Mon, Nov 9, 2026
34 C
Dubai

ഈ മാസം തന്നെ സ്‌പുട്‌നിക് വാക്‌സിന്‍ ഇന്ത്യയിലെത്തും

ന്യൂഡെൽഹി: റഷ്യന്‍ നിര്‍മിത സ്‌പുട്‌നിക്-5 വാക്‌സിന്റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ ബാല വേങ്കിടേഷ് വര്‍മ. ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം ശക്‌തി പ്രാപിക്കുന്ന സാഹചര്യത്തിലാണ്...

അഭിമന്യുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും; ചികിൽസയിലുള്ള രണ്ട് പേരുടെ മൊഴി നിർണായകം

ആലപ്പുഴ: വിഷു ദിനത്തിൽ വള്ളികുന്നത്ത് കൊല്ലപ്പെട്ട 15 വയസുകാരൻ അഭിമന്യുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പാർട്ടി ഓഫീസിലെ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിക്കുക. സംഘർഷ സാധ്യത ഉള്ളതിനാൽ ആലപ്പുഴക്ക് പുറമെ മറ്റ്...

സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; എകെ ബാലന്റെ പ്രസ്‌താവന ചർച്ചയാകും

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതിന് ശേഷം ഇതാദ്യമായാണ് സമ്പൂർണ നേതൃയോഗം ചേരുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും വിലയിരുത്തും. രാജ്യസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥികളെ നിർണയിക്കലാണ് മറ്റൊരു...

കോവിഡ്; എറണാകുളം കളക്റ്ററേറ്റില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എറണാകുളം കളക്റ്ററേറ്റില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യ കാര്യങ്ങള്‍ക്ക് വരുന്നവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ എന്ന് ജില്ലാ കളക്‌ടർ എസ് സുഹാസ് അറിയിച്ചു. ഇന്നുമുതല്‍ രണ്ടാഴ്‌ചത്തേക്കാണ് നിയന്ത്രണം. ജില്ലയിൽ...

കെഎം ഷാജിയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എംഎല്‍എ കെഎം ഷാജിയെ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യും. കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 48 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന വിശദീകരണമാവും ഷാജി...

മാലിന്യം തള്ളിയവരെ കൊണ്ടുതന്നെ തിരികെ വാരിച്ചു; പിഴയും ഈടാക്കി വണ്ടൻമേട് പഞ്ചായത്ത്

ഇടുക്കി: പൊതുസ്‌ഥലത്ത് മാലിന്യം തള്ളുന്നതിന് എതിരെ നടപടികൾ കർശനമാക്കി വണ്ടൻമേട് പഞ്ചായത്ത്. മാലിന്യം തള്ളിയവരെ കണ്ടെത്തി അത് തിരികെ വാരിച്ച് പിഴയും ഈടാക്കി. റോഡരികിൽ വീട്ടിലെ മാലിന്യം തള്ളിയ ബിനു മറ്റപ്പള്ളി, ജെയ്‌സൺ...

ക്രൈം ബ്രാഞ്ച് കേസുകൾ റദ്ദുചെയ്യാൻ ആവശ്യപ്പെട്ടുള്ള ഇഡി ഹരജി; വിധി ഇന്ന്

കൊച്ചി: ഉദ്യോഗസ്‌ഥർക്കെതിരായ ക്രൈം ബ്രാഞ്ച് കേസുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്) നൽകിയ ഹരജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും...

ആർഎസ്എസിന്റെ വാലാകാൻ എൻഎസ്എസ് ശ്രമിക്കരുത്; എ വിജയരാഘവൻ

തിരുവനന്തപുരം: ആർഎസ്എസിന്റെ തീവ്ര ഹിന്ദുത്വ പദ്ധതിയുമായും സാമ്പത്തിക ഉദാരവൽക്കരണവുമായും സഹകരിക്കുന്ന പ്രതിലോമ രാഷ്‌ട്രീയത്തിന്റെ വാലാകാൻ എൻഎസ്എസ് ശ്രമിക്കരുത് എന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ദേശാഭിമാനിയിൽ എഴുതിയ 'സമുദായ സംഘടനകളും ജനവിധിയും'...
- Advertisement -