആലം ചൗധരി മൽസരിക്കും

കൊൽക്കത്ത: മമത ബാനർജി വിഭാഗം തൃണമൂൽ കോൺഗ്രസിന്റെ റജിനഗർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്‌ഥാനാർഥി റബിയുൾ ആലം ചൗധരി പിൻമാറ്റ പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കകം നിലപാട് മാറ്റി മൽസരരംഗത്ത് തിരിച്ചെത്തി. മമത ബാനർജിയുമായി സംസാരിച്ച ശേഷമാണ്...

മിൽമ സാമ്പത്തിക ക്രമക്കേട്; ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടിയെടുക്കാൻ സർക്കാർ

കോഴിക്കോട്: മിൽമയുടെ മലബാർ യൂണിയൻ പിരിച്ചുവിട്ടതിന് പിന്നാലെ നടപടിക്കൊരുങ്ങി സർക്കാർ. സാമ്പത്തിക ക്രമക്കേട് നടത്തിയ ഉദ്യോഗസ്‌ഥർക്കെതിരെ വകുപ്പുതല നടപടി എടുക്കാനാണ് സർക്കാർ തീരുമാനം. സഹകരണ വകുപ്പും ക്ഷീര വികസന വകുപ്പും നടപടികൾ സ്വീകരിക്കും. വ്യാപക...

അബ്‌കാരി കേസ്; ആന്റോയെ വിശദമായി ചോദ്യം ചെയ്യും, എക്‌സൈസ് കസ്‌റ്റഡിയിൽ വിട്ടു

കൽപ്പറ്റ: അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിനെ 24 മണിക്കൂർ നേരത്തേക്ക് എക്‌സൈസ് കസ്‌റ്റഡിയിൽ വിട്ടു. നാളെ ഉച്ചയ്‌ക്ക് 12 വരെയാണ് കസ്‌റ്റഡി കാലാവധി....

മാസപ്പടിക്കേസ്; നിയമോപദേശം കിട്ടി, സർക്കാർ തീരുമാനം ഉടനെന്ന് ആഭ്യന്തരമന്ത്രി

പത്തനംതിട്ട: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നൽകിയ റിപ്പോർട്ടിൻമേൽ നിയമോപദേശം കിട്ടിയെന്നും തുടർ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിഷയത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി...

പ്രചാരണ വീഡിയോ പുറത്തിറക്കിയ സംഭവം; നാല് പോലീസുകാർക്ക് സ്‌ഥലം മാറ്റം

കൊല്ലം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്‌ഥാനാർഥി കെഎൻ ബാലഗോപാലിന് വേണ്ടി പ്രചാരണ വീഡിയോ പുറത്തിറക്കിയ നാല് പോലീസുകാർക്കെതിരെ നടപടി. യുഡിഎഫ് സ്‌ഥാനാർഥി ഐഷാ പോറ്റിയുടെ പരാതിയിലാണ് പോലീസുകാർക്ക് സ്‌ഥലം മാറ്റം. തിരഞ്ഞെടുപ്പിൽ പ്രചാരണം...

കോന്നിയിൽ എക്‌സ്‌റേയും മരുന്നും മാറി നൽകിയ സംഭവം; നടപടിക്ക് നിർദ്ദേശിച്ച് മന്ത്രി

അടൂർ: കോന്നി മെഡിക്കൽ കോളേജിൽ ശ്വാസതടസവുമായി ചികിൽസ തേടിയെത്തിയ 16കാരിക്ക് 88കാരിയുടെ എക്‌സ്‌റേയും മരുന്നും മാറി നൽകിയ സംഭവത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി. സംഭവത്തിൽ വീഴ്‌ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ടിന്...

20ആമത് ഏഷ്യൻ ഗെയിംസിന് ഇന്ന് തുടക്കം; ഉൽഘാടനം ഉച്ചയ്‌ക്ക് 2.30ന്

20ആമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ അയ്ച്ചി- നഗോയയിൽ ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 2.30നാണ് ഉൽഘാടനം. ജപ്പാൻ ചക്രവർത്തി നാരുഹിതോ ഉൽഘാടനം ചെയ്യും. ചക്രവർത്തി മസാകോ, രാജകുമാരൻ അകിഷിനോ, രാജകുമാരി കികോ...

റഷ്യൻ എണ്ണ വാങ്ങിയാൽ 100% വരെ താരിഫ്; ബില്ലിൽ ഒപ്പുവെച്ച് ട്രംപ്

വാഷിങ്ടൻ: റഷ്യക്കുമേൽ കടുത്ത സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നതിനായുള്ള പുതിയ ഉപരോധ ബില്ലിൽ ഒപ്പുവെച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇതോടെ, റഷ്യൻ എണ്ണയും ഗ്യാസും വാങ്ങുന്ന അഞ്ച് രാജ്യങ്ങൾക്കുമേൽ 100% വരെ തീരുവ...
- Advertisement -