കുംഭമേളയില് പങ്കെടുത്ത നേപ്പാള് മുന് രാജാവിനും രാജ്ഞിക്കും കോവിഡ്
കാഠ്മണ്ഡു: കുംഭമേളയില് പങ്കെടുത്ത നേപ്പാള് മുന് രാജ്ഞി കോമള് രാജ്യ ലക്ഷ്മിദേവിക്കും മുന് രാജാവ് ഗ്യാനേന്ദ്രയ്ക്കും കോവിഡ്. നാട്ടില് തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില് 11നായിരുന്നു ചടങ്ങിൽ...
‘ജാൻസൻ കോവിഡ്19’ സിംഗിൾ ഡോസ് വാക്സിൻ; മൂന്നാംഘട്ട പരീക്ഷണത്തിന് അപേക്ഷ നൽകി
ഡെൽഹി: ഇന്ത്യയിൽ മൂന്നാം ഘട്ട ക്ളിനിക്കൽ പരീക്ഷണം നടത്താനായി ജോൺസൺ ആൻഡ് ജോൺസൺ ഡിജിസിഐക്ക് അപേക്ഷ നൽകി. ‘ജാൻസൻ കോവിഡ്19’ എന്ന സിംഗിൾ ഡോസ് വാക്സിനാണ് ജോൺസൻ ആൻഡ് ജോൺസൻ വികസിപ്പിച്ചിരിക്കുന്നത്.
യുഎസ്, യൂറോപ്പ്,...
രോഗബാധ 19577, പോസിറ്റിവിറ്റി 17.45%, പരിശോധന 1,12,221
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 87,275 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,12,221 ആണ്. ഇതിൽ രോഗബാധ 19,577 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 3880 പേരാണ്....
ഡെൽഹിയിൽ കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം തുടരുന്നു
ന്യൂഡെൽഹി: ലോക്ക്ഡൗൺ നീട്ടിയതോടെ ഡെൽഹിയിൽ നിന്ന് വീണ്ടും കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം. അന്തർ സംസ്ഥാന ബസ് ടെർമിനലുകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെ, കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ് മറിഞ്ഞ് ഗ്വാളിയോറിൽ രണ്ടു...
കോവിഡ് കൂടുന്നു; വഡോദരയിൽ കോവിഡ് ആശുപത്രിയാക്കാൻ മസ്ജിദ് വിട്ടു നൽകി
ഗാന്ധിനഗർ: കോവിഡ് കേസുകൾ ഉയർന്നതോടെ ആശുപത്രികളിലെ സൗകര്യങ്ങൾ തികയാത്ത സാഹചര്യമാണ് ഗുജറാത്തിൽ ഉള്ളത്. ഈ സാഹചര്യത്തിൽ കോവിഡ് ആശുപത്രിയാക്കാൻ, മസ്ജിദ് വിട്ട് നൽകി മാതൃകയാകുകയാണ് അധികൃതർ.
വഡോദരയിലെ ജഹാംഗീർപുര മസ്ജിദ് ആണ് കോവിഡ് ആശുപത്രിക്കായി...
കോവിഡിന്റെ രണ്ടാം വരവ്; തകർന്നടിഞ്ഞ് ഇരുചക്ര വാഹന വിപണി
ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തില് തകര്ന്നടിഞ്ഞ് രാജ്യത്തെ ഇരുചക്ര വാഹന വിപണി. കോവിഡ് ആദ്യ തരംഗത്തേക്കാള് 30 മുതല് 50 ശതമാനം വരെ കുറവ് വിൽപനയാണ് ഏപ്രില് മാസം നടന്നത്.
ഏപ്രിലിലെ ചെറിയ ഉൽസവ...
കോവിഡ് വ്യാപനം; യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു. മെയ് രണ്ടുമുതൽ മെയ് 17 വരെ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് നീട്ടി വെച്ചത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടേതാണ് തീരുമാനം.
പിഎസ്സി, ജെഇഇ പരീക്ഷകളും, വിവിധ...
മെയ് 1ന് കരിദിനം ആചരിക്കും; ടൂറിസം സംരക്ഷണ സമിതി
തിരുവനന്തപുരം: മെയ് 1ന് കരിദിനം ആചരിക്കുമെന്ന് ടൂറിസം സംരക്ഷണ സമിതി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ടൂറിസം മേഖലക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
സംസ്ഥാന വ്യാപകമായി കറുത്ത മാസ്ക് ധരിച്ചും സോഷ്യൽ മീഡിയയിലൂടെ സേവ്...








































