Mon, Sep 28, 2026
32 C
Dubai

ശബരിമല തീർഥാടനം; ഹുബ്ബള്ളി- കൊല്ലം സ്‌പെഷ്യൽ ട്രെയിൻ ഇന്നുമുതൽ മൂന്ന് മാസത്തേക്ക്

ബെംഗളൂരു: ശബരിമല തീർഥാടകർക്കായി ഹുബ്ബള്ളിയിൽ നിന്ന് കൊല്ലത്തേക്ക് (ബെംഗളൂരു വഴി) ദക്ഷിണ പശ്‌ചിമ റെയിൽവേ വാരാന്ത്യ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. നവരാത്രി, ദീപാവലി, ക്രിസ്‌മസ്‌ സീസണുകളിൽ നാട്ടിലേക്ക് പോകുന്നവർക്ക് ട്രെയിൻ ഉപകാരപ്രദമാകും. ഇന്ന് മുതൽ...

ആഗോള പ്രതിഭകളെ ആകർഷിക്കാൻ; വിസാ ഫീസ് ഒഴിവാക്കാൻ യുകെ, കെ-വിസയുമായി ചൈന

ലണ്ടൻ: എച്ച്1 ബി വിസയ്‌ക്കുള്ള വാർഷിക ഫീസ് ഒരുലക്ഷം ഡോളറാക്കി യുഎസിലെ ട്രംപ് ഭരണകൂടം ഉയർത്തിയതിന് പിന്നാലെ കുടിയേറ്റ നയത്തിൽ നിർണായക മാറ്റം വരുത്താനൊരുങ്ങി യുകെയും ചൈനയും. വിസാ ഫീസ് ഒഴിവാക്കാനുള്ള ചർച്ചകൾ...

ബിഹാർ തിരഞ്ഞെടുപ്പ് നവംബർ 15ന് മുൻപ്? ഗ്യാനേഷ് കുമാർ പട്‌നയിലേക്ക്

പട്‌ന: ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വിലയിരുത്താനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടുത്തയാഴ്‌ച പട്‌നയിലെത്തും. തിരഞ്ഞെടുപ്പ് നവംബർ 5നും 15നും ഇടയ്‌ക്ക് മൂന്ന് ഘട്ടങ്ങളായി നടക്കുമെന്നാണ് സൂചന. ബിഹാറിൽ പ്രധാനപ്പെട്ട...

സൈബർ ആക്രമണം; കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്യാൻ പോലീസ്, ഒളിവിൽ

കൊച്ചി: സൈബർ ആക്രമണത്തിൽ സിപിഐഎം നേതാവ് കെജെ ഷൈൻ നൽകിയ പരാതിയിൽ അന്വേഷണം തുടരുന്നു. കേസിലെ ഒന്നാം പ്രതി സികെ ഗോപാലകൃഷ്‌ണനോട് ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് പോലീസ് നിർദ്ദേശം നൽകി. കോൺഗ്രസ് പറവൂർ മണ്ഡലം...

തമ്പാനൂർ ഗായത്രി വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ ഷാൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കാട്ടാക്കട വീരണകാവ് വില്ലേജിൽ അരുവിക്കുഴി മുരിക്കത്തറതല വീട്ടിൽ ഗായത്രിയെ...

പുനലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ക്രൂരകൃത്യം മക്കളുടെ മുന്നിൽ

കൊല്ലം: പുനലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വാളക്കോട് വില്ലേജിൽ കലയനാട് ചരുവിള വീട്ടിൽ ശാലിനി (39) യെയാണ് ഭർത്താവ് ഐസക്ക് വെട്ടിക്കൊലപ്പെടുത്തിയത്. പുനലൂരിലെ സ്വകാര്യ അൺ എയ്‌ഡഡ്‌ സ്‌കൂളിലെ അനധ്യാപികയാണ് ശാലിനി. ഇന്ന് രാവിലെ...

മുരിങ്ങൂരിലെ പ്രശ്‌നത്തിൽ റിപ്പോർട് തേടി ഹൈക്കോടതി; പാലിയേക്കര ടോൾ പിരിവ് വൈകും

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് തുടരുന്നത് സംബന്ധിച്ച് വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു. കേസിൽ വ്യാഴാഴ്‌ച വിധി പറയാമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. ഇതോടെ അന്നുവരെ ടോൾ പിരിവ് നിർത്തിവച്ചത് തുടരും. ഇതിനെ ദേശീയപാത അതോറിറ്റിയും...

പലസ്‌തീനെന്ന രാജ്യം ഉണ്ടാകില്ല, വെസ്‌റ്റ് ബാങ്ക് കുടിയേറ്റം തുടരും; നെതന്യാഹു

ജറുസലേം: പലസ്‌തീന് രാഷ്‌ട്രപദവി നൽകിയ രാഷ്‌ട്രങ്ങൾക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ രംഗത്ത്. പലസ്‌തീനെ അംഗീകരിച്ച യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്കാണ് മുന്നറിയിപ്പ്. ഈ രാജ്യങ്ങൾ തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു....
- Advertisement -