Mon, Nov 9, 2026
34 C
Dubai

കോഴിക്കോട് സ്വകാര്യ ആശുപത്രികളിലെ കോവിഡ് ബെഡുകൾ നിറഞ്ഞു; നിയന്ത്രണങ്ങൾ കർശനമാക്കി

കോഴിക്കോട്: രോഗ വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയിൽ സ്വകാര്യ ആശുപത്രികളില്‍ കിടക്കകളും ഐസിയുവുകളും നിറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളും ഈ അവസ്‌ഥയിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം കർശനമാക്കി. പൊതു ജനങ്ങളുടെ ദൈനംദിന...

ഇന്ത്യയെ ഹിന്ദുരാഷ്‌ട്രം ആക്കണമെന്ന പരാമർശം; പിസി ജോർജിനെതിരെ അന്വേഷണം

തിരുവനന്തപുരം: ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്ന പിസി ജോര്‍ജ് എംഎല്‍എയുടെ വിവാദ പ്രസംഗത്തെക്കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം. പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം മതസ്‌പർദ്ധ വളര്‍ത്താനുള്ള നീക്കമാണന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. വിവിധ മുസ്‌ലിം സംഘടനകള്‍ ഇതു...

സുശീൽ ചന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയേക്കും

ന്യൂഡെല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനില്‍ അറോറ വിരമിക്കുന്ന സാഹചര്യത്തിൽ സുശീല്‍ ചന്ദ്രയെ തൽസ്‌ഥാനത്ത് നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. 2021 ഏപ്രില്‍ 30നാണ് സുനില്‍ അറോറ വിരമിക്കുന്നത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍...

വാക്‌സിനു വേണ്ടി എല്ലാവരും ശബ്‌ദം ഉയർത്തണം; ക്യാംപയിനുമായി രാഹുൽ ഗാന്ധി

ന്യൂഡെൽഹി: എല്ലാവർക്കും കോവിഡ് വാക്‌സിൻ ലഭ്യമാക്കണമെന്നും ഇതിനായി ഏവരും ശബ്‌ദം ഉയർത്തണമെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. സുരക്ഷിതമായി ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും രാഹുൽ ട്വിറ്ററിൽ ആവശ്യപ്പെട്ടു. വാക്‌സിൻ ക്ഷാമത്തിൽ 'സ്‌പീക്ക്അപ് ഫോർ...

‘ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയല്ലേ കാട്ടുകള്ളൻ ?’; ചോദ്യവുമായി‌ ചെന്നിത്തല

തിരുവനന്തപുരം: മുഴുവൻ വാദങ്ങളും കേട്ട്, മാസങ്ങൾ നീണ്ട വിസ്‌താരം നടത്തി ലോകായുക്‌ത വിധി പറഞ്ഞിട്ടും മന്ത്രി കെടി ജലീലിനെ സംരക്ഷിക്കാൻ പഴുതുകൾ തേടുന്ന മുഖ്യമന്ത്രിയല്ലേ കാട്ടുകള്ളനെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....

രാജസ്‌ഥാനില്‍ വര്‍ഗീയ കലാപം; കർഫ്യൂ ഏർപ്പെടുത്തി, ഇന്റർനെറ്റിനും നിരോധനം

ജയ്‌പൂര്‍: രാജസ്‌ഥാനിലെ ബാരന്‍ ജില്ലയില്‍ വര്‍ഗീയകലാപം. പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് നിരോധിക്കുകയും ചെയ്‌തതായി പോലീസ് അറിയിച്ചു. ഞായറാഴ്‌ചയാണ് ബാരനിലെ ഛബ്ര ടൗണില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഒരു കൂട്ടമാളുകള്‍ ടൗണില്‍ മാര്‍ച്ച് ചെയ്യുകയും കടകള്‍...

ഡിവൈഎഫ്‌ഐ നേതാവിന് നേരെ ആസിഡ് ആക്രമണം; കാരണം കുടുംബവഴക്ക്; പ്രതിഷേധം

കോതമംഗലം: ഡിവൈഎഫ്‌ഐ കോതമംഗലം ബ്‌ളോക്ക് പ്രസിഡണ്ടിനും കുടുംബത്തിനും നേരെ ആസിഡ് ആക്രമണം നടത്തിയത് കുടുംബ വഴക്കിന്റെ പേരിലെന്ന് റിപ്പോർട്. ഡിവൈഎഫ്‌ഐ ബ്‌ളോക്ക് പ്രസിഡണ്ട് ജിയോ പയസ് (25), പിതാവ് അവിരാപാട്ട് പയസ്, കൂട്ടുകാരൻ...

ദിലീപ് ഘോഷിന്റെ രാഷ്‌ട്രീയ പ്രചാരണത്തിന് വിലക്ക് ഏർപ്പെടുത്തണം; തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: കൂച്ച് ബിഹാർ ജില്ലയിലെ സിതാൽകുച്ചിയിൽ ഉണ്ടായ വെടിവയ്‌പ്പിൽ വിവാദ പരാമർശം നടത്തിയ പശ്‌ചിമ ബംഗാൾ ബിജെപി നേതാവ് ദിലീപ് ഘോഷിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്. ദിലീപ് ഘോഷിന്റെ രാഷ്‌ട്രീയ...
- Advertisement -