സൗരവ് ഗാംഗുലി ബിജെപിയിൽ ചേരില്ല; അശോക് ഭട്ടാചാര്യ
ന്യൂഡെൽഹി: ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി ബിജെപിയിൽ ചേരില്ലെന്ന് സിപിഐഎം നേതാവ് അശോക് ഭട്ടാചാര്യ. ഇക്കാര്യം ഗാംഗുലി തനിക്ക് ഉറപ്പുനൽകിയെന്ന് അശോക് ഭട്ടാചാര്യ പറഞ്ഞു. ഗാംഗുലി ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി ആയേക്കുമെന്ന റിപ്പോർട്ടുകൾ...
ഛത്തീസ്‌ഗഢിലെ ഏറ്റുമുട്ടൽ; ജവാനെ വിട്ടു കിട്ടാൻ മധ്യസ്‌ഥനെ നിയോഗിക്കാൻ നീക്കം
റായ്‌പൂർ: ഛത്തീസ്‌ഗഢിലെ ബസ്‌തർ മേഖലയിൽ ശനിയാഴ്‌ച ഉണ്ടായ ഏറ്റുമുട്ടലിനിടെ മാവോവാദികളുടെ പിടിയിലായ കോബ്ര കമാൻഡോ രാകേശ്വർ സിംഗ് മൻഹാസിനെ മോചിപ്പിക്കാനുള്ള നടപടികളുമായി ഛത്തീസ്‌ഗഢ് സർക്കാർ. ജവാനെ മോചിപ്പിക്കുന്നതിനായി ഒരു മധ്യസ്‌ഥനെ ഉപയോഗിക്കാൻ സർക്കാർ...
കസ്‌റ്റംസ് നോട്ടീസ്; ചോദ്യം ചെയ്യലിന് സ്‌പീക്കർ ഹാജരാവില്ല
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് റിപ്പോർട്. കൊച്ചി കസ്‌റ്റംസ് ഓഫീസില്‍ ഹാജരാവാൻ നിര്‍ദേശം നൽകിയിരുന്നു എങ്കിലും അസുഖമുള്ളതിനാല്‍ എത്താനാവില്ലെന്ന് അദ്ദേഹം അറിയിച്ചു. യുഎഇ...
പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു
ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഡെൽഹി എയിംസ് ആശുപത്രിയിൽ എത്തിയാണ് കോവാക്‌സിന്റെ രണ്ടാം ഡോസ് മോദി സ്വീകരിച്ചത്. മാര്‍ച്ച് ഒന്നിനായിരുന്നു നരേന്ദ്രമോദി ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്.
അതേസമയം,...
സംസ്‌ഥാനത്ത് കർശന കോവിഡ് നിയന്ത്രണങ്ങൾ; ഇന്ന് മുതൽ പോലീസ് പരിശോധന ശക്‌തമാക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. മാസ്‌കും സാമൂഹിക അകലവും ഉറപ്പാക്കാൻ പോലീസ് പരിശോധന ശക്‌തമാക്കും. ഇന്ന് ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ളസ് ടു പരീക്ഷാ കേന്ദ്രങ്ങളിൽ കോവിഡ് ജാഗ്രത കർശനമായി...
‘ഒരു വാക്‌സിനും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല’; കേന്ദ്രത്തിനെതിരെ സീതാറാം യെച്ചൂരി
ന്യൂഡെല്‍ഹി: റഫാലിൽ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ സമ്പത്ത് കൊള്ളയടിച്ചവരെ രക്ഷിക്കാന്‍ ഒരു വാക്‌സിന്‍ കൊണ്ടും സാധിക്കില്ലെന്ന് യെച്ചൂരി പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘രാഷ്‌ട്രീയ അഴിമതി...
ക്രൈംബ്രാഞ്ച് കേസുകൾക്കെതിരെ ഇഡി നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരായ ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹരജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ക്രൈംബ്രാഞ്ചിന്റെ എഫ്ഐആർ റദ്ദാക്കണമെന്നും നിഷ്‌പക്ഷ അന്വേഷണത്തിനായി കേസ് സിബിഐക്ക് കൈമാറണമെന്നുമാണ് ഇഡിയുടെ...
കേരളത്തിലും രണ്ടാം തരംഗ സൂചനകൾ; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന
തിരുവനന്തപുരം: കേരളത്തിലും കോവിഡ് രണ്ടാം തരംഗത്തിന്റെ സൂചനകൾ. മാർച്ച് 24ന് ശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് പ്രകടമാകുന്നത്. ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്ക് 4 എന്നതിൽ നിന്ന് 5.93ലേക്കും ആറിലേക്കുമെല്ലാം...








































