Mon, Nov 9, 2026
29 C
Dubai

റെംഡെസിവിർ മരുന്നിന്റെ വില കുറച്ചെന്ന് കേന്ദ്രം

ന്യൂഡെൽഹി: റെംഡെസിവിർ മരുന്നിന്റെ വിലകുറച്ചു. കേന്ദ്രസർക്കാർ ഇടപെടലിനെ തുടർന്നാണ് നടപടിയെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ട്വിറ്ററിലൂടെ അറിയിച്ചു. രണ്ടായിരത്തോളം രൂപയാണ് ഇത്തവണ കുറച്ചത്. ഇതോടെ കഡില ഹെൽത്ത് ‌കെയർ പുറത്തിറക്കുന്ന 2800 രൂപ...

ലാവ്‌ലിൻ കേസ്; സുപ്രീം കോടതി ഏപ്രിൽ 22ന് പരിഗണിക്കും

തിരുവനന്തപുരം : എസ്എൻസി ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഈ മാസം 22ആം തീയതി പരിഗണിക്കും. ജസ്‌റ്റിസ്‌ യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജസ്‌റ്റിസുമാരായ ഇന്ദിരാ ബാനർജി, കെഎം ജോസഫ്...

പ്രധാനമന്ത്രിയുടെ അഭ്യർഥന; കുംഭമേള അവസാനിപ്പിക്കുന്നു

ഡെൽഹി: കുംഭമേള അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപനം. ജൂന അഖാഡയാണ് പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർഥന മാനിച്ചാണ് തീരുമാനം. കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു. കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ കുംഭമേള പ്രതീകാത്‌മകമായി...

നടൻ ദീപ് സിദ്ദു വീണ്ടും അറസ്‌റ്റിൽ

ന്യൂഡെൽഹി : കർഷക സമരത്തിനോട് അനുബന്ധിച്ച് റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷത്തിൽ പഞ്ചാബി നടൻ ദീപ് സിദ്ദു വീണ്ടും അറസ്‌റ്റിൽ. സംഘർഷവുമായി ബന്ധപ്പെട്ട പ്രധാന കേസിൽ ജാമ്യം ലഭിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ്...

മുഖ്യമന്ത്രി പിണറായി വിജയൻ മരണത്തിന്റെ വ്യാപാരി; കെ സുധാകരൻ

കണ്ണൂര്‍: കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ മുഖ്യമന്ത്രി മരണത്തിന്റെ വ്യാപാരിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഗുരുതര ചട്ടലംഘനമാണ് പിണറായി വിജയൻ നടത്തിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‍റ്റിലൂടെ ആരോപിച്ചു. സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍...

ലോകമാകമാനം ‘ട്വിറ്റര്‍’ സാങ്കേതിക തടസം നേരിടുന്നു; ഇന്ത്യയിലും വ്യാപക പരാതികൾ

കൊച്ചി: സാമൂഹ മാദ്ധ്യമ വെബ്‌സൈറ്റായ ട്വിറ്റര്‍ പണിമുടക്കി. ആന്തരിക സംവിധാനങ്ങളിലുള്ള ചില പ്രശ്‌നങ്ങള്‍ കാരണം നിരവധി ഉപയോക്‌താക്കളുടെ പ്രൊഫൈലുകൾ ലഭ്യമാകുന്നില്ല. ലോകമാകമാനം ഈ പ്രശ്‌നം നേരിടുന്നതായി നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ്...

കോവിഡ് രൂക്ഷം; സംസ്‌ഥാനത്ത് സ്വകാര്യ ചടങ്ങുകൾക്ക് രജിസ്‌ട്രേഷൻ നിർബന്ധം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി കൂടുതൽ നടപടികളുമായി സംസ്‌ഥാന സർക്കാർ. ഇതിന്റെ ഭാഗമായി വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകൾക്കും രജിസ്‌ട്രേഷൻ...

തൃശൂര്‍ പൂരം; ഹെലികാം, ഡ്രോണ്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവക്ക് നിരോധനം

തൃശൂര്‍: തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ച് ക്രമസമാധാന പരിപാലനം ഉറപ്പാക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പ്രത്യേക ഉത്തരവിറക്കി. ഏപ്രില്‍ 23, 24 തീയതികളില്‍ ഘടക പൂരങ്ങള്‍ക്കെത്തുന്നവര്‍ തക്ക സമയത്തു തന്നെ ആരംഭിച്ച് നിശ്‌ചിത സമയത്തുതന്നെ...
- Advertisement -