Mon, Nov 9, 2026
32 C
Dubai

ഡോളര്‍ കടത്ത് കേസ്; സ്‌പീക്കറെ കസ്‌റ്റംസ് ചോദ്യം ചെയ്‌തു

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ കസ്‌റ്റംസ് ചോദ്യം ചെയ്‌തു. ഇന്നലെ സ്‌പീക്കറുടെ ഔദ്യോഗിക വസതിയിലെത്തിയാണ് കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ അദ്ദേഹത്തെ ചോദ്യം ചെയ്‌തത്‌. കസ്‌റ്റംസ് പ്രിവന്റീവ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍....

ലോകായുക്‌തയുടെ വിധി; ജലീൽ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് എകെ ബാലന്‍

പാലക്കാട്: ലോകായുക്‌ത വിധിയുടെ പേരിൽ മന്ത്രി കെടി ജലീല്‍ രാജിവെക്കേണ്ടതില്ലെന്ന് മന്ത്രി എകെ ബാലന്‍. കോടതി വിധി ഉണ്ടായാല്‍ നിയമ നടപടി സ്വീകരിക്കാം. മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് മാസത്തിനുള്ളിൽ മാത്രമേ വിഷയത്തിൽ...

ബംഗാൾ തിരഞ്ഞെടുപ്പ്: പരക്കെ അക്രമം; നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്

കൊൽക്കത്ത: പശ്‌ചിമ ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പിനിടെ പരക്കെ സംഘര്‍ഷം. കൂച്ച് ബിഹാറില്‍ സിആര്‍പിഎഫ് വെടിവെപ്പിൽ നാല് പേര്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മരിച്ചത്. വോട്ട് ചെയ്യാൻ എത്തിയവർക്ക് നേരെ വെടിവെപ്പ് ഉണ്ടായെന്നാണ്...

അബുദാബി ഉന്നത സിവിലിയൻ പുരസ്‌കാരം എംഎ യൂസഫലിക്ക്

അബുദാബി: പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലിക്ക് ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ്. വാണിജ്യ, വ്യവസായ, ജീവകാരുണ്യ മേഖലകളിലെ സംഭാവനകളാണ് അദ്ദേഹത്തെ ബഹുമതിക്ക് അർഹനാക്കിയത്. അൽ ഹൊസൻ...

സൈനിക പിൻമാറ്റം; ഇന്ത്യ-ചൈന ഉന്നതതല ചർച്ച അവസാനിച്ചു

ന്യൂഡെൽഹി: അതിര്‍ത്തികളില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം സംബന്ധിച്ച് ഇന്ത്യ-ചൈന പതിനൊന്നാം കമാന്‍ഡര്‍ തല ചര്‍ച്ച അവസാനിച്ചു. ദക്ഷിണ ലഡാക്കിലെ ഇരുസൈന്യങ്ങളുടെയും രണ്ടാം ഘട്ട പിൻമാറ്റം സംബന്ധിച്ചായിരുന്നു ചര്‍ച്ച നടന്നത്. പാന്‍ഗോഗ് തടാകത്തിന് സമീപത്തെ...

തമിഴ്‌നാട്ടിൽ ദളിത് യുവാക്കൾ കൊല്ലപ്പെട്ട സംഭവം; 6 പേർ പിടിയിൽ

ചെന്നൈ: തമിഴ്‌നാട് റാണിപേട്ട് ജില്ലയിൽ ജാതി സംഘട്ടനത്തിൽ രണ്ട് ദളിത് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ 6 പേർ പിടിയിൽ. പത്തിലേറെ പേർക്കായി പോലീസ് അന്വേഷണം ഊർജ്‌ജിതമാക്കി. പുലി എന്ന ആർ സുരേന്ദ്രൻ, ആർ...

തെളിവുകൾ നശിപ്പിക്കാൻ ശ്രമം; ക്രൈം ബ്രാഞ്ച്‌ അന്വേഷണത്തിൽ ദുരൂഹതയെന്ന് ചെന്നിത്തല

കണ്ണൂർ: പാനൂരിൽ കൊല്ലപ്പെട്ട മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ വീട് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കൊപ്പം പികെ കുഞ്ഞാലിക്കുട്ടി, കെ സുധാകരൻ, സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവരും...

റഫാല്‍ യുദ്ധവിമാന കരാര്‍; അന്വേഷണം വേണമെന്ന് കോൺഗ്രസ്

ന്യൂഡെൽഹി: റഫാല്‍ യുദ്ധവിമാന കരാര്‍ വീണ്ടും ആയുധമാക്കി കോൺഗ്രസ്. യുദ്ധവിമാന കരാറില്‍ നടന്നഗുരുതര ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും...
- Advertisement -