Mon, Nov 9, 2026
34 C
Dubai

ഓഹരി വിപണിയിൽ ഇടിവ്; കോവിഡ് ബാധ ഉയരുന്നത് തിരിച്ചടിയാവുന്നു

മുംബൈ: രാജ്യത്തെ ഓഹരിവിപണിയിൽ കനത്ത ഇടിവ്. ഒരുവേള സെൻസക്‌സ് 1100 പോയന്റ് വരെ നഷ്‌ടത്തിലായി. സെൻസെക്‌സ് 813 പോയന്റ് നഷ്‌ടത്തിൽ 48,778ലും നിഫ്റ്റി 245 പോയന്റ് താഴ്ന്ന് 14,589ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ...

വീണ്ടും ശ്രീലങ്കയിലേക്ക് പറക്കാം; എയർ ബബിൾ കരാറിൽ ഒപ്പിട്ട് ഇന്ത്യ

ന്യൂഡെൽഹി: അയൽരാജ്യമായ ശ്രീലങ്കയുമായി എയർ ബബിൾ കരാർ ഒപ്പുവെച്ച് ഇന്ത്യ. ഉഭയകക്ഷി കരാർ പ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇരുരാജ്യങ്ങളും തമ്മിലെ അന്താരാഷ്‌ട്ര വിമാന സർവീസുകൾ ഇനി സാധ്യമാകും. ശ്രീലങ്കയെ കൂടാതെ മറ്റ് 27...

തൃശൂര്‍ പൂരം; കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനമില്ല, മാര്‍ഗനിര്‍ദേശം പുറത്തിറക്കും

തൃശൂര്‍: പൂരം നടത്തിപ്പില്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കാൻ സര്‍ക്കാര്‍. പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനം അനുവദിക്കില്ല. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് നീക്കം. പൂരവുമായി ബന്ധപ്പെട്ട ചടങ്ങില്‍ മാറ്റമുണ്ടാകില്ലെങ്കിലും ഇലഞ്ഞിത്തറ മേളം കാണാന്‍...

മൻസൂർ വധക്കേസ് പ്രതി രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയതാണ്; കെ സുധാകരൻ

തിരുവനന്തപുരം: മുസ്‌ലിം ലീഗ് പ്രവര്‍ത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷ് കൂലോത്തിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരൻ. യാദൃശ്‌ചികമായി ഉണ്ടായ ഒരു സംഭവത്തെ തുടര്‍ന്നാണ് രതീഷ്...

ലോകായുക്‌ത വിധിക്കെതിരെ ജലീൽ ഹൈക്കോടതിയിൽ; ഹരജി നൽകി

കൊച്ചി: ബന്ധു നിയമനത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ലോകായുക്‌ത ഉത്തരവിനെതിരെ മന്ത്രി കെടി ജലീൽ ഹൈക്കോടതിയിൽ. ലോകായുക്‌തയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകി. സ്വജനപക്ഷപാതം കാണിച്ച ജലീൽ സത്യപ്രതിജ്‌ഞാ ലംഘനം നടത്തിയെന്നും മന്ത്രി...

‘ഒടിടിയോട് സഹകരണം അധികമായാൽ തിയേറ്റർ റിലീസ് തടയും’; ഫഹദിന് ഫിയൊക്കിന്റെ മുന്നറിയിപ്പ്

കൊച്ചി: ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്. തുടർച്ചയായി ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. ദൃശ്യം 2 തിയേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ട എന്നും സമിതി തീരുമാനിച്ചു. ഒടിടി റിലീസുകളോട് സഹകരിച്ചാൽ...

എംഎ യൂസഫലി ആശുപത്രി വിട്ടു; ഹെലികോപ്‌റ്റർ ചതുപ്പിൽ നിന്ന് നീക്കി

കൊച്ചി: പനങ്ങാട് ചതുപ്പിൽ ഹെലികോപ്‌റ്റർ അടിയന്തരമായി ഇറക്കിയതിനെ തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലി ആശുപത്രി വിട്ടു. പുലർച്ചെ ഒന്നരയോടെ അദ്ദേഹം അബുദാബിയിലേക്ക് മടങ്ങി....

സ്വർണവിലയിൽ വീണ്ടും വർധന; പവന് 34,840 രൂപയായി

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 120 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന്റെ വില 34,840 രൂപയായി. 4355 രൂപയാണ് ഗ്രാമിന്റെ വില. 10 ദിവസത്തിനിടെ സ്വർണത്തിന് 1,160 രൂപയുടെ...
- Advertisement -