Mon, Nov 9, 2026
30 C
Dubai

ക്രൈം ബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്ന ഇഡി ആവശ്യം; ഇന്ന് വീണ്ടും വാദം കേൾക്കും

കൊച്ചി: ഉദ്യോഗസ്‌ഥർക്ക് എതിരായ ക്രൈം ബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നൽകിയ ഹരജികളിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. വസ്‌തുതകളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്‌ഥാനത്തിലാണ്‌ ഇഡി ഉദ്യോഗസ്‌ഥർക്ക്‌ എതിരെ...

ടിക്കറ്റ് റീബുക്കിങ്‌ സമയം നീട്ടി; എമിറേറ്റ്‌സ് യാത്രക്കാർക്ക് ആശ്വാസം

അബുദാബി: കോവിഡിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് റീബുക്കിങ്ങിന് അനുവദിച്ച സമയ പരിധി എമിറേറ്റ്‌സ്‌ എയർലൈൻസ് നീട്ടി. നേരത്തെ പ്രഖ്യാപിച്ചതിനേക്കാൾ ഒരു വർഷത്തെ അധിക സമയം അനുവദിക്കാനാണ് എമിറേറ്റ്‌സിന്റെ തീരുമാനം. ടിക്കറ്റെടുത്ത് യാത്ര മുടങ്ങിയവർക്ക്...

വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസം; അന്തിമ പോളിങ് ശതമാനത്തിൽ അവ്യക്‌തത തുടരുന്നു

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും അന്തിമ പോളിങ് ശതമാനത്തിൽ അവ്യക്‌തത തുടരുന്നു. തപാൽ വോട്ട് കൂടി ചേർക്കുമ്പോൾ പോളിങ് ശതമാനം കഴിഞ്ഞ തിരഞ്ഞെടുപ്പിന് സമാനമായ രീതിയിൽ ഉയരുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. 2016ലെ...

‘പർദ്ദ’ ധരിച്ച് പ്രലോഭനം ഒഴിവാക്കണം; പീഡനത്തിന് പരിഹാരം നിർദ്ദേശിച്ച് ഇമ്രാൻ ഖാൻ; വിവാദം

ഇസ്‌ലാമാബാദ്: ലൈംഗിക അതിക്രമങ്ങൾ ഉയരുന്നതിന് കാരണം സ്‌ത്രീകളുടെ വസ്‌ത്ര ധാരണയെന്ന വിവാദ പ്രസ്‌താവനയുമായി പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സ്‌ത്രീകൾ ശരീരം മുഴുവൻ മൂടുന്ന വസ്‌ത്രം ധരിച്ച് പ്രലോഭനം ഒഴിവാക്കണമെന്നും ഇമ്രാൻ നിർദ്ദേശിച്ചു....

കോവിഡ് രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ, പരിശോധന ശക്‌തമാക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ പോലീസും മറ്റു വകുപ്പുകളും രംഗത്തിറങ്ങി. യാതൊരു തരത്തിലുള്ള വിട്ടുവീഴ്‌ചയും ഇല്ലാതെ പരിശോധന നടത്തണമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. കോവിഡ്...

ഇന്ത്യ-ചൈന സേനാ പിൻമാറ്റം; 11ആം കമാൻഡർ തല ചർച്ച ഇന്ന്

ന്യൂഡെൽഹി : അതിർത്തിയിലെ സേനാ പിൻമാറ്റം ചർച്ച ചെയ്യുന്നതിനായി ഇന്ത്യ-ചൈന പതിനൊന്നാം കമാൻഡർ തല ചർച്ച ഇന്ന് രാവിലെ 10.30ന് ചുഷുലിൽ നടക്കും. പാങ്കോങ് തടാകത്തിന് സമീപത്തെ സൈനിക പിൻമാറ്റം ആദ്യഘട്ടത്തിൽ പൂർത്തിയായ...

ജാതി സംഘട്ടനം; തമിഴ്‌നാട്ടിൽ രണ്ട് ദളിത് യുവാക്കൾ കൊല്ലപ്പെട്ടു, 3 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ റാണിപേട്ട് ജില്ലയിലെ അറക്കോണം ഗുരുവാരജൻ പേട്ടയിലുണ്ടായ ജാതി സംഘട്ടനത്തിൽ രണ്ട് ദളിത് യുവാക്കൾ കൊല്ലപ്പെട്ടു. സെമ്പേട് സൂര്യ (26), സോകന്നൂർ അർജുനൻ (25) എന്നിവരാണ് കുത്തേറ്റ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന...

ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചാലും രോഗമുണ്ടാകാം; സുരക്ഷയിൽ വീഴ്‌ച വേണ്ട; മുന്നറിയിപ്പ്

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചതിന് ശേഷവും രോഗബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്‌ധർ. വാക്‌സിൻ എടുത്തെന്ന കാരണത്താൽ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുന്നതിൽ വീഴ്‌ച പാടില്ലെന്നും വിദഗ്‌ധർ നിർദ്ദേശിച്ചു. സംസ്‌ഥാനത്ത്‌ കോവിഡ്...
- Advertisement -