Mon, Nov 9, 2026
30 C
Dubai

കോവിഡ് കാലത്തെ വിമാനയാത്രാ മുടക്കം; യാത്രാക്കൂലി ഉടൻ മടക്കി നൽകണം

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്ന കാലത്ത് വിമാനയാത്ര മുടങ്ങിയ ആളുകളുടെ യാത്രാക്കൂലി തിരികെ നൽകുന്നതിന് വീഴ്‌ച ഉണ്ടാകരുതെന്ന് നിർദേശം. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് വിമാന കമ്പനികൾക്ക് നിർദേശം...

നവീൻ റസാഖ്-ജാനകി ഓംകുമാർ ഡാൻസ്; പിന്തുണച്ച് ബിജെപി വക്‌താവ്‌ സന്ദീപ് ജി വാര്യർ

തൃശൂർ: മെഡിക്കൽ വിദ്യാർഥികളായ നവീൻ റസാഖ്-ജാനകി ഓംകുമാർ കൂട്ടുകെട്ട് ചുവടുവച്ച വൈറൽ ഡാൻസിന് എതിരായി ഉയർന്നുവന്ന 'ലൗ ജിഹാദ്' ആരോപണം തീവ്ര ഹിന്ദുത്വ ഗ്രൂപുകളിൽ ചർച്ചയാകുമ്പോഴാണ് ബിജെപി വക്‌താവ്‌ സന്ദീപ് ജി വാര്യർ...

നവീൻ റസാഖ്-ജാനകി ഓംകുമാർ വൈറൽ ഡാൻസ്; പിന്തുണയുമായി മെഡിക്കൽ സ്‌റ്റുഡന്റ്സ് നെറ്റ്‌വർക്ക്

തൃശൂർ: 'പൊളിച്ചെഴുത്താണ് ലക്‌ഷ്യം, പ്രതികരിക്കുക തന്നെ ചെയ്യും' എന്ന മുദ്രാവാഖ്യം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടു നവീനും ജാനകിക്കും പിന്തുണയുമായി മെഡിക്കൽ സ്‌റ്റുഡന്റ്സ് നെറ്റ്‌വർക്ക് രംഗത്ത്. ഒന്നിച്ചൊരു ഡാൻസ് ചെയ്‌തതിന്റെ പേരിൽ തൃശൂർ മെഡിക്കൽ കോളേജിലെ...

സമീപകാലത്തെ മികച്ച ചിത്രങ്ങളിലൊന്നാണ് ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ’; റാണി മുഖർജി

ജിയോ ബേബി സംവിധാനം ചെയ്‌ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച സിനിമകളിലൊന്നാണെന്ന് നടി റാണി മുഖര്‍ജി. നടന്‍ പൃഥ്വിരാജിന് അയച്ച വാട്‍സ്ആപ്പ് സന്ദേശത്തിലാണ് റാണി മുഖര്‍ജി...

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കോവിഡ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം തിരുവനന്തപുരത്തെ വസതിയിൽ നിരീക്ഷണത്തിൽ...

കൊമ്പൻ വിജയകൃഷ്‌ണൻ ചരിഞ്ഞ സംഭവം; പാപ്പാൻ പോലീസ് കസ്‌റ്റഡിയിൽ; പ്രതിഷേധം ശക്‌തം

ആലപ്പുഴ: അമ്പലപ്പുഴ വിജയകൃഷ്‌ണൻ ചരിഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. പാപ്പാൻ പ്രദീപിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. രണ്ട് പാപ്പാൻമാരെ സസ്‌പെൻഡ് ചെയ്‌തിരിക്കുകയാണ്. ആനയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. ഇതിനായി നാളെ...

പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പ്; നാലാം ഘട്ടത്തിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ നാലാം ഘട്ട തിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് വൈകീട്ടോടെ അവസാനിച്ചു. ബിജെപി ദേശീയ നേതാക്കൾ അടക്കമുള്ളവർ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു. മമത ബാനർജി തന്നെയാണ് തൃണമൂലിന്റെ പ്രചാരണ പരിപാടികൾക്ക്...

കോവിഡ് വ്യാപനത്തിൽ രാജ്യം നേരിടുന്നത് വലിയ വെല്ലുവിളി; പ്രധാനമന്ത്രി

ന്യൂഡെൽഹി : കോവിഡ് വ്യാപനത്തിൽ രാജ്യം ഇപ്പോൾ നേരിടുന്നത് വലിയ വെല്ലുവിളിയാണെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഇപ്പോൾ കടന്നുപോകുന്നത് ഏറ്റവും മോശമായ സാഹചര്യത്തിൽ കൂടിയാണെന്നും, ചില സംസ്‌ഥാനങ്ങളിലെ കോവിഡ് സാഹചര്യം ഏറെ ആശങ്ക...
- Advertisement -