കുടിലിൽ ജനിച്ച ഐഐഎം പ്രൊഫസറുടെ ജീവിതകഥ; പ്രചോദനമായി ഒരു ചെറുപ്പക്കാരൻ
പാണത്തൂർ: പ്രതിസന്ധികളോട് പൊരുതി നേടുന്ന വിജയങ്ങൾക്ക് എന്നും ഇരട്ടി മധുരമായിരിക്കും. അത്തരമൊരു സ്വപ്ന സമാനമായ ഒരു നേട്ടത്തിന്റെ നെറുകയിലാണ് രഞ്ജിത്ത് എന്ന യുവാവ്. കാസർകോട് ജില്ലയിലെ പാണത്തൂർ എന്ന ഗ്രാമത്തിലെ കൊച്ചുകുടിലിൽ നിന്ന്...
സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തത് ഖേദകരം; വിഎം സുധീരന്
തിരുവനന്തപുരം: ഡോളര് കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്ത സംഭവം ഖേദകരവും ദുഃഖകരവുമെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് വിഎം സുധീരന്. ഇനിയെങ്കിലും ആത്മപരിശോധന നടത്താന് സിപിഎം തയാറാകണമെന്നും സുധീരൻ...
ലോക്ക്ഡൗൺ ഉണ്ടാകില്ല, പകരം പുതിയ നിയന്ത്രണങ്ങൾ ഉടൻ നടപ്പാക്കും; കെജ്രിവാൾ
ന്യൂഡെൽഹി: രാജ്യ തലസ്ഥാനത്ത് കോവിഡ്-19 കേസുകൾ വർദ്ധിക്കുന്നതിനിടയിൽ, പുതിയ നിയന്ത്രണങ്ങൾ ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കാനുള്ള സാധ്യത കെജ്രിവാൾ തള്ളി.
“ഡെൽഹിക്ക് മതിയായ വാക്സിൻ ഡോസുകൾ നൽകുക ആണെങ്കിൽ,...
വാക്സിൻ ക്ഷാമം ഉണ്ടാക്കുന്ന നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്; സോണിയ ഗാന്ധി
ന്യൂഡെൽഹി: കേന്ദ്ര സര്ക്കാര് കോവിഡ് വാക്സിന് ക്ഷാമമുണ്ടാക്കുന്ന നടപടി എടുക്കുകയാണെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വാക്സിനുകള് കയറ്റുമതി ചെയ്യുകയാണ് സര്ക്കാരെന്നും അവർ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് റാലികളും പൊതുയോഗങ്ങളും വിലക്കണമെന്ന് കോണ്ഗ്രസ് ഭരിക്കുന്ന...
ബംഗാളിലെ ആക്രമണം; മോദിക്കും പങ്കെന്ന് തൃണമൂല് കോണ്ഗ്രസ്
കൊല്ക്കത്ത: പശ്ചിമ ബംഗാളില് നാലാംഘട്ട വോട്ടെടുപ്പിനിടെ പോളിങ് സ്റ്റേഷന് സമീപം ഉണ്ടായ വെടിവെപ്പിൽ കേന്ദ്ര സർക്കാരിനെ വിമര്ശിച്ച് തൃണമൂല് കോണ്ഗ്രസ് എംപി സൗഗത റോയി. കൃത്യമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് വെടിവെപ്പെന്നും പ്രധാനമന്ത്രി നരേന്ദ്ര...
മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരം
കോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയില് കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ റിപ്പോർട്. മുഖ്യമന്ത്രിയെ ഇന്നലെ സ്കാനിങ് അടക്കമുള്ള പരിശോധനകള്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനകളില് കാര്യമായ...
പോസ്റ്റൽ ബാലറ്റ്; വിശദാംശങ്ങൾ പുറത്തുവിടണം എന്നാവശ്യപ്പെട്ട് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: പോസ്റ്റൽ ബാലറ്റുകളുടെ വിതരണത്തിലും ശേഖരണത്തിലും സൂക്ഷിക്കുന്ന കാര്യത്തിലും വലിയ വീഴ്ചകൾ സംഭവിച്ചുവെന്ന ആരോപണമുയർന്ന പശ്ചാത്തലത്തിൽ ഇവയുടെ വിശദ വിവരങ്ങൾ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് വീണ്ടും...
നിയമസഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 74.06 ശതമാനം പോളിംഗ്
തിരുവനന്തപുരം: 2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 74.06 ശതമാനം പോളിംഗ്. 2.74 കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് വോട്ട് ചെയ്തത് 2,03,27,893 വോട്ടർമാരാണ്. ഇതിൽ 98,58,832 പുരുഷൻമാരും, 1,04,68,936 സ്ത്രീകളും, 115 ട്രാന്സ്ജെന്ഡേഴ്സും ഉൾപ്പെടും.
ഇത്തവണ...








































