തൊഴിൽ തട്ടിപ്പ്; മന്ത്രി ടിപി രാമകൃഷ്ണൻ ഉൾപ്പെട്ടതായി ആരോപണം; ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം: സരിതാ നായർ ഉൾപ്പെട്ട നെയ്യാറ്റിൻകര തൊഴിൽ തട്ടിപ്പ് കേസിൽ ഉന്നതരുടെ ബന്ധം വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനും ബെവ്കോ എംഡി ആയിരുന്ന സ്പർജൻ കുമാറിനും തട്ടിപ്പിനെ കുറിച്ച്...
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; ആറാംഘട്ട വോട്ടെടുപ്പ് നാളെ
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നാളെ ആറാംഘട്ട വോട്ടെടുപ്പ് നടക്കും. സംസ്ഥാനത്തെ 4 ജില്ലകളിലുള്ള 43 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഇതിനായി എല്ലാ മണ്ഡലങ്ങളിലും തയ്യാറെടുപ്പുകൾ പൂർത്തിയായതായും, വോട്ടെടുപ്പ് സമാധാനപരമായി നടക്കുമെന്നും കേന്ദ്ര...
നേമത്തിന്റെ വികസന പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു; തിരഞ്ഞെടുപ്പ് ഫലം ബാധിക്കില്ല; കുമ്മനം
തിരുവനന്തപുരം: നേമം മണ്ഡലത്തിന്റെ പ്രവർത്തന ചുമതല കുമ്മനം രാജശേഖരന് നൽകി ആർഎസ്എസ്. മണ്ഡലത്തിൽ ഇത്തവണ കുമ്മനം വിജയിക്കുമെന്ന് തന്നെയാണ് ആർഎസ്എസിന്റെ പ്രതീക്ഷ. തിരഞ്ഞെടുപ്പ് ഫലം അനുകൂലമല്ലെങ്കിലും അദ്ദേഹം മണ്ഡലത്തിൽ തന്നെ തുടർന്ന് പ്രവർത്തിക്കട്ടെ...
കോവിഡ് വ്യാപനം രൂക്ഷം; എറണാകുളത്ത് പ്രാദേശിക ലോക്ക്ഡൗൺ
എറണാകുളം : പ്രതിദിന രോഗബാധയിൽ ഉണ്ടാകുന്ന കുത്തനെയുള്ള ഉയർച്ച കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഇന്ന് മുതൽ പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തും. മൂന്ന് പഞ്ചായത്തുകളും, കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലു൦ ഉൾപ്പടെ 113 വാ൪ഡുകളിലാണ്...
സംസ്ഥാനത്ത് വീണ്ടും കൂട്ടപരിശോധന; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപരിശോധന നടത്തും. മൂന്ന് ലക്ഷം പേരെ പരിശോധിക്കും. ടിപിആർ (ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) ഉയർന്ന് നിൽക്കുന്ന കണ്ണൂർ, മലപ്പുറം, തൃശൂർ, കോഴിക്കോട്,...
രാത്രി കർഫ്യൂ; ഇന്ന് മുതൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ ഇന്ന് മുതൽ കർശനമാക്കാൻ തീരുമാനം. ആദ്യ ദിവസമെന്ന നിലയിൽ ഇന്നലെ കർഫ്യൂ സമയത്ത് പുറത്തിറങ്ങിയ ആളുകൾക്ക് ബോധവൽക്കരണമാണ് നടത്തിയതെങ്കില് ഇന്ന് മുതല് കര്ശന നടപടിയെടുക്കാനാണ്...
കോവിഡ് വ്യാപനം; തിരുവിതാകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ശ്രീകോവിലിന് മുന്നിൽ ഒരേസമയം 10 പേർക്ക് മാത്രമേ അനുമതിയുള്ളൂ. ക്ഷേത്രങ്ങളിൽ എത്തുന്ന ഭക്തൻമാരുടെ ശരീര...
താൽക്കാലിക ജഡ്ജി നിയമനം; സുപ്രീം കോടതി മാർഗരേഖ പുറത്തിറക്കി
ന്യൂഡെൽഹി: 5 വർഷത്തിലേറെ പഴക്കമുള്ള കേസുകൾ തീർപ്പാക്കാൻ ഹൈക്കോടതികളിൽ താൽക്കാലിക ജഡ്ജിമാരെ നിയമിക്കുന്നതിന് സുപ്രീം കോടതി മാർഗരേഖ പുറത്തിറക്കി. ഭരണഘടനയുടെ 224എ വകുപ്പ് അനുസരിച്ചാണ് താൽക്കാലിക ജഡ്ജി നിയമനത്തിന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ...








































