Mon, Nov 9, 2026
32 C
Dubai

ഡെൽഹിയിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ; കെജ്‌രിവാൾ

ന്യൂഡെൽഹി: സംസ്‌ഥാനത്ത്‌ 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇതിനായി 1.34 കോടി ഡോസ് വാക്‌സിന് ഓർഡർ നൽകാൻ അനുമതി നൽകിയതായും കെജ്‌രിവാൾ...

തിരുവനന്തപുരത്ത് വാക്‌സിനേഷൻ കേന്ദ്രത്തിൽ വൻ തിരക്ക്; മൂന്ന് പേർ കുഴഞ്ഞു വീണു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാക്‌സിനേഷൻ കേന്ദ്രത്തിൽ വൻ തിരക്ക്. മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് തിക്കും തിരക്കും ഉണ്ടായത്. മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വന്നതോടെ മൂന്ന് വയോധികർ...

സിദ്ദീഖ് കാപ്പനെ ഉടൻ മോചിപ്പിക്കണം; ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്

ലഖ്‌നൗ: മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഉടൻ മോചിപ്പിക്കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. കാപ്പന്‍ ജയിലില്‍ സുരക്ഷിതനല്ലെന്നും കോവിഡ് ബാധിതനായ അദ്ദേഹത്തിന് അവശ്യ ചികിൽസ പോലും ലഭിക്കുന്നില്ലെന്നും ചന്ദ്രശേഖർ ആസാദ്...

വാക്‌സിനേഷൻ പ്രതിസന്ധി; സർക്കാരിന്റെ നിലപാടിൽ വ്യക്‌തതയില്ലെന്ന് തിരുവഞ്ചൂർ

തിരുവനന്തപുരം: വാക്‌സിനേഷൻ പ്രശ്‌നത്തിൽ സംസ്‌ഥാന സർക്കാരിന്റെ നിലപാടിൽ വ്യക്‌തതയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ബജറ്റിൽ പണമുണ്ടെന്ന് ധനമന്ത്രി പറയുമ്പോൾ പ്രത്യേക പണം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്ന് തിരുവഞ്ചൂ‍‌‌‍ർ പറഞ്ഞു. കൂടാതെ...

സമ്പൂർണ ലോക്ക്ഡൗണിനോട് യുഡിഎഫിന് താൽപര്യമില്ല; ചെന്നിത്തല

തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തുന്നതിനോട് യുഡിഎഫിന് താൽപര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയത് പോലുള്ള വാരാന്ത്യ ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് ജനങ്ങള്‍ക്ക് സ്വീകാര്യം. കടകളുടെ പ്രവര്‍ത്തന സമയം...

കോവിഡ് ദുരിതാശ്വാസമായി ഇന്ത്യക്ക് ഗൂഗിളിന്റെ വക 135 കോടി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്ക് ഗൂഗിളിന്റെ പിന്തുണ. ഓക്‌സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കൽ ഉപകരണങ്ങൾക്കും മറ്റുമായി 135 കോടിയുടെ സഹായം ഗൂഗിൾ പ്രഖ്യാപിച്ചു. ഗൂഗിൾ, ആൽഫബെറ്റ് സിഇഒ സുന്ദർ...

തൂത്തുക്കുടിയിലെ സ്‌റ്റെർലൈറ്റ് പ്ളാന്റ് തുറക്കും; തീരുമാനം സർവകക്ഷി യോഗത്തിൽ

ചെന്നൈ: ഓക്‌സിജൻ ലഭ്യത പ്രതിസന്ധിയായി തുടരുന്നതിനിടെ തൂത്തുക്കുടിയിലെ സ്‌റ്റെർലൈറ്റ് പ്ളാന്റ് തുറക്കാൻ തീരുമാനം. തമിഴ്‌നാട് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് തീരുമാനം. സ്‌റ്റെർലൈറ്റിലെ ഓക്‌സിജൻ പ്ളാന്റ് മാത്രമായിരിക്കും തുറക്കുക. സ്‌റ്റെർലൈറ്റ് ഓക്‌സിജൻ...

ബംഗാളിലെ നോർത്ത് 24 പർഗാനസിൽ സ്‌ഫോടനം; 18കാരൻ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഗുപ്‌തർബഗൻ പ്രദേശത്തുണ്ടായ സ്‌ഫോടനത്തിൽ 18 കാരനായ വിദ്യാർഥി കൊല്ലപ്പെട്ടു. ഞായറാഴ്‌ചയാണ്‌ സ്‌ഫോടനം നടന്നത്. ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയായ അനുരാഗ് സൗ ആണ് മരണപ്പെട്ടത്....
- Advertisement -