Mon, Nov 9, 2026
32 C
Dubai

അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ; 3 ഭീകരരെ വധിച്ച് സുരക്ഷാസേന

ന്യൂഡെൽഹി : ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരരെ വധിച്ചു. ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്ന സുരക്ഷാസേനക്ക് നേരെ ഭീകരർ...

ബംഗാള്‍ തിരഞ്ഞെടുപ്പിനിടെ നടന്ന വെടിവെപ്പ്; കേന്ദ്രസേനയെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

കൊൽക്കത്ത: ബം​ഗാ​​ൾ തി​ര​ഞ്ഞെ​ടു​പ്പി​നി​ടെ ന​ട​ന്ന വെ​ടി​വെപ്പില്‍ കേ​ന്ദ്ര​സേ​ന​യെ ന്യാ​യീ​ക​രി​ച്ച് തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. വോ​ട്ട​ര്‍​മാ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് സി​ഐ​എസ്എ​ഫി​ന് വെ​ടി​വെക്കേ​ണ്ടി വ​ന്ന​തെ​ന്ന് തി​രഞ്ഞെടുപ്പ് ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു. ജ​ന​ക്കൂ​ട്ടം ആ​യു​ധം പി​ടി​ച്ചെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ വെ​ടി​വ​ച്ച​ത്....

സ്‌കൂളുകൾ ജൂണിൽ തുറന്നേക്കില്ല; അവ്യക്‌തത തുടരുന്നു

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്‌ചാത്തലാത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിൽ അവ്യക്‌തത. ജൂണിൽ സ്‌കൂളുകൾ തുറന്നേക്കില്ല എന്നാണ് വിവരം. പുതിയ സർക്കാർ വന്നതിന് ശേഷം അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. നിലവിലെ...

മൻസൂർ വധക്കേസ്; സംസ്‌ഥാന ക്രൈം ബ്രാഞ്ച് കേസ് നാളെ ഏറ്റെടുക്കും

കണ്ണൂര്‍: ലീഗ് പ്രവര്‍ത്തകന്‍ മൻസൂർ കൊല്ലപ്പെട്ട കേസ് സംസ്‌ഥാന ക്രൈം ബ്രാഞ്ച് നാളെ ഏറ്റെടുക്കും. നിലവിലെ അന്വേഷണ ഉദ്യാഗസ്‌ഥൻ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി കെ ഇസ്‌മായിൽ കേസ് ഡയറി പുതിയ അന്വേഷണ...

കേരളത്തിൽ പടരുന്നത് ജനിതക മാറ്റം വന്ന വൈറസെന്ന് സംശയം; സാമ്പിളുകള്‍ ഡെൽഹിക്കയച്ചു

തിരുവനന്തപുരം: രണ്ടാം തരംഗത്തില്‍ കേരളത്തിൽ പടരുന്നത് ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനമാണോ എന്നറിയാൻ പരിശോധന തുടങ്ങി. ഡെൽഹി ആസ്‌ഥാനമായ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. പ്രതിരോധ...

സാങ്കേതിക തകരാർ; റിയാദ്-കരിപ്പൂർ വിമാനം നെടുമ്പാശ്ശേരിയിൽ ഇറക്കി

കൊച്ചി : സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം അടിയന്തിരമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കി. റിയാദിൽ നിന്നും കരിപ്പൂരിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനമാണ് അടിയന്തിരമായി ഇറക്കിയത്. വിമാനത്തിൽ...

തൃശൂർ പൂരം; തീരുമാനം പുനർവിചിന്തനം നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

തൃശൂർ : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരം നടത്താനുള്ള തീരുമാനം പുനർവിചിന്തനം നടത്തണമെന്ന ആവശ്യവുമായി ജില്ലാ മെഡിക്കൽ ഓഫീസർ. അല്ലാത്തപക്ഷം കോവിഡ് വ്യാപനം അപകടകരമായ അവസ്‌ഥയിലേക്കാണ് എത്തുന്നതെന്നും,...

കോവിഡ്; കേരളത്തിൽ രണ്ടാം തരംഗം തന്നെയെന്ന് വിദഗ്‌ധ സമിതി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കുതിച്ചുയരുന്ന പുതിയ കേസുകൾ കോവിഡിന്റെ രണ്ടാം തരംഗമാണെന്ന് സ്‌ഥിരീകരിച്ച് വിദഗ്‌ധ സമിതി. മറ്റ്‌ സംസ്‌ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണം കുറവാണെങ്കിലും കേരളത്തിലെ പ്രതിദിന കോവിഡ് കേസുകളുടെ പെട്ടെന്നുള്ള വർധന രണ്ടാം...
- Advertisement -