Tue, Nov 10, 2026
28 C
Dubai

തളിപ്പറമ്പിൽ ബൂത്ത് പിടുത്തവും കള്ളവോട്ടും; റീപോളിംഗ് വേണമെന്ന് യുഡിഎഫ്

കണ്ണൂർ: തളിപ്പറമ്പിൽ സിപിഐഎം ബൂത്ത് പിടുത്തവും കള്ളവോട്ടും നടത്തിയെന്ന് യുഡിഎഫ്. റീപോളിംഗ് വേണമെന്ന് യുഡിഎഫ് സ്‌ഥാനാർഥി പിവി അബ്‌ദുൾ റഷീദ് ആവശ്യപ്പെട്ടു. തളിപ്പറമ്പിൽ ശാസ്‌ത്രീയ ബൂത്ത് പിടുത്തവും കള്ളവോട്ടും നടന്നുയെന്നും അദ്ദേഹം ആരോപിച്ചു. പ്രശ്‌ന...

കയ്യേറ്റ ശ്രമം ആസൂത്രിതമെന്ന് വീണാ ജോർജ്; പരാതി നൽകും

പത്തനംതിട്ട: ആറാട്ടുപുഴയിൽ തനിക്കെതിരെ നടന്ന കയ്യേറ്റ ശ്രമം ആസൂത്രിതമെന്ന് വീണാ ജോർജ്. താൻ ബൂത്ത് സന്ദർശിക്കുന്നതിനെ എന്തിനാണ് ഭയക്കുന്നതെന്ന് അറിയില്ല. ഇലക്ഷൻ കമ്മീഷൻ സ്‌ഥാനാർഥിക്ക് നൽകുന്ന അവകാശമാണ് നിഷേധിക്കുന്നതെന്നും ഇതിനെതിരെ നിയമ നടപടി...

കോയമ്പത്തൂര്‍ സൗത്തില്‍ പണമൊഴുക്കി വോട്ടർമാരെ സ്വാധീനിക്കുന്നു; പരാതിയുമായി കമല്‍ ഹാസന്‍

ചെന്നൈ: കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ എതിർ സ്‌ഥാനാർഥികൾ വോട്ടർമാർക്ക് വൻ തോതിൽ പണം നൽകുന്നതായി മക്കൾ നീതി മയ്യം സ്‌ഥാനാർഥി കമൽ ഹാസൻ. നടപടിയാവശ്യപ്പെട്ട് കമല്‍ ഹാസന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കടുത്ത...

കോവിഡ് വ്യാപനം രൂക്ഷമായ സംസ്‌ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം; 50 ഉന്നതതല സംഘങ്ങൾ രൂപീകരിച്ചു

ന്യൂഡെൽഹി: കോവിഡ് വ്യാപനം പഠിക്കാൻ 50 ഉന്നതതല വിദഗ്‌ധ സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗവ്യാപനം രൂക്ഷമായ സംസ്‌ഥാനങ്ങൾ കേന്ദ്രസംഘം സന്ദർശിക്കും. സംസ്‌ഥാന സർക്കാരുകൾ കേന്ദ്രത്തിന് റിപ്പോർട് സമർപ്പിക്കണം. മഹാരാഷ്‌ട്രയിലെ രോഗവ്യാപനവും മരണനിരക്കും...

രോഗബാധ 3502, പോസിറ്റിവിറ്റി 5.93, മരണം 14

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 40,191ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 59,051 ആണ്. ഇതിൽ രോഗബാധ 3502 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 1898 പേരാണ്....

കഴക്കൂട്ടത്ത് വീണ്ടും സിപിഐഎം-ബിജെപി സംഘര്‍ഷം

കഴക്കൂട്ടം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പുരോഗമിക്കവേ തലസ്‌ഥാന നഗരിയിൽ വീണ്ടും സിപിഐഎം-ബിജെപി സംഘർഷം. രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഒരു ബിജെപി പ്രവര്‍ത്തകന്റെ കാറ് തല്ലി തകര്‍ത്തിട്ടുണ്ട്. രാവിലെയും തിരുവനന്തപുരം ശ്രീകാര്യം കാട്ടായികോണത്ത്...

സംസ്‌ഥാനത്ത് ശനിയാഴ്‌ച വരെ കനത്ത മഴക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശനിയാഴ്‌ച വരെ ശക്‌തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും...

ഐപിഎല്ലിന് കോവിഡ് ഭീഷണി; കൂടുതൽ പേരിൽ രോഗബാധ കണ്ടെത്തി

മുംബൈ: ഐപിഎല്ലിന് ഭീഷണിയായി കോവിഡ് ബാധ ഉയരുന്നു. ബ്രോഡ്‌കാസ്‌റ്റ് അംഗങ്ങൾക്കും മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലെ ഗ്രൗണ്ട് സ്‌റ്റാഫുകൾക്കും മുംബൈ ഇന്ത്യൻസിന്റെ ടാലന്റ് സ്‌കൗട്ട് കിരൺ മോറെക്കുമാണ് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ, ഡെൽഹി...
- Advertisement -