കോവിഡ് വ്യാപനം; പാസഞ്ചർ ട്രെയിൻ സർവീസുകൾ തുടങ്ങുന്നത് വൈകും
തിരുവനന്തപുരം : കോവിഡ് വ്യാപനം പ്രതിദിനം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പാസഞ്ചർ ട്രെയിൻ സർവീസുകൾ തുടങ്ങുന്നത് വൈകുമെന്ന് അധികൃതർ വ്യക്തമാക്കി. ട്രെയിനുകളിൽ പൊതുവേ തിരക്ക് കൂടിയ സാഹചര്യത്തിലാണ് പാസഞ്ചർ ട്രെയിനുകൾ ഉടൻ...
കയറ്റുമതി നിർത്തൂ, വാക്സിൻ ആവശ്യക്കാർക്ക് നൽകൂ; പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുൽ
ന്യൂഡെൽഹി: കോവിഡ് വാക്സിന്റെ കയറ്റുമതി ഉടൻ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ആവശ്യമുള്ള എല്ലാവർക്കും പ്രതിരോധ കുത്തിവെപ്പ് നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. മറ്റ് വാക്സിനുകൾ...
രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് നിയമോപദേശം ലഭിച്ചതിന് ശേഷം; കമ്മീഷൻ
കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് നിയമോപദേശം ലഭിച്ചതിന് ശേഷമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കൂടി കണക്കിൽ എടുത്തായിരുന്നു രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
പുതിയ നിയമസഭ നിലവിൽ വരുമ്പോൾ ജനഹിതം കൂടി...
മൻസൂർ കൊലപാതകം; ആകാശ് തില്ലങ്കേരിക്ക് പങ്കെന്ന് കെ സുധാകരന്
തിരുവനന്തപുരം: പാനൂരിലെ ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ ശുഹൈബ് വധക്കേസ് ഒന്നാംപ്രതി ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ടെന്ന് കോണ്ഗ്രസ് നേതാവ് കെ സുധാകരന്. പൊലീസ് നാടകം കളിക്കുന്നുവെന്നും സുധാകരന് മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ആകാശ് തില്ലങ്കേരി രാവിലെ...
നിർബന്ധിത മതപരിവർത്തനം തടയാൻ നിയമം; ഹരജി തള്ളി സുപ്രീം കോടതി
ന്യൂഡെൽഹി : നിർബന്ധിത മതപരിവർത്തനം തടയുന്നതിനായി നിയമം കൊണ്ടുവരണമെന്നും, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീം കോടതി. പതിനെട്ട് വയസ് പൂർത്തിയായവർക്ക് ഇഷ്ടമുള്ള മതം എന്തുകൊണ്ട്...
മാദ്ധ്യമ പ്രവർത്തകനെ ആക്രമിച്ചു; കമല് ഹാസനെതിരെ കോയമ്പത്തൂര് പ്രസ് ക്ളബ്
കോയമ്പത്തൂര്: മക്കള് നീതി മയ്യം നേതാവും നടനുമായ കമല് ഹാസനെതിരെ പരാതിയുമായി കോയമ്പത്തൂര് പ്രസ് ക്ളബ്. വോട്ടെടുപ്പിനിടെ പോളിങ് ബൂത്തില് എത്തിയ കമലിന്റെ വീഡിയോ എടുക്കാന് ശ്രമിച്ച സണ് ടിവി റിപ്പോര്ട്ടര് മോഹനനെ...
തുടർച്ചയായി രണ്ടാം ദിവസവും നൗബഗ് ത്രാലിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ വധിച്ചു
ഷോപ്പിയാൻ : ജമ്മു കശ്മീരിലെ നൗബഗ് ത്രാലിൽ തുടർച്ചയായി രണ്ടാം ദിവസവും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി റിപ്പോർട്. ഏറ്റുമുട്ടലിനെ തുടർന്ന് ഇരു ഭാഗത്ത് നിന്നും ശക്തമായ വെടിവെപ്പാണ് ഉണ്ടായതെന്ന്...
മൻസൂർ കൊലപാതകം; ഗൂഢാലോചന നടത്തിയത് വാട്സ്ആപ്പിലൂടെ, നിർണായക വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്
കണ്ണൂർ: പാനൂർ മൻസൂർ കൊലക്കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച ഷിനോസിന്റെ ഫോണിൽ നിന്ന് ഗൂഢാലോചന തെളിയിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന്...








































