‘സ്‌പുട്‌നിക്- 5’ ആദ്യ ബാച്ച് ശനിയാഴ്‌ച ഇന്ത്യയിലെത്തും
ഡെൽഹി: റഷ്യന്‍ നിര്‍മിത വാക്‌സിനായ ‘സ്‌പുട്‌നിക്- 5’ ആദ്യ ബാച്ച് ശനിയാഴ്‌ച ഇന്ത്യയിലെത്തും. റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്‌റ്റ്മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മഹാമാരിയെ മറികടക്കാന്‍ റഷ്യന്‍...
ഡെൽഹിക്ക് കൈത്താങ്ങുമായി കർഷകർ; ആശുപത്രികളിൽ ഭക്ഷണം എത്തിക്കുമെന്ന് സംയുക്‌ത കിസാൻ മോർച്ച
ന്യൂഡെൽഹി: കോവിഡ് വ്യാപനവും ഓക്‌സിജൻ ക്ഷാമവും ഏറെ പ്രതിസന്ധിയിൽ ആക്കിയ ഡെൽഹിക്ക് കൈത്താങ്ങുമായി കർഷകർ. ഡെൽഹിയിലെ ആശുപത്രികളിൽ ഭക്ഷണം എത്തിക്കുമെന്ന് സംയുക്‌ത കിസാൻ മോർച്ചയിലെ ഒരു വിഭാഗം കര്‍ഷക സംഘടനകൾ അറിയിച്ചു.
ഡെൽഹിയുടെ വിവിധ...
കോവിഡിനെ നേരിടുന്നതിൽ കുറ്റകരമായ വീഴ്‌ച; മോദി സർക്കാരിനെ വിമര്‍ശിച്ച് സോണിയ ഗാന്ധി
ഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അലയടിക്കവേ വൈറസ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. കോവിഡ് നേരിടുന്നതിൽ കേന്ദ്ര സര്‍ക്കാരിന് കുറ്റകരമായ വീഴ്‌ച പറ്റിയെന്ന് സോണിയ...
സംസ്‌ഥാനത്ത് 13 ജില്ലകളിലും ജനിതകമാറ്റം വന്ന വൈറസിന്റെ സാന്നിധ്യം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പത്തനംതിട്ടയൊഴികെ എല്ലാ ജില്ലകളിലും ജനിതകമാറ്റ വൈറസ് സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് കോവിഡ് വ്യാപനം രൂക്ഷമാവാന്‍ സഹായിക്കുന്ന ജനതികമാറ്റ വൈറസ് സാന്നിധ്യം എല്ലാ ജില്ലകളിലേക്കും എത്തിയത്. ഫെബ്രുവരിയില്‍ ലണ്ടനിലെ...
ഗൗരിയമ്മയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
തിരുവനന്തപുരം: മുൻമന്ത്രിയും ജെഎസ്എസ് സ്‌ഥാപക നേതാവുമായ കെആർ ഗൗരിയമ്മയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പനി കുറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിലാണിപ്പോൾ തുടരുന്നത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഗൗരിയമ്മയെ സന്ദർശിച്ചിരുന്നു.
രക്‌തത്തിൽ അണുബാധയുണ്ടെന്നും ഇത് നിയന്ത്രിക്കാനുള്ള...
എറണാകുളത്ത് വാക്‌സിൻ വിതരണം ഇന്നു കൂടി മാത്രം; ഡിഎംഒ
കൊച്ചി: എറണാകുളത്ത് വാക്‌സിൻ വിതരണം ഇന്നു കൂടി മാത്രമേ നടക്കുകയുള്ളൂവെന്ന് എറണാകുളം ഡിഎംഒ എംകെ കുട്ടപ്പൻ പറഞ്ഞു. കുറഞ്ഞ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും വാക്‌സിൻ വിതരണം ഉണ്ടായിരിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
"സ്‌റ്റോക്ക് ഉണ്ടായിരുന്ന വാക്‌സിൻ തീർന്നിരിക്കുകയാണ്....
പ്ളാസ്‌മാ ദാനം; വെബ് പോര്‍ട്ടല്‍ തയാറാക്കി ഡിവൈഎഫ്ഐ; രക്‌തദാന ക്യാംപയിനും സംഘടിപ്പിക്കും
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിപുലമായ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് വ്യക്‌തമാക്കി ഡിവൈഎഫ്ഐ. പ്ളാസ്‌മാ ദാനത്തിനായി പ്രത്യേക വെബ്‌പോര്‍ട്ടല്‍ തയ്യാറാക്കിയെന്ന് ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹിം പറഞ്ഞു....
കൊടകരയിൽ മോഷണം പോയ കുഴൽപ്പണവുമായി പാർട്ടിക്ക് ബന്ധമില്ല; ബിജെപി
തൃശൂർ: കൊടകരയിൽ മോഷണം പോയ കുഴൽപ്പണവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെകെ അനീഷ് കുമാർ. ഒരു ദേശീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന കുഴൽപ്പണം മോഷ്‌ടിച്ചു എന്ന വാർത്തക്ക്...








































