മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്; നിലവിൽ രോഗ ലക്ഷണങ്ങളില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് രോഗം സ്ഥിരീകരിച്ചത്. എങ്കിലും ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് അദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്...
തിരഞ്ഞെടുപ്പ് ചട്ടലംഘനം; മുഖ്യമന്ത്രിക്ക് എതിരെ പരാതി നൽകി
തിരുവനന്തപുരം : സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി നൽകി. കണ്ണൂർ ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനിയാണ് മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. വോട്ടെടുപ്പ് ദിവസം മുഖ്യമന്ത്രി ഉന്നയിച്ച...
ഒരാഴ്ചക്കകം മടങ്ങുന്നവർക്ക് ക്വാറന്റെയ്ൻ വേണ്ട; പ്രോട്ടോക്കോളിൽ മാറ്റമില്ല
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരുടെ ക്വാറന്റെയ്ൻ നടപടികൾ കർശനമാക്കി ആരോഗ്യ വകുപ്പ്. 7 ദിവസത്തിൽ താഴെ കേരളത്തിൽ എത്തുന്നവർക്ക് ക്വാറന്റെയ്ൻ ബാധകമല്ല. എന്നാൽ, ഒരാഴ്ചയിൽ കൂടുതൽ സംസ്ഥാനത്ത് തങ്ങുന്നവർക്ക് 7 ദിവസത്തെ...
നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ റോഹിംഗ്യകളെ മ്യാൻമറിലേക്ക് തിരിച്ചയക്കാൻ പാടുള്ളു; സുപ്രീം കോടതി
ന്യൂഡെൽഹി: ജമ്മു കശ്മീരില് തടവില് കഴിയുന്ന റോഹിംഗ്യന് അഭയാർഥികളെ കൃത്യമായ നടപടിക്രമങ്ങള് പാലിച്ചു മാത്രമേ മ്യാന്മറിലേക്ക് പറഞ്ഞക്കാന് പാടുള്ളുവെന്ന് സുപ്രീം കോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ്...
രോഗബാധ 4353, പോസിറ്റിവിറ്റി 6.81, മരണം 18
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 60,554ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 63,901 ആണ്. ഇതിൽ രോഗബാധ 4353 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 2205 പേരാണ്....
സിബിഐ അന്വേഷണം റദ്ദാക്കില്ല; അനിൽ ദേശ്മുഖിന്റെ ഹരജി തള്ളി സുപ്രീം കോടതി
ന്യൂഡെൽഹി : മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖും, മഹാരാഷ്ട്ര സർക്കാരും സമർപ്പിച്ച ഹരജികൾ തള്ളി സുപ്രീം കോടതി. അഴിമതി ആരോപണത്തിൽ സിബിഐയുടെ അന്വേഷണത്തിന് എതിരെയാണ് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്....
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തുടർന്നേക്കുമെന്നാണ് അറിയിപ്പ്. 50 കിലോമീറ്റര് വേഗതയില് വരെ കാറ്റ് വീശിയടിക്കാന് സാധ്യതയുള്ളതിനാല് ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ...
ഓൺലൈൻ റമ്മി നിയമവിരുദ്ധം; സംസ്ഥാന സർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി
തിരുവനന്തപുരം: ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമാക്കിയ സംസ്ഥാന സർക്കാരിന്റെ നടപടി ഹൈക്കോടതിയും ശരിവെച്ചു. 1960ലെ കേരള ഗെയിമിങ് ആക്ട് ഭേദഗതി ചെയ്താണ് സർക്കാർ ഫെബ്രുവരി 27ന് പുതിയ വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തിൽ...








































