സ്ക്രാപ്പേജ് നയം; വാഹനം പൊളിക്കാൻ വൻകിട കമ്പനികളും; പുതിയ പദ്ധതിയുമായി റെനോ
ന്യൂഡെൽഹി: രാജ്യത്ത് നടപ്പാക്കുന്ന സ്ക്രാപ്പേജ് നയത്തിന്റെ ചുവടുപിടിച്ച് പുതിയ പദ്ധതി ആരംഭിക്കാൻ ഒരുങ്ങുകയാണ് മൾട്ടിനാഷണൽ ഓട്ടോമൊബൈൽ കമ്പനിയായ റെനോ. വാഹനം പൊളിക്കൽ പദ്ധതി 'റിലൈവ്' എന്ന പേരിലാണ് നടപ്പാക്കുക. മഹീന്ദ്ര ഇന്റർട്രേഡ് ലിമിറ്റഡും...
വാക്സിൻ വിതരണം: മഹാരാഷ്ട്രയെ അവഗണിക്കുന്നു; കോൺഗ്രസ് നേതാവ്
മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരവേ കേന്ദ്ര സര്ക്കാരിന് എതിരെ രൂക്ഷ വിമര്ശനവുമായി മഹാരാഷ്ട്ര കോണ്ഗ്രസ് നേതാവ് നാന പട്ടോലെ. പാകിസ്ഥാന് പോലും സൗജന്യമായി കോവിഡ് വാക്സിന് കൊടുക്കാന് തയ്യാറാകുന്ന കേന്ദ്രസര്ക്കാര്...
മുഖ്യമന്ത്രിക്ക് കോവിഡ്; കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു
കോഴിക്കോട് : കോവിഡ് ബാധിതനായ മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. നിലവിൽ കോവിഡ് ബാധിതരായ അദ്ദേഹത്തിന്റെ മകൾ വീണയും, മരുമകനും ഇവിടെ തന്നെയാണ് ചികിൽസയിൽ കഴിയുന്നത്. ഇന്ന് വൈകുന്നേരത്തോടെയാണ്...
കോവിഡ്; ചികിൽസക്ക് ശേഷം സച്ചിൻ ആശുപത്രി വിട്ടു
മുംബൈ: കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ ആശുപത്രി വിട്ടു. വീട്ടിലെത്തിയ കാര്യം സച്ചിൻ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
മാർച്ച് 27നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന്, ആറ്...
കോവിഡ് വ്യാപനം; സ്വന്തം നാട്ടിലേക്കുള്ള അതിഥി തൊഴിലാളികളുടെ മടക്കം വർധിക്കുന്നു
ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രൂക്ഷമാകുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ എണ്ണത്തിൽ വർധന തുടരുന്നു. കഴിഞ്ഞ വർഷം രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മൂലം ലക്ഷക്കണക്കിന് അതിഥി...
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം വരും; ചന്ദ്രകാന്ത് പാട്ടീല്
മുംബൈ: മഹാരാഷ്ട്ര സര്ക്കാരില് നിന്നും രണ്ട് മന്ത്രിമാര് കൂടി വരുന്ന 15 ദിവസത്തിനുള്ളില് രാജി വെക്കുമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വരുമെന്നും മഹാരാഷ്ട്ര ബിജെപി അധ്യക്ഷന് ചന്ദ്രകാന്ത് പാട്ടീല്.
അഴിമതി ആരോപണത്തെ തുടര്ന്ന് ഹൈക്കോടതി...
ഛത്തീസ്ഗഢിൽ മാവോവാദികൾ തട്ടിക്കൊണ്ട് പോയ സൈനികനെ മോചിപ്പിച്ചു
റായ്പൂർ: ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിൽ ശനിയാഴ്ച ഉണ്ടായ ഏറ്റുമുട്ടലിനിടെ മാവോവാദികളുടെ പിടിയിലായ സൈനികനെ വിട്ടയച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. 100 മണിക്കൂർ തടവിലാക്കിയതിന് ശേഷമാണ് കമാൻഡോ രാകേശ്വർ സിംഗ് മൻഹാസിനെ മോചിപ്പിച്ചത്.
നേരത്തെ മൻഹാസിനെ...
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അധിക വാക്സിൻ; ആരോപണവുമായി മഹാരാഷ്ട്ര
മുംബൈ: കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില് വാക്സിന് വിതരണത്തില് പരസ്പരം പഴിചാരി മഹാരാഷ്ട്ര സര്ക്കാരും കേന്ദ്രവും. വാക്സിന് വിതരണത്തില് പക്ഷാഭേദം കാണിച്ചുവെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില് കൂടുതല് വാക്സിന് എത്തിച്ചുവെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി...








































