Mon, Nov 9, 2026
27 C
Dubai

വൈഗയുടെ മരണം; സനു മോഹനുമായി ഇന്ന് തെളിവെടുപ്പ് നടത്തും

കൊച്ചി: വൈഗ കൊലപാതക കേസിൽ അറസ്‌റ്റിലായ പിതാവ് സനുമോഹനുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. വൈഗയെ (13) കൊലപ്പെടുത്തിയ കങ്ങരപ്പടിയിലെ ഫ്ളാറ്റിലും മൃതദേഹം കണ്ടെടുത്ത മുട്ടാർ പുഴയിലുമാണ് തെളിവെടുപ്പ് നടത്തുന്നത്. സനുമോഹൻ ഒളിവിൽ...

കോവിഡ് വ്യാപനം; ഹൈക്കോടതി നിർദേശം തള്ളി യോഗി സർക്കാർ

ലഖ്‌നൗ: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാന നഗരങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ തയ്യാറാവാതെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ലഖ്‌നൗ, വാരണാസി, കാണ്‍പൂര്‍, ഗോരക്പൂര്‍ തുടങ്ങി പ്രധാനപ്പെട്ട...

18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ; പ്രധാനമന്ത്രി ഇന്ന് കമ്പനികളുമായി ചർച്ച നടത്തും

ന്യൂഡെൽഹി: 18 വയസിന് മുകളിലുള്ള എല്ലാവർക്കും മെയ് ഒന്നുമുതൽ വാക്‌സിൻ നൽകാൻ തീരുമാനമെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി മോദി ഇന്ന് വാക്‌സിൻ നിർമാതാക്കളുമായി ചർച്ച നടത്തും. ഇന്ത്യയിൽ വിതരണം ചെയ്യുന്നതിന് കേന്ദ്ര സർക്കാർ ഇതിനോടകം അനുമതി...

ഇന്ത്യൻ വ്യോമസേനാ മേധാവിയുടെ ഫ്രാൻസ് സന്ദർശനം ആരംഭിച്ചു

ന്യൂഡെൽഹി : ഫ്രാൻസിലെ ഔദ്യോഗിക സന്ദർശനം തുടങ്ങി ഇന്ത്യൻ വ്യോമസേനാ മേധാവി. 5 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് വേണ്ടിയാണ് എയർ ചീഫ് മാർഷൽ ആർകെഎസ് ബദൗരിയ ഫ്രാൻസിലേക്ക് പുറപ്പെട്ടത്. ഫ്രഞ്ച് സൈനിക മേധാവി...

കോവിഡ് വ്യാപനം; ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാൻ പൗരൻമാരോട് യുഎസ് നിർദേശം

വാഷിങ്ടൺ: കോവിഡ് കേസുകൾ അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരൻമാരോട് യുഎസ് ആരോഗ്യവകുപ്പിന്റെ നിർദേശം. പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് പോലും കോവിഡ് വകഭേദം പടരുന്നതിന് സാധ്യതയുണ്ട്. അപകടസാധ്യത മുൻനിർത്തി ഇന്ത്യയിലേക്കുള്ള...

മന്ത്രി ജി സുധാകരന് ബിജെപി നേതാവിന്റെ മൃത്യുഞ്‌ജയ ഹോമം

അമ്പലപ്പുഴ: മന്ത്രി ജി സുധാകരന്റെ പേരില്‍ മൃത്യുഞ്‌ജയ ഹോമം നടത്തി ബിജെപി നേതാവ്. ജില്ലാ വൈസ് പ്രസിഡണ്ട് എല്‍പി ജയചന്ദ്രനാണ് സുധാകരന്റെ ജൻമനക്ഷത്രമായ ചതയം നാളിൽ കളര്‍കോട് മഹാദേവ ക്ഷേത്രത്തില്‍ വഴിപാട് നടത്തിയത്. കമ്മ്യൂണിസ്‌റ്റ്...

കോഴിക്കോട് മെഡിക്കൽ കോളേജ്; ജീവനക്കാരുടെ ക്ഷാമം രൂക്ഷം

കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ക്ഷാമം. രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ പുതുതായി തുറക്കുന്ന കോവിഡ് വാർഡുകളിലേക്ക് നിലവിൽ ജീവനക്കാരില്ലാത്ത സ്‌ഥിതിയാണ്‌. കൂടാതെ...

ഹർഷവര്‍ധന്റെ മറുപടി രാഷ്‌ട്രീയപ്രേരിതം; അശോക് ഗെഹ്‌ലോട്ട്

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം മുൻനിർത്തി പ്രധാനമന്ത്രിക്ക് കത്തയച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ പരിഹസിച്ച് രംഗത്തെത്തിയ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനെതിരെ രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. മൻമോഹന്റെ കത്തിന് രാഷ്‌ട്രീയ...
- Advertisement -