Tue, Nov 10, 2026
28 C
Dubai

കോവിഡ് പ്രതിരോധം കടുപ്പിച്ച് യുഎസ്; ഏപ്രിൽ 19നകം മുതിർന്നവരുടെ വാക്‌സിനേഷൻ പൂർത്തിയാക്കും

വാഷിംഗ്‌ടൺ: ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട് ചെയ്‌ത യുഎസിൽ പ്രതിരോധ വാക്‌സിനേഷൻ ശക്‌തമാക്കുന്നു. രാജ്യത്തെ എല്ലാ മുതിർന്നവർക്കും രണ്ടാഴ്‌ചക്കുള്ളിൽ കോവിഡ് വാക്‌സിൻ ലഭിക്കാൻ അർഹതയുണ്ടെന്ന് പ്രസിഡണ്ട് ജോ ബൈഡൻ പ്രഖ്യാപിച്ചു....

പ്രധാനമന്ത്രി മുദ്ര യോജന; ഇതുവരെ വിതരണം ചെയ്‌തത് 14.96 ലക്ഷം കോടി രൂപ

ന്യൂഡെൽഹി: പ്രധാനമന്ത്രി മുദ്ര യോജന വഴി ഇതുവരെ 14.96 ലക്ഷം കോടി രൂപയുടെ വായ്‌പ വിതരണം ചെയ്തെന്ന് കേന്ദ്രസർക്കാർ. 28.68 കോടി വായ്‌പാ അപേക്ഷകളിലായാണ് ഇത്രയും തുക വിതരണം ചെയ്‌തത്‌. എൻബിഎഫ്‌സികൾ, മൈക്രോ...

ജോലി സ്‌ഥലങ്ങളിലും വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം

ഡെൽഹി: ജോലി സ്‌ഥലങ്ങളിലും വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഈ മാസം 11 മുതലാണ് ജോലി സ്‌ഥലങ്ങളിൽ വാക്‌സിൻ നൽകി തുടങ്ങുക. സ്വകാര്യ സ്‌ഥാപനങ്ങളിലും പൊതുമേഖലാ സ്‌ഥാപനങ്ങളിലും കോവിഡ് വാക്‌സിൻ ലഭ്യമാക്കാനാണ്...

പിണറായിയെക്കാള്‍ അല്ല, രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രിയാകും; എംഎല്‍എ ഓഫീസ് സജ്‌ജമെന്നും ഇ ശ്രീധരന്‍

പാലക്കാട്: പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പല കാര്യങ്ങളും ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഉടച്ചുവാര്‍ക്കുമെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്‌ഥാനാര്‍ഥി ഇ ശ്രീധരന്‍. ബിജെപി തന്നോട് മുഖ്യമന്ത്രിയാവാന്‍ ആവശ്യപ്പെട്ടാല്‍ നിരസിക്കില്ലെന്ന് പറഞ്ഞ ശ്രീധരന്‍ പിണറായി വിജയനേക്കാള്‍...

സെൻസർ ബോർഡിനെ ചോദ്യം ചെയ്യാൻ അധികാരമുള്ള എഫ്‌സിഎടി കേന്ദ്രം പിരിച്ചുവിട്ടു

ന്യൂഡെൽഹി: സെൻസർ ബോർഡ് തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ അധികാരമുള്ള എഫ്‌സിഎടി (ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ) കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു. കേന്ദ്ര നിയമ മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം, ഇനി മുതൽ...

അനിൽ ദേശ്‌മുഖിന് എതിരായ ആരോപണം; സച്ചിൻ വാസെയെ സിബിഐ ചോദ്യം ചെയ്യും

മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്‌മുഖിനെതിരെയുള്ള അഴിമതി ആരോപണത്തിൽ മുംബൈ പോലീസിലെ മുൻ ഉദ്യോഗസ്‌ഥൻ സച്ചിൻ വാസെയെ ചോദ്യം ചെയ്യാൻ സിബിഐക്ക് അനുമതി. മുംബൈയിലെ എൻഐഎ പ്രത്യേക കോടതിയുടേതാണ് നടപടി. മുകേഷ്...

കോവിഡ് പ്രോട്ടോകോള്‍ കാറ്റിൽ പറത്തി റോഡ് ഷോ; ചന്ദ്രശേഖര്‍ ആസാദിനെതിരെ കേസ്

ന്യൂഡെല്‍ഹി: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുവെന്നാരോപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദടക്കം 150 പേര്‍ക്കെതിരെ കേസ്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ റോഡ് ഷോ നടത്തിയതിനാണ് കേസെടുത്തത്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭീം ആര്‍മി സ്‌ഥാനാര്‍ഥികളെ...

കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ നാളെ മുതൽ ശക്‌തമാക്കുന്നു

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളവും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. മാസ്‌ക്- സാമൂഹിക അകലം ഉറപ്പാക്കാൻ നിർദ്ദേശം നൽകി. നാളെ മുതൽ പോലീസ് പരിശോധന കർശനമാക്കും. കൂടുതൽ സെക്റ്ററിൽ മജിസ്ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്‌ഥാനക്കാർക്ക്...
- Advertisement -