Mon, Nov 9, 2026
32 C
Dubai

മഹാരാഷ്‌ട്രയിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; 4 മരണം

നാഗ്‌പൂർ: മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം. അപകടത്തിൽ 4 പേർ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. 2 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 27ഓളം രോഗികളെ ആശുപത്രിയിൽ നിന്നും...

കണികാ മേഖലയിലെ പുതിയ പരീക്ഷണം; പ്രപഞ്ചത്തിലെ അഞ്ചാം ശക്‌തിയുടെ സാധ്യത തെളിയുന്നു

വാഷിംഗ്‌ടൺ: പ്രപഞ്ചത്തിലുള്ള എല്ലാ വസ്‌തുക്കളും സൂക്ഷ്‌മ തലത്തിലും ബാഹ്യ തലത്തിലും ഇടപെടുന്നത് നാല് ബലങ്ങൾ (ഫോഴ്‌സുകൾ) ഉപയോഗിച്ചാണ് എന്നായിരുന്നു ശാസ്‌ത്രലോകം ഇതുവരെ വിശ്വസിച്ചിരുന്നത്. ഇവയാണ് ഭൂഗുരുത്വബലം, ഇലക്‌ട്രോ മാഗ്‌നറ്റിസം, സ്ട്രോങ്ങ് ന്യൂക്ളിയർ ഫോഴ്‌സ്,...

ജാനകിക്കും നവീനുമെതിരായ സൈബര്‍ ആക്രമണം; കൃഷ്‌ണ രാജിനെതിരെ പരാതി

കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ഥികളായ ജാനകിക്കും നവീനുമെതിരായ സൈബര്‍ ആക്രമണത്തില്‍ ഹൈക്കോടതി അഭിഭാഷകന്‍ കൃഷ്‌ണ രാജിനെതിരെ പരാതി. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ മതസ്‌പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. കൊച്ചി സ്വദേശി അഡ്വ. എസ്കെ ആദിത്യനാണ് കൊച്ചി...

ലോകായുക്‌തയുടെ വിധി ഹൈക്കോടതിയും ഗവര്‍ണറും തള്ളിയ കേസില്‍; പ്രതികരിച്ച് ജലീല്‍

തിരുവനന്തപുരം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട ലോകായുക്‌ത വിധിയിൽ പ്രതികരണവുമായി മന്ത്രി കെടി ജലീൽ. ലോകായുക്‌ത ഇപ്പോൾ വിധി പുറപ്പെടുവിച്ചത് ഹൈക്കോടതിയും ഗവർണറും തള്ളിയ കേസിലാണെന്ന് ജലീൽ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു ജലീലിന്റെ...

നെഞ്ചിൽ തറച്ചപ്പോൾ വെടിക്ക് ഉണ്ടയുണ്ടെന്ന് ജലീലിന് ബോധ്യമായിക്കാണും; ഫിറോസ്

മലപ്പുറം: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെടി ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്‌ത കണ്ടെത്തിയതിന് പിന്നാലെ വിമർശനവുമായി യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. ജലീലിനെതിരെ യൂത്ത് ലീഗ് ഉന്നയിച്ച ആരോപണം...

വാക്‌സിൻ വിതരണം; ജയ്ശങ്കറുമായി ചർച്ച നടത്തി നേപ്പാൾ വിദേശകാര്യ മന്ത്രി

കാഠ്മണ്ഡു: കോവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി (ഇഎഎം) എസ് ജയ്‌ശങ്കറുമായി ചർച്ച നടത്തി നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി. ടെലിഫോൺ വഴി ആയിരുന്നു ചർച്ച. വാക്‌സിനുകൾ വിതരണം ചെയ്യുന്നതുൾപ്പടെ പകർച്ചവ്യാധിക്ക് എതിരായ...

ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം; ചെന്നിത്തല

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ ലോകായുക്‌ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മന്ത്രി കെടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെ ജനം പുറത്താക്കുമെന്ന് ഉറപ്പാണ്. കെയർ ടേക്കർ സർക്കാരാണെങ്കിലും ധാർമ്മികത...

മൻസൂർ കൊലപാതകം; രണ്ടാം പ്രതി തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി തൂങ്ങി മരിച്ച നിലയില്‍. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസികൂടിയായ രതീഷ് കൂലോത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ രതീഷ് ഒളിവില്‍ പോയിരുന്നു....
- Advertisement -