കോവിഡ് കേരളം: പ്രതിദിനം 38000വരെ ഉയർന്നേക്കും; 4ലക്ഷത്തോളം ആളുകൾ ചികിൽസയിലേക്കും
കോഴിക്കോട്: കേരളത്തിൽ പ്രതിദിന കേസുകൾ 38000വരെയോ അതിന് തൊട്ടുമുകളിലേക്കോ ഉയർന്നേക്കാനുള്ള സാധ്യതകളിലേക്കാണ് നിതി ആയോഗ് റിപ്പോർട് വിരൽ ചൂണ്ടുന്നത്. ഐസിയു ഓക്‌സിജൻ കിടക്കകളിൽ 5000ത്തിലധികം കുറവും ഐസിയു കിടക്കകളിൽ ആയിരത്തോളം എണ്ണത്തിന്റെ കുറവിനും...
ഓക്‌സിജൻ ക്ഷാമം; ഹരിയാനയിൽ നാല് കോവിഡ് രോഗികൾ മരിച്ചു
റെവാരി: ഹരിയാനയിൽ ഓക്‌സിജൻ അഭാവത്തെ തുടർന്ന് നാലു കോവിഡ് രോഗികൾക്ക് ദാരുണാന്ത്യം. റെവാരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഐസിയുവിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന മൂന്ന് പേരും വാർഡിൽ ഉണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. മരിച്ചവരുടെ ബന്ധുക്കൾ...
കോവിഡിനെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ട, നിങ്ങൾക്ക് കാവലിന് ഞാനുണ്ട്; മമത
കൊൽക്കത്ത: കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വീണ്ടും രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം മാത്രമാണ് നടത്തുന്നതെന്ന് മമത കുറ്റപ്പെടുത്തി. സംസ്‌ഥാനത്തെ...
18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ; രാജസ്‌ഥാൻ മുഖ്യമന്ത്രി
ജയ്‌പൂർ: സംസ്‌ഥാനത്ത് 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിനേഷൻ നൽകുമെന്ന് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. വാക്‌സിനേഷന് വേണ്ടി 3000 കോടി രൂപ സർക്കാർ വകയിരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
'ഏകദേശം 3000 കോടി...
രാജ്യതലസ്‌ഥാനം കത്തുന്നു; ഓരോ മണിക്കൂറിലും ജീവന്‍ വെടിയുന്നത് 12 പേർ
ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്ത് ഓരോ മണിക്കൂറിലും ജീവന്‍ വെടിയുന്നത് 12 പേര്‍. ഡെല്‍ഹി രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിന് ഇടയിലാണ് ആശങ്കയുണര്‍ത്തി മരണനിരക്ക് ഉയരുന്ന വാര്‍ത്തയും എത്തിയിരിക്കുന്നത്. ഓരോ മണിക്കൂറും 12 പേര്‍ക്ക്...
18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ സ്വകാര്യ കേന്ദ്രങ്ങൾ വഴി മാത്രം; കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: രാജ്യത്ത് 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ സ്വകാര്യ കേന്ദ്രങ്ങൾ വഴി മാത്രമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ. വാക്‌സിൻ സ്വീകരിക്കാനായി കോവിൻ (https://www.cowin.gov.in/home) ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി രജിസ്‌റ്റർ ചെയ്യാം.
ഏപ്രിൽ 28...
നാളെ സർവകക്ഷി യോഗം; സംസ്‌ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങൾ ചർച്ച ചെയ്യും
തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വകക്ഷി യോഗം ചേരും. സമ്പൂര്‍ണ ലോക്ക്ഡൗണിന് സാധ്യതയില്ലെങ്കിലും, നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കാനാണ് സാധ്യത.
തിരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് രണ്ടിന് പ്രത്യേക...
കോവിഡ് വാക്‌സിനേഷന്‍; വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ക്രമീകരണങ്ങള്‍
തിരുവനന്തപുരം: കോവിഡ് വാക്‌സിനായി ഓണ്‍ലൈന്‍ രജിസ്‌റ്റര്‍ ചെയ്‌തുവരുന്ന വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. എല്ലാ ജില്ലാ...








































