Sun, Nov 8, 2026
33 C
Dubai

‘ആളുകൾ മരിക്കണമെന്ന ആഗ്രഹമുണ്ടെന്ന് തോന്നുന്നു’; കേന്ദ്രത്തിന് എതിരെ ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡെല്‍ഹി ഹൈക്കോടതി. കോവിഡ് രോഗികള്‍ക്ക് റെംഡിസിവിര്‍ നല്‍കുന്നതിനുള്ള പ്രോട്ടോക്കോളില്‍ കേന്ദ്രം മാറ്റം വരുത്തിയതിന് പിന്നാലെയാണ് കോടതിയുടെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം...

എറണാകുളം ജില്ലയിൽ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഭരിക്കാന്‍ നിര്‍ദേശം

എറണാകുളം: ജില്ലയിൽ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഭരിക്കാന്‍ നിര്‍ദേശം. ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം കൈമാറിയത്. എറണാകുളം ജില്ലയിലെ വിവിധ വ്യവസായ കേന്ദ്രങ്ങളിലുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ ചികിൽസാ ആവശ്യത്തിനായി...

രോഗബാധ 35,013, പോസിറ്റിവിറ്റി 25.34%, മരണം 41

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,38,190 ആണ്. ഇതിൽ രോഗബാധ 35,013 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 15,505 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 41 പേർക്കാണ്. ആകെ രോഗ...

കിന്റര്‍ഗാര്‍ട്ടനില്‍ കത്തിയാക്രമണം; 16 കുട്ടികള്‍ക്കും 2 അധ്യാപകര്‍ക്കും പരിക്ക്

ബെയ്ജിങ്: ചൈനയില്‍ കിന്റര്‍ഗാര്‍ട്ടനില്‍ കത്തിയാക്രമണം. 16 കുട്ടികള്‍ക്കും രണ്ട് അധ്യാപകർക്കും ആക്രമണത്തിൽ പരിക്കേറ്റു. ചൈനയിലെ ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ പ്രദേശത്തെ കിന്റർഗാർട്ടനിലാണ് സംഭവം. പ്രദേശവാസിയായ യുവാവാണ് ആക്രമണത്തിന് പിന്നിലെന്നും ഇയാളെ അറസ്‌റ്റ് ചെയ്‌തതായും ചൈന...

കാരുണ്യ ഫണ്ട് അഴിമതി ആരോപണം അടിസ്‌ഥാനരഹിതം; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കാരുണ്യ ബെനവലെന്റ് ഫണ്ടിലെ അഴിമതി ആരോപണം അടിസ്‌ഥാന രഹിതമായിരുന്നെന്ന് ആവർത്തിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാഷ്‌ട്രീയ നേതാക്കളാവുമ്പോൾ വേട്ടയാടൽ നേരിടേണ്ടി വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിക്കും കെഎം...

ഒരുനാള്‍ നാം വെളിച്ചത്തിലേക്ക് വരും; പ്രത്യാശ പങ്കുവച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡെല്‍ഹി: രാജ്യത്ത് മഹാദുരിതം തീര്‍ക്കുന്ന കോവിഡ് എന്ന പ്രതിസന്ധിയെ നാം അതിജീവിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട ഭരണകൂടം ദയനീയ പരാജയമാവുകയും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നു എങ്കിലും...

ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു

കൊച്ചി: പുനലൂർ പാസഞ്ചർ ട്രെയിനിൽ വെച്ച് യുവതിയെ ആക്രമിച്ച ആളെ തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് യുവതിയെ ആക്രമിച്ചതെന്നാണ് കണ്ടെത്തൽ. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. നേരത്തെ പല കേസുകളിലും ഇയാൾ പ്രതിയായിരുന്നുവെന്നും പോലീസ്. അക്രമി...

മന്ത്രിമാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം: വാക്‌സിൻ ചലഞ്ചിൽ പങ്കെടുത്ത് സംസ്‌ഥാന മന്ത്രിമാരും. മന്ത്രിമാരുടെ ഒരു മാസ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ ഓരോ മന്ത്രിയും കഴിഞ്ഞ രണ്ടര വർഷം കൊണ്ട്...
- Advertisement -