Mon, Nov 9, 2026
27 C
Dubai

നഷ്‌ടപരിഹാര തുക കെട്ടിവെച്ചില്ല; കടൽക്കൊലക്കേസ് അടുത്തയാഴ്‌ച പരിഗണിക്കാനായി മാറ്റി

ഡെൽഹി: കടൽക്കൊലക്കേസ് സുപ്രീംകോടതി അടുത്തയാഴ്‌ച പരിഗണിക്കാനായി മാറ്റി. പത്ത് കോടി രൂപ നഷ്‌ട പരിഹാരം കോടതിയിൽ കെട്ടിവെക്കാത്ത സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ തവണ മൂന്ന് ദിവസമാണല്ലോ തുക കെട്ടിവെക്കാൻ ആവശ്യപ്പെട്ടതെന്ന് ചീഫ് ജസ്‌റ്റിസ് എസ്എ...

കോവിഡ്; രാജ്യവ്യാപക ലോക്ക്ഡൗൺ ഇല്ലെന്ന് ആവർത്തിച്ച് മന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണെങ്കിലും രാജ്യവ്യാപക ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് ആവർത്തിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യവ്യാപക ലോക്ക്ഡൗണിന് പകരമായി പ്രാദേശിക ലോക്ക്ഡൗണുകളും ഐസൊലേഷനുകളും ഏർപ്പെടുത്തി രോഗവ്യാപനം കുറക്കാനുള്ള നടപടികളാണ്...

തൃശൂർ പൂരം ചടങ്ങ് മാത്രമായി നടത്താൻ സാധ്യത; പൊതുജനത്തെ ഒഴിവാക്കിയേക്കും

തൃശൂർ: പൂരം നടത്തിപ്പിൽ നിലപാട് മയപ്പെടുത്തി ദേവസ്വങ്ങൾ. സംസ്‌ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് പൂരം ചടങ്ങുമാത്രമായി നടത്തുന്നതും കാണികളെ ഒഴിവാക്കുന്നതും ആലോചിക്കാമെന്ന നിലപാടിലാണ് ഇപ്പോൾ ദേവസ്വങ്ങൾ. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ...

വൈഗയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച്; പ്രതി തുടർച്ചയായി മൊഴി മാറ്റുന്നുവെന്നും പോലീസ്

കൊച്ചി: സനു മോഹൻ മകൾ വൈഗയെ കൊലപ്പെടുത്തിയത് തനിയെ ആണെന്ന് പോലീസ്. കൊച്ചി പോലീസ് കമ്മീഷണർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. വൈഗയുടെ മൃതദേഹം കിട്ടിയ അന്നുതന്നെ സനുമോൻ വാളയാർ വിട്ടതായി...

കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ബാധ്യത; സിറ്റി പോലീസ് കമ്മീഷണർ

കൊച്ചി: വൈഗയുടെ ദുരൂഹ മരണത്തിന് പിന്നിൽ അച്ഛൻ സനുമോഹൻ തന്നെയെന്ന് സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. കടബാധ്യത മൂലമുള്ള ടെൻഷനാണ് കൊലപാതകത്തിന് കാരണം. മകളെ തനിച്ചാക്കി പോകാൻ തോന്നിയില്ലെന്ന് സനു മോഹൻ...

മൻസൂർ വധക്കേസ്; പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ റിമാൻഡിലുള്ള 8 പ്രതികളിൽ 7 പേരെ കസ്‌റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് അന്വേഷണ സംഘത്തിന്റെ കസ്‌റ്റഡിയിൽ വിട്ടത്. ഒന്നാം പ്രതി ഷിനോസിന് കോവിഡ് സ്‌ഥിരീകരിച്ചതിനാൽ കോടതിയിൽ ഹാജരാക്കിയില്ല. തലശ്ശേരി...

കോവിഡ് രണ്ടാം തരംഗം; ഡെൽഹിയിൽ വീണ്ടും ലോക്ക്ഡൗൺ

ന്യൂഡെൽഹി : കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് ഡെൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. 6 ദിവസത്തേക്കാണ് സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി പത്ത് മണിക്ക് ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി...

ജി സുധാകരന് എതിരായ പരാതി; ഇന്ന് പ്രത്യേക യോഗം

ആലപ്പുഴ: മന്ത്രി ജി സുധാകരൻ സ്‌ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കർശന ഇടപെടലുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. വിഷയത്തിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ പുറക്കാട് ലോക്കൽ കമ്മിറ്റി യോഗം വിളിച്ചു. പരാതിക്കാരിയുടെ ഭർത്താവും...
- Advertisement -